Panchayat:Repo18/vol2-page0996

From Panchayatwiki
Revision as of 06:16, 6 January 2018 by Siyas (talk | contribs) ('ട്ടാണ് ആരോപണമെങ്കിൽ അയൽക്കൂട്ട ത്തിന്റെ ഉപര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ട്ടാണ് ആരോപണമെങ്കിൽ അയൽക്കൂട്ട ത്തിന്റെ ഉപരി കമ്മിറ്റിയായ ഏരിയാ ഡവലപ്തമെന്റ് സൊസൈറ്റി (എ.ഡി.എസ്) യുടെ ചെയർപേഴ്സസൺ, സെക്രട്ടറി എന്നി വരെ കൂടാതെ എ.ഡി.എസ് എക്സ്സി ക്യൂട്ടീവ് കമ്മിറ്റി നിയോഗിക്കുന്ന മറ്റൊരു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും കൂടി ഉൾപ്പെടുന്ന മൂന്നംഗ സമിതി ആയിരിക്കും അയൽക്കൂട്ട വസ്തുതാന്വേഷണ സമിതി. ഈ സമിതിയുടെ കൺവീനർ ചെയർ പേഴ്സസൺ ആയിരിക്കും. ഈ സമിതിയുടെ അപ്പലേറ്റ സമിതിയായി എ.ഡി.എസ് വസ്തുതാ അന്വേഷണ സമിതി പ്രവർത്തി (3οθ6)6YS(OO6ΥY). (ബി) എ.ഡി.എസ് വസ്തുതാന്വേഷണ സമിതി : എ.ഡി.എസ്സിനുള്ളിലെ അംഗ അംഗങ്ങൾക്കോ എതിരായിട്ടാണ് ആരോപ ണമെങ്കിൽ എ.ഡി.എസ്സിന്റെ ഉപരിസമിതി യായ കമ്മ്യൂണിറ്റി ഡവലപ്മെന്റ് സൊസൈ റ്റിയുടെ (സി.ഡി.എസ്) ചെയർപേഴ്സൺ, ഹൈസ് ചെയർപേഴ്സ് സൺ എന്നിവരെ കൂടാതെ സി.ഡി.എസ് എക്സസിക്യൂട്ടീവ് കമ്മിറ്റി നിയോഗിക്കുന്ന മറ്റൊരു അംഗവും കൂടി ഉൾപ്പെടുന്ന മൂന്നംഗ സമിതിയായി രിക്കും എ.ഡി.എസ് വസ്തുതാന്വേഷണ സമിതി. ഈ സമിതിയുടെ കൺവീനർ സി.ഡി.എസ് ചെയർപേഴ്സൺ ആയിരിക്കും. ഈ സമിതിയുടെ അപ്പലേറ്റ സമിതിയായി സി.ഡി.എസ് വസ്തുതാ അന്വേഷണ സമിതി പ്രവർത്തിക്കേണ്ടതാണ്. (സി) സി.ഡി.എസ് വസ്തുതാന്വേഷണ സമിതി : കുടുംബശ്രീ സി.ഡി.എസ് അംഗ ത്തിനോ അംഗങ്ങൾക്കോ എതിരായിട്ടാണ് ആരോപണമെങ്കിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, അദ്ദേഹം നിയോഗിക്കുന്ന രണ്ട് എ.ഡി.എം.സിമാർ അംഗങ്ങളുമായി ഉൾപ്പെടുന്ന മൂന്നംഗ സമിതി ആയിരിക്കും സി.ഡി. എസ് വസ്തുതാ അന്വേഷണ സമിതി. ഈ സമിതിയുടെ കൺവീനർ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തന്നെ ആയിരിക്കു ന്നതാണ്. ഈ സമിതിയുടെ അപ്പലേറ്റ Grouj കാരിയായി സംസ്ഥാന മിഷൻ എക്സസി കൃട്ടീവ് ഡയറക്ടർ പ്രവർത്തിക്കേണ്ടതാണ്. (ഡി) സി.ഡി.എസ് തല പരാതിപരിഹാര സമിതി നിലവിൽ വരുന്ന മുറയ്ക്ക് 3(എ.), (ബി), (സി) എന്നിവയിൽ പറയുന്ന ചുമതലകൾ എല്ലാം പ്രസ്തുത സമിതിയിൽ നിക്ഷിപ്തമാകുന്നതാണ്. . ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ മുഖേന വസ്തുതാ അന്വേഷണ സമിതിക്കു ലഭി

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ