9 |
വിവാഹ രജിസ്ട്രേഷൻ (1955-ലെ ഹിന്ദു വിവാഹ ആക്റ്റ് പ്രകാരം) |
15 പ്രവൃത്തി ദിവസം |
തദ്ദേശ രജിസ്ട്രാർ (ഗ്രാമപഞ്ചായത്ത് സെക്രട്ടറി) |
ജില്ലാ രജിസ്ട്രാർ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ) |
ചീഫ് രജിസ്ട്രാർ(ജനന-മരണം) (പഞ്ചായത്ത് ഡയറക്ടർ)
|
10 |
വിവാഹം താമസിച്ചു രജിസ്റ്റർ ചെയ്യൽ, 30 ദിവസത്തിനു ശേഷമുള്ളവ (1955-ലെ ഹിന്ദു വിവാഹ ആക്റ്റ് പ്രകാരം) |
അനുമതി ലഭിച്ച് 15 പ്രവൃത്തി ദിവസം |
തദ്ദേശ രജിസ്ട്രാർ (ഗ്രാമപഞ്ചായത്ത് സെക്രട്ടറി) |
ജില്ലാ രജിസ്ട്രാർ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ) |
ചീഫ് രജിസ്ട്രാർ(ജനന-മരണം) (പഞ്ചായത്ത് ഡയറക്ടർ)
|
11 |
വിവാഹ സർട്ടിഫിക്കറ്റ് (1955-ലെ ഹിന്ദു വിവാഹ ആക്റ്റ് പ്രകാരം നടത്തിയ രജിസ്ട്രേഷൻ) |
7 പ്രവൃത്തി ദിവസം |
തദ്ദേശ രജിസ്ട്രാർ (ഗ്രാമപഞ്ചായത്ത് സെക്രട്ടറി) |
ജില്ലാ രജിസ്ട്രാർ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ) |
ചീഫ് രജിസ്ട്രാർ(ജനന-മരണം) (പഞ്ചായത്ത് ഡയറക്ടർ)
|
12 |
വിവാഹ രജിസ്ട്രേഷൻ (2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ)(പൊതുചട്ടങ്ങൾ പ്രകാരം ഒരു വർഷത്തിനുശേഷമുള്ള വിവാഹ രജിസ്ട്രേഷൻ) |
അനുമതി ലഭിച്ച് 7 പ്രവൃത്തി ദിവസം |
തദ്ദേശ രജിസ്ട്രാർ (ഗ്രാമപഞ്ചായത്ത് സെക്രട്ടറി) |
ജില്ലാ രജിസ്ട്രാർ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ) |
ചീഫ് രജിസ്ട്രാർ(ജനന-മരണം) (പഞ്ചായത്ത് ഡയറക്ടർ)
|
13 |
ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ |
50 പ്രവൃത്തി ദിവസം |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ |
പഞ്ചായത്ത് ഡയറക്ടർ
|
14 |
അഗതി പെൻഷൻ(വിധവകൾക്കും വിവാഹമോചിതർക്കും) |
50 പ്രവൃത്തി ദിവസം |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ |
പഞ്ചായത്ത് ഡയറക്ടർ
|
15 |
വികലാംഗ പെൻഷൻ(വികാലാംഗർ, അംഗ വൈകല്യം സംഭവിച്ചവർ, ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർ) |
50 പ്രവൃത്തി ദിവസം |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ |
പഞ്ചായത്ത് ഡയറക്ടർ
|
16 |
കർഷക തൊഴിലാളി പെൻഷൻ |
50 പ്രവൃത്തി ദിവസം |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ |
പഞ്ചായത്ത് ഡയറക്ടർ
|
17 |
50 വയസ്സിനു മുകളിൽ പ്രായമുള്ള അവിവാഹിതർക്കുള്ള പെൻഷൻ |
50 പ്രവൃത്തി ദിവസം |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ |
പഞ്ചായത്ത് ഡയറക്ടർ
|
18 |
തൊഴിൽ രഹിത വേതനം |
50 പ്രവൃത്തി ദിവസം |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ |
പഞ്ചായത്ത് ഡയറക്ടർ
|
19 |
സാധുക്കളായ പെൺമക്കൾക്ക് വിവാഹ ധനസഹായത്തിനുള്ള അപേക്ഷയിന്മേലുള്ള അന്വേഷണ റിപ്പോർട്ട് |
7 പ്രവൃത്തി ദിവസം |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ |
പഞ്ചായത്ത് ഡയറക്ടർ
|
20 |
കെട്ടിട നിർമ്മാണ പ്രവൃത്തിക്കുള്ള പെർമിറ്റുകൾ(കേരള പഞ്ചായത്ത് രാജ് കെട്ടിട നിർമ്മാണ ചട്ടങ്ങൾ) |
30 പ്രവൃത്തി ദിവസം Rule 15 KPBR |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ |
പഞ്ചായത്ത് ഡയറക്ടർ
|
21 |
പെർമിറ്റ് കൈമാറ്റം ചെയ്യുന്നതിന് |
30 പ്രവൃത്തി ദിവസം |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ |
പഞ്ചായത്ത് ഡയറക്ടർ
|