Panchayat:Repo18/vol2-page0999

From Panchayatwiki
Revision as of 06:19, 6 January 2018 by Siyas (talk | contribs) ('സ്ഥാനങ്ങളിലേക്ക് ഉണ്ടാകുന്ന ഒഴിവുകൾ ഉപതെരഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

സ്ഥാനങ്ങളിലേക്ക് ഉണ്ടാകുന്ന ഒഴിവുകൾ ഉപതെരഞ്ഞെ ടുപ്പിലൂടെ നികത്തുന്നതിനുള്ള അടിയന്തിര തുടർ നടപടി മെമ്പർ സെക്രട്ടറി സ്വീകരിക്കേണ്ടതാണ്. 4. സസ്കേൻഷനിലായ സി.ഡി.എസ് അംഗം പ്രതിനിധാനം ചെയ്യുന്ന എ.ഡി.എസിൽ നിന്നും ഒരംഗത്തെ സി.ഡി.എസ് ഭരണസമിതിയിലേക്ക് താൽക്കാലികമായി നിയോഗിക്കാവുന്നതാണ്. പ്രത്യേക മീറ്റിംഗ് വിളിച്ചുചേർക്കേണ്ട ചുമതല. സി.ഡി.എസ്/അംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക ജനറൽ ബോഡി മീറ്റിംഗുകൾ വിളിച്ചു ചേർക്കുന്നതിന്റെ ഉത്തരവാദിത്വം 16-7-2009-ലെ സ.ഉ.(സാധാനം. 1764/09/തസ്വഭവ ഉത്തരവ് പ്രകാരം തിതല സംഘടനാ സംവിധാനങ്ങളുടെ അതത് തലങ്ങളിലെ) ഇടക്കാല - ഉപതെരഞ്ഞെടുപ്പിനായി ചുമതലപ്പെടുത്തി യവർക്കായിരിക്കും. (സ.ഉ. (പി) നം. 218/10/തസ്വഭവ തീയതി 30-8-2010) 20.3. നിലവിലില്ല 20.3. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികൾ/സമിതികൾ/ഔദ്യോഗിക ഭാരവാഹികൾ എന്നിവയ്ക്കക്കെതിരെ ഭരണ സ്തംഭനം ആരോപിച്ചുള്ള പരാതി പരിഹാര നടപടികൾ (ഗ്രീവൻസസ് റിടസെൽ) 1) തിരഞ്ഞെടുക്കപ്പെട്ട സമിതികൾ, കമ്മിറ്റി കൾ, ഔദ്യോഗിക ഭാരവാഹികൾ എന്നി വർ ഈ ബൈലോ വ്യവസ്ഥകൾക്കും സംഘടനാ ചിട്ടുകൾക്കും നല്ലകീഴ്വഴക്ക ങ്ങൾക്കും ജനാധിപത്യമൂല്യങ്ങൾക്കും വിരുദ്ധമായിട്ടുള്ള (നിഷേധാത്മകമായ) സമീപനം സ്വീകരിക്കുന്നതിന്റെ ഫലമായി സിഡിഎസ് ത്രിതല സംവിധാനങ്ങളുടെ സാധാരണ ദൈനംദിന പ്രവർത്തനങ്ങളെ പ്പോലും പ്രതികൂലമായി ബാധിക്കുന്ന തര ത്തിലുള്ള ഭരണസ്തംഭനം ഉണ്ടായിരിക്കു ന്നതായി മറ്റു ബന്ധപ്പെട്ട അംഗങ്ങളിൽ നിന്ന് രേഖാമൂലം പരാതി ലഭിക്കുന്ന പക്ഷം പരാതി പരിഹാര നടപടികൾ സ്വീകരിക്കേ ണ്ടതാണ്. 2) പരാതി, ഏതു തലത്തിലുള്ളവർക്ക് എതി രായിട്ടാണെങ്കിലും, ജില്ലാ മിഷൻ കോഓർഡിനേറ്റർക്ക് സമർപ്പിക്കേണ്ടതാണ്. 3) ജില്ലാ മിഷൻ നിയോഗിക്കുന്ന പ്രതിനിധി ബന്ധപ്പെട്ട കക്ഷികളെ നേരിൽ കണ്ടും ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചും വിശ ദമായ തെളിവെടുപ്പുകളുടെ അടിസ്ഥാന ത്തിൽ ഒരു വസ്തുത അനാവരണ റിപ്പോർട്ട തയ്യാറാക്കേണ്ടതാണ്. ഏതെങ്കിലും കമ്മി റ്റിക്ക്/സമിതിക്ക് എതിരായിട്ടാണ് പരാതിയെ ങ്കിൽ ആ കമ്മിറ്റി വിളിച്ചു ചേർത്ത് വിവര ശേഖരണം നടത്തുന്നതിന്റെ അടിസ്ഥാന ത്തിലും കൂടി ആകണം റിപ്പോർട്ട് തയ്യാറാ ക്കൽ,

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ