Panchayat:Repo18/vol2-page0975

From Panchayatwiki
Revision as of 05:17, 6 January 2018 by Siyas (talk | contribs) ('വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ്, ശാരീരിക മാനസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ്, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ ബത്ത തുടങ്ങിയവ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കോ അവരുടെ രക്ഷകർത്താക്കളുടെ അക്കൗണ്ടിലേക്കോ നൽകേണ്ടതാണെന്നും അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് എനർജി മാനേജ്മെന്റ് സെന്റർ (EMIC) സമർപ്പിച്ച സ്പെസിഫിക്കേഷൻ അംഗീകരിച്ചും അതനുസരിച്ച ഉപകരണങ്ങൾ കുസ്, കെൽട്രോൺ എന്നീ സ്ഥാപനങ്ങളിൽ നിന്നും വാങ്ങുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശ സ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(സാധാ)നം.1807/2014/തസ്വഭവ, തിരും തീയതി :14-7-2014) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് -തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരുവു വിളക്കുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് എനർജി മാനേജ്മെന്റ് സെന്റർ (EMIC) സമർപ്പിച്ച സ്പെസിഫിക്കേഷൻ അംഗീകരിച്ചും അതനുസരിച്ച ഉപകരണങ്ങൾ ക്രൂസ്, കെൽട്രോൺ എന്നീ സ്ഥാപനങ്ങളിൽ നിന്നും വാങ്ങു ന്നതിന് നിർദ്ദേശിച്ചും ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1, 16-11-2013-ലെ സ.ഉ. (എം.എസ്.) നം. 362/2013/തസ്വഭവ നമ്പർ ഉത്തരവ് 2, 29-05-2014-ലെ സ.ഉ (സാധാ.) നം. 1334/2014/തസ്വഭവ നമ്പർ ഉത്തരവ് 3, 20-02-2014-ൽ എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ട 4, 25-06-2014-ൽ കൂടിയ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 3.9 നമ്പർ തീരുമാനം. ഉത്തരവ പരാമർശം (2) ഉത്തരവ് പ്രകാരം ഗ്രാമപഞ്ചായത്തുകൾക്കാവശ്യമായ തെരുവുവിളക്കുകളും മറ്റ് സാധ നങ്ങളും അനുബന്ധ ഉപകരണങ്ങളും ഓപ്പൺ ടെണ്ടർ വഴി വിതരണം ചെയ്യുന്നതിന് മലപ്പുറം, കോഴി ക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ ഗ്രാമപഞ്ചായത്തുകൾക്ക് (കുസിന് നൽകിയ അനു മതി വയനാട്, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളിൽ കൂടി ബാധകമാക്കി ഉത്തര വായിട്ടുണ്ട്. പരാമർശം (4)-ലെ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനപ്രകാരം, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട എനർജി മാനേജ്മെന്റ് സെന്റർ സമർപ്പിച്ച സ്പെസിഫിക്കേഷൻ അംഗീകരിച്ചും അതനുസരിച്ചുള്ള ഉപകരങ്ങൾ കൂസ്, കെൽട്രോൺ എന്നീ സ്ഥാപനങ്ങളിൽ നിന്നും വാങ്ങുന്നതിന് നിർദ്ദേശം നൽകിയും ഉത്തരവ് പുറപ്പെടുവി ക്കുന്നു. എനർജി മാനേജ്മെന്റ് സെന്ററിന്റെ എൽ.ഇ.ഡി ലാബുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച സ്പെസി ഫിക്കേഷൻ അനുബന്ധമായി ചേർക്കുന്നു. Technical Specifications of the LED Street light The LED Lightfitting shall meet the following specifications. 1.45 W LED street lighting system 45 Watts LED Street Light and Fittings shall meet the following parameters: Supply Source: 150 volt-270 volt Universal electronic driver. Frequency: 50Hz +/-allowable tolerance Total Power Consumption: 45E4 Watt (max), Number of LEDs upto 40 Luminous Efficiency of LED: More than 100 lumens/watt Efficiency of luminire: More than 80% Totallumen output: More than 3400) Lumens Make us LED: NICHIA/OSRAM/SEOUL/PHILIPS/LUMILED/ CREE/EDISON Beam Angle: 120 Degree Usage hours: 12 hrs per day Power Factor: More than 0.90 (Min.) Lag

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ