Panchayat:Repo18/vol1-page0414
ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ (ՈXՈԲlՕ: 63గ్గా തിയതി: .ജില്ല. *ബാധകമല്ലാത്തത് വെട്ടിക്കളയുക shooo-15 (21-ാം ചട്ടം കാണുക) പോസ്സൽ ബാലറ്റുപേപ്പറിനുള്ള അപേക്ഷ വരണാധികാരി, SSSCSCSSCSCSS SSSSCLSSCSSSCSS S SSSSSLS SSLSSSSSSLSSSSSSS CCS SCS *ഗ്രാമ പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്ത് / ജില്ലാ പഞ്ചായത്തിലെ . നിയോജകമണ്ഡലത്തിലെ ഒരു സമ്മതിദായകനും ............... തീയതി പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാൻ അർഹതയുള്ള ആളുമാണ്. എന്നെ . ആയ മുനിസിപ്പാലിറ്റിയിലെ / പഞ്ചായത്തിലെ - - - - - - - - - - - - വാർഡിലെ / നിയോജകമണ്ഡലത്തിലെ .......-ാം നമ്പർ പോളിംഗ് സ്റ്റേഷനിൽ . തീയതി തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയമിച്ചിരിക്കുകയാണ്. ആയതിനാൽ മേൽപറഞ്ഞ പോളിംഗ് സ്റ്റേഷനിൽ നേരിട്ട് ഹാജ രായി വോട്ടു ചെയ്യാൻ എനിക്ക് കഴിയുകയില്ല. 1995-ലെ കേരള പഞ്ചായത്ത് രാജ് (തിരഞ്ഞെടുപ്പ് നടത്തിപ്പ്) ചട്ടങ്ങളിലെ 21-ാം ചട്ടപ്രകാരം പോസ്റ്റൽ ബാലറ്റായി വോട്ട് ചെയ്യാൻ എന്നെ അനുവദിച്ച പോസ്റ്റൽ ബാലറ്റ് പേപ്പർ നൽകണമെന്ന് അപേക്ഷിക്കുന്നു. ആവ ശ്യമായ വിവരങ്ങൾ ചുവടെ ചേർക്കുന്നു. 1. പേർ 2. മേൽവിലാസം 3. വോട്ടർ പട്ടികയിലെ ക്രമനമ്പർ 4. വോട്ടർ പട്ടികയിലെ വിഭാഗത്തിലെ ക്രമനമ്പർ ÇIR) sòAJO: ഒപ്പ് തീയതി ഉദ്യോഗപ്പേർ.
- ബാധകമല്ലാത്തത് വെട്ടിക്കളയുക
osmooo-16 (22-ാം ചട്ടം കാണുക) സമ്മതിദായകന്റെ സത്യപ്രസ്താവന .*ഗ്രാമ പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്ത് / ജില്ലാ പഞ്ചായത്ത് - ലേക്ക് .(നമ്പരും പേരും) നിയോജകമണ്ഡലത്തിൽ നിന്നും ഉള്ള തിരഞ്ഞെടുപ്പ. മേൽപ്പറഞ്ഞ തിരഞ്ഞെടുപ്പിലെ ... (കമനമ്പരുള്ള പോസ്റ്റൽ ബാലറ്റു പേപ്പർ നൽക പ്പെട്ട ഞാൻ പ്രസ്തുത നിയോജകമണ്ഡലത്തിലെ ഒരു സമ്മതിദായകനാണെന്ന് ഇതിനാൽ സത്യപ്രസ്താവന ചെയ്യുന്നു. സമ്മതിദായകന്റെ ഒപ്പ മേൽവിലാസം: ഒപ്പ് സാക്ഷ്യപ്പെടുത്തൽ എനിക്ക് നേരിട്ട് അറിയാവുന്ന്/എനിക്ക് നേരിട്ടറിയാവുന്ന . മുഖേന (തിരി ച്ചറിഞ്ഞ് ഞാൻ) എനിക്ക് ബോദ്ധ്യമാകത്തക്കവിധം തിരിച്ചറിഞ്ഞ . എന്ന സമ്മതിദായകൻ എന്റെ മുമ്പാകെ ഇത് ഒപ്പിട്ടു. തിരിച്ചറിഞ്ഞ ആൾ ഉണ്ടെങ്കിൽ ആ ആളിന്റെ ഒപ്പ മേൽവിലാസം സാക്ഷ്യപ്പെടുത്തുന്ന ആഫീസറുടെ ഒപ്പ ഉദ്യോഗപ്പേരും മേൽവിലാസവും തിയതി
- ബാധകമല്ലാത്തത് വെട്ടിക്കളയുക
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |