Panchayat:Repo18/vol1-page0762
പട്ടിക 2
തറവിസതീർണ്ണാനുപാതം F.A.R
ക്രമ നം | കൈവശഗണം | കാറ്റഗറി - I ഗ്രാമ പഞ്ചായത്തുകൾ | കാറ്റഗറി - II ഗ്രാമ പഞ്ചായത്തുകൾ | അധിക ഫീസ് ഇല്ലാതെ | അധിക തറ വിസ്തീർണ്ണത്തിന്റെ ഓരോ ചതുരശ്ര മീറ്ററിനും 3000/- രൂപ എന്ന തോതിൽ അധിക ഫീസോടു കൂടി | അധിക ഫീസ് ഇല്ലാതെ | അധിക തറ വിസ്തീർണ്ണത്തിന്റെ ഓരോ ചതുരശ്ര മീറ്ററിനും 500/- രൂപ എന്ന തോതിൽ അധിക ഫീസോടു കൂടി |
(1) | (2) | (3a) | (3b) | (4a) | (4b) | (5a) | (5b) |
1. | പാർപ്പിടം A1 | ||||||
(a)300 ചതുരശ്രമീറ്റർ വരെ | 65 | 60 | 3.00 | 4.00 | 2.50 | - | |
(b)300 ചതുരശ്രമീറ്ററിൽ കൂടുതൽ | 65 | 55 | 3.00 | 4.00 | 1.75 | 2.50 | |
2. | ലോഡ്ജിംഗ് ഹൗസുകൾ - A2 | 65 | 55 | 2.50 | 4.00 | 1.50 | 2.25 |
3. | വിദ്യാഭ്യാസം - B | 35 | 35 | 2.50 | 3.00 | 1.50 | 1.75 |
4. | ആശുപത്രി / മെഡിക്കൽ - C | 40 | 35 | 2.00 | 3.00 | 1.50 | 1.75 |
5. | സമ്മേളനം - D | 40 | 35 | 1.50 | 2.50 | 0.70 | 1.25 |
6. | ഓഫീസ് / ബിസിനസ് - E | 40 | 35 | 2.00 | 3.00 | 1.50 | 2.00 |
7. | കച്ചവടം / വാണിജ്യം - F | 65 | 55 | 2.50 | 4.00 | 1.75 | 2.25 |
8. | ചെറുത്, ഇടത്തരം ആപൽക്കരവുമായ വ്യവസായം - G1 | 60 | 55 | 2.50 | 3.00 | 1.75 | 2.25 |
9. | കൂടുതൽ ആപൽക്കരമായ വ്യവസായം - G2 | 40 | 35 | 1.50 | ... | 1.20 | 1.50 |
10. | സംഭരണം - H | 70 | 65 | 2.50 | 3.00 | 1.75 | 2.25 |
11. | അപായകരം - I | 25 | 25 | 0.70 | ... | 0.70 | ... |