Panchayat:Repo18/vol2-page0764

From Panchayatwiki
Revision as of 05:28, 6 January 2018 by Dinesh (talk | contribs) (764)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

764 GOVERNAMENT ORDERS

സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ ഒടുക്കേണ്ടതാണ്. തിരുവനന്തപുരം നഗരസഭയുടെയും നഗരസഭയിൽ കൂട്ടിച്ചേർത്ത പഞ്ചായത്തുകളുടെയും വിഹിതം സംസ്ഥാന സഹകരണ ബാങ്കിൽ ഒടുക്കേണ്ടതാണ്. മറ്റു സ്ഥാപനങ്ങൾ അവരുടെ വിഹിതം തിരുവനന്തപുരം ജില്ലാപഞ്ചായത്തിന് കൈമാറേണ്ടതും ജില്ലാപഞ്ചായത്ത് അവർ അധികമായി അടവാക്കിയ തുക കഴിച്ചുള്ള തുക സഹകരണ ബാങ്കുകളിൽ ഒടുക്കി അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടതാണ്. [xxx|

PURCHASE OF COMPUERS AND PERPHERALS FROM KELTRON SANCTION ACCORDED - ORDERS ISSUED

(Local Self Government (IB) Department, G.O. (Rt) No. 1024/12/LSGD, Tvpm, Dt. 31-03-2012)

Abstract:- Local Self Government Department-Purchase of Computers and peripherals from Keltronsanction accorded - Orders issued.

Read:- Letter No. KM/ECD/14/2012 dated 03.03.2012 from the Executive Chairman & Director, Information Kerala Mission.

ORDER

in the circumstances reported by the Executive Chairman & Director, Information Kerala Mission in his letter read above, sanction is accorded to the Local Self Government Institutions to purchase Computers and peripherals from Keltron, on Condition that the rate offered should be less than the DGS & Drate.

ഡെപ്പോസിറ്റ് ചെയ്ത് ആരംഭിച്ചിട്ടില്ലാത്ത പ്രവൃത്തികൾക്ക് പകരം പുതിയ പ്രവൃത്തികൾ നിർദ്ദേശിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകികൊണ്ടുള്ള ഉത്തരവ്

(തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(എം.എസ്) നം. 996/2012/തസ്വഭവ TVPM, dt, 31-03-12)

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഡെപ്പോസിറ്റ് ചെയ്ത് ആരംഭിച്ചിട്ടില്ലാത്ത പ്രവൃത്തികൾക്ക് പകരം പുതിയ പ്രവൃത്തികൾ നിർദ്ദേശിക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് അനുമതി നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:- 20-03-2012-ലെ വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനം ഐറ്റം നമ്പർ അജണ്ടയ്ക്ക് പുറമേ 3.75 നമ്പർ തീരുമാനം.

ഉത്തരവ്

പരാമർശത്തിലെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റി, കേരള ഇലക്സ്ടിസിറ്റി ബോർഡ് എന്നീ സ്ഥാപനങ്ങളിൽ ഡെപ്പോസിറ്റ് ചെയ്തിട്ടുള്ളതും പണി ആരംഭിച്ചിട്ടില്ലാത്തതുമായ പ്രവൃത്തികൾക്ക് പകരം പുതിയ പ്രവൃത്തികൾ നിർദ്ദേശിച്ച പ്രസ്തുത സ്ഥാപനങ്ങളെ കൊണ്ട് നടപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി ഉത്തരവാകുന്നു.

വാംബെ പദ്ധതി പ്രകാരം അനുവദനീയമായ ധനസഹായം വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ്

(തദ്ദേശസ്വയംഭരണ (ഡിസി) വകുപ്പ്, സ.ഉ.(ആർ.റ്റി.) നം. 999/2012/തസ്വഭവ TVPM, dt, 31-03-12)

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - വാംബെ പദ്ധതി പ്രകാരം അനുവദനീയമായ ധസഹായം വർദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:- 1. കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 03-03-12-ലെ കെ.എസ്/എഫ്/5884/11 നമ്പർ കത്ത്.

2. 28-03-12-ലെ വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയോഗത്തിലെ 3.31 നമ്പർ തീരുമാനം

ഉത്തരവ്

വാംബെ പദ്ധതിയുടെ അനുവദനീയമായ പരമാവധി സഹായ തുക 40,000/- രൂപയിൽ നിന്നും ഒരു ലക്ഷം രൂപയായി ഉയർത്തണമെന്ന് പരാമർശം (1) പ്രകാരം കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടർ അഭ്യർത്ഥിച്ചിരുന്നു. ഭവന നിർമ്മാണ പദ്ധതികൾക്ക് സർക്കാർ/തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഒരു സബ്സിഡി നിരക്ക് വർദ്ധിപ്പിച്ചിട്ടുള്ള സാഹചര്യത്തിൽ വാംബെ പദ്ധതിയിലുള്ള അനുവദനീയമായ ധനസഹായം 40,000