Panchayat:Repo18/vol2-page0994

From Panchayatwiki
Revision as of 06:15, 6 January 2018 by Siyas (talk | contribs) ('കണ്ണൂർ ജില്ലാ സഹകരണ ആയുർവേദിക്സ് റിസർച്ച് ഹോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

കണ്ണൂർ ജില്ലാ സഹകരണ ആയുർവേദിക്സ് റിസർച്ച് ഹോസ്പിറ്റൽ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യ ഫാർമയിൽ നിന്നും ഔഷധങ്ങൾ വാങ്ങുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(ആർ.ടി)നം. 2577/2014/തസ്വഭവ. തിരുതീയതി : 01-10-14) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - കണ്ണൂർ ജില്ലാ സഹകരണ ആയുർവേദിക്സ് റിസർച്ച് ഹോസ് പിറ്റൽ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യ ഫാർമയിൽ നിന്നും ഔഷധങ്ങൾ വാങ്ങുന്ന തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1, കണ്ണൂർ ജില്ലാ സഹകരണ ആയുർവേദിക്സ് റിസർച്ച് ഹോസ്പിറ്റൽ സൊസൈറ്റി പ്രസിഡന്റിന്റെ 23-07-2014-ലെ കത്ത്. 2, 24-09-2014-ലെ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ തീരുമാനം ഇനം (OO. 3.11. ഉത്തരവ പരാമർശത്തിലെ കോ-ഓർഡിനേഷൻ സമിതി തീരുമാനപ്രകാരം ആരോഗ്യവകുപ്പിന്റേയും ഡഗ്ലസ് കൺട്രോളർ വിഭാഗത്തിന്റേയും ഗുണനിലവാര പരിശോധനക്ക് വിധേയമായി കണ്ണൂർ ജില്ലാ സഹകരണ ആയുർവേദിക്സ് റിസർച്ച് ഹോസ്പിറ്റൽ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യ ഫാർമ യിൽ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആശുപ്രതികൾക്കും ഡിസ്പെൻസ റികൾക്കും ആവശ്യമായ ഔഷധങ്ങൾ വാങ്ങുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അനുവദിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. കുടുംബശ്രീ സംഘടനാ സംവിധാനം പുതുക്കിയ സി.ഡി.എസ് ബൈലോ അംഗീകരിക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഐ.എ) വകുപ്പ്, സ.ഉ.(പി)നം. 170/2014/തസ്വഭവ. തിരുതീയതി : 07-10-2014) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - കുടുംബശ്രീ സംഘടനാ സംവിധാനം - പുതുക്കിയ സി.ഡി എസ് ബൈലോ അംഗീകരിച്ച് ഉത്തരവാകുന്നു. പരാമർശം:- (1) 18-2-1995-ലെ സ.ഉ.(സാധാ) നം. 794/1995/തസ്വഭവ നമ്പർ ഉത്തരവ് (2) 08-08-2008-ലെ സ.ഉ.(പി) നം. 222/2008/തസ്വഭവ നമ്പർ ഉത്തരവ് (3) കുടുംബശ്രീ ഗവേണിംഗ് ബോഡിയുടെ 17-7-2013-ലെ 7-ാം നമ്പർ തീരുമാനം (4) കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 27-9-2013-ലെ കെ.എസ്./എം/ 3734/2013 നമ്പർ കുറിപ്പ്, ഉത്തരവ പരാമർശം (1) ഉത്തരവ് പ്രകാരം കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്തമെന്റ് സൊസൈറ്റിയുടെ ബൈലോ അംഗീകരിച്ച് ഉത്തരവായിരുന്നു. പരാമർശം (1) ഉത്തരവ് പ്രകാരം പ്രസ്തുത ബൈലോ പരിഷ്ക്കരിച്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കുടുംബശ്രീ ഗവേണിംഗ് ബോഡിയുടെ പരാമർശം (3)-ലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പരിഷ്കരിച്ച ബൈലോ അംഗീകരിക്കണമെന്ന് കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറ ക്ടടർ പരാമർശം (4)-ലെ കത്തിലുടെ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. 2. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ആയതിന്റെ അടിസ്ഥാനത്തിൽ ഇതിനോടൊപ്പം അനുബന്ധമായി ചേർത്തിരിക്കുന്ന കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്തമെന്റ് സൊസൈറ്റി (സി.ഡി. എസ്)യുടെ പരിഷ്ക്കരിച്ച ബൈലോയ്ക്ക് ഇതിനാൽ അംഗീകാരം നൽകി ഉത്തരവാകുന്നു. (mūl.cuol.og)(mŠ. 626)6miceIo Geacocol (molôGgcroo നിലവിലുള്ളത് ഭേദഗതി നിർദ്ദേശം 20. കുറ്റക്കാരായ അംഗങ്ങൾ 20. കുറ്റക്കാരായ അംഗങ്ങൾ അന്യരെപ്പോലെ ശിക്ഷാർഹരാണ് അന്യരെപ്പോലെ ശിക്ഷാർഹരാണ് സി.ഡി.എസ്. ഭരണസമിതിയിൽപ്പെട്ടവരായാലും 20, 1, സി.ഡി.എസ്. ത്രിതല ഭരണസമിതിക മറ്റംഗങ്ങളായിരുന്നാലും സി.ഡി.എസ് വക ളിൽ ഉൾപ്പെട്ടവരോ, മറ്റംഗങ്ങളോ, മുതലുകളും തുകകളും കൈകാര്യം ചെയ്യുന്ന സി.ഡി.എസ്. വക മുതലുകളും തുകകളും വ്യക്തിയാണെങ്കിലും സി.ഡി.എസ് വക ധനമോ കൈകാര്യം ചെയ്യുന്ന മറ്റു വ്യക്തികളോ, മറ്റു വകകൾ ഏതെങ്കിലും നഷ്ടപ്പെടുത്തുകയോ, സി.ഡി.എസ് ത്രിതല സംവിധാനങ്ങളുടെ മോഷ്ടിക്കുകയോ, അപഹരിക്കുകയോ വകയായിട്ടുള്ള ധനമോ മറ്റു വകകൾ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ