Panchayat:Repo18/vol2-page0995

From Panchayatwiki
Revision as of 06:15, 6 January 2018 by Siyas (talk | contribs) ('അല്ലെങ്കിൽ ഏതെങ്കിലും സ്വത്ത് മനപ്പൂർവ്വം ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

അല്ലെങ്കിൽ ഏതെങ്കിലും സ്വത്ത് മനപ്പൂർവ്വം ദ്രോഹബുദ്ധിയോടുകൂടി നശിപ്പിക്കുകയോ കേടുവരുത്തുകയോ സി.ഡി.എസ്സിന് ധനനഷ്ടം നേരിടത്തക്കവണ്ണം ഏതെങ്കിലും പ്രമാണമോ, കൈച്ചീട്ടോ, പാട്ടത്തിനുള്ള ഈടോ, രസീതോ മറ്റുവല്ല രേഖകളോ വ്യാജമായി നിർമ്മിക്കുകയോ ചെയ്താൽ സി.ഡി.എസ്സിലെ ഏതൊരു അംഗവും, ഔദ്യോഗിക- അനൗദ്യോഗിക അംഗങ്ങളും പ്രോസികൃഷന് വിധേയരാകുന്നതും ശിക്ഷിക്കപ്പെടുന്നതുമാകുന്നു. ഏതെങ്കിലുമോ നഷ്ടപ്പെടുത്തുകയോ, മോഷ്ടിക്കുകയോ, അപഹരിക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും സ്വത്ത് മനപ്പൂർവ്വം ദ്രോഹബുദ്ധിയോടുകൂടി നശിപ്പിക്കുകയോ കേടുവരുത്തുകയോ സി.ഡി.എസ് ത്രിതല സംവിധാനങ്ങൾക്ക് ഏതിനെങ്കിലും ധനനഷ്ടം നേരിടത്തക്കവണ്ണം ഏതെങ്കിലും പ്രമാണമോ, കൈച്ചീട്ടോ, പാട്ടത്തിനുള്ള ഈടോ, രസീതോ മറ്റു വല്ല രേഖകളോ വ്യാജമായി നിർമ്മിക്കുകയോ ചെയ്യുന്ന സി.ഡി.എസ് ത്രിതല സംവിധാനത്തിലെ ഏതൊരു അംഗവും, ഔദ്യോഗികഅനൗദ്യോഗിക അംഗങ്ങളും പ്രോസിക്യ ഷന് വിധേയരാകുന്നതും ശിക്ഷിക്കപ്പെടുന്ന തുമാകുന്നു. 20.11 നിലവിലില്ല 20.1.1. ധനനഷ്ടം ഉണ്ടാക്കുന്നു എന്ന് സംശ യിക്കുന്ന അംഗത്തിനെതിരെ പ്രാഥമിക അന്വേ ഷണം നടത്തി, ആയതു ശരിയാണ് എന്നു തെളിയിക്കത്തക്ക സാഹചര്യം നിലനിൽക്കുന്ന വിഷയങ്ങളിൽ അത്തരം അംഗത്തെ തൽ സ്ഥാനത്തുനിന്നും മാറ്റി നിർത്തി വിശദമായ അന്വേഷണം നടത്തി നഷ്ട്രോത്തരവാദിത്വ തുക അയാളിൽ നിന്നും ഈടാക്കിയശേഷം ആവശ്യമെങ്കിൽ മാത്രം സമിതിയിൽ ഉൾ പ്പെടുത്തിയാൽ മതിയാകുന്നതാണ്. 20,1,2. നിലവിലില്ല 20,1,2.. നഷ്ടോത്തരവാദിത്വത്തിന് ഉത്തരവാദി യാകാമെന്നു സംശയിക്കപ്പെടുന്ന സി.ഡി.എസ് തിതല സംഘടനാ സംവിധാനത്തിലെ തിര ഞെടുക്കപ്പെട്ടിട്ടുള്ളതോ അല്ലാത്തതോ ആയ അംഗത്തിനെതിരെയുള്ള നടപടിക്കായി സ്വീകരിക്കാവുന്ന നടപടിക്രമം. 1, [തിതല സംഘടനാ സംവിധാനത്തിലെ ഏതൊരു കമ്മിറ്റിയും സ്വയമേ വ്യോ രേഖാമൂലമുള്ള മറ്റു പരാതികളിന്മേലോ കമ്മിറ്റിയിലെയോ പൊതു സഭ യി ലെയോ ഒരു അംഗത്തിനെതിരെയൊ ഒരു കൂട്ടം അംഗങ്ങൾക്കെതിരെയൊ സാമ്പ ത്തികം ഉൾപ്പെടെയുള്ള ക്രമക്കേടുകളും കുറ്റങ്ങളും ഉന്നയിക്കാവുന്നതാണ്. 2. കുടുംബശ്രീ - സിഡിഎസ് ത്രിതല സംഘ ടനാ സംവിധാനങ്ങളിൽ നിന്നോ അംഗങ്ങ ളിൽ നിന്നോ ഉള്ള പരാതികളും പ്രമേയ ങ്ങളും കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർക്കാണ് സമർപ്പിക്കേണ്ടത്. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തനിക്കു ലഭ്യമാകുന്ന അത്തരം പരാതികൾ ഉടനെ തന്നെ ബന്ധപ്പെട്ട വസ്തുതാന്വേഷണ സമി തിക്ക് കൈമാറേണ്ടതാണ്. 3, (എ.) അയൽക്കൂട്ട വസ്തുതാന്വേഷണ സമിതി; കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗത്തിനോ അംഗങ്ങൾക്കോ എതിരായി

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ