Panchayat:Repo18/vol1-page1044

From Panchayatwiki
Revision as of 04:08, 6 January 2018 by Jeli (talk | contribs) (''''ഫോറം-Ꭺ''' '''വിവരത്തിനായുള്ള അപേക്ഷ''' {| |- | അപേക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ഫോറം-Ꭺ

വിവരത്തിനായുള്ള അപേക്ഷ

അപേക്ഷ നമ്പർ ഫീസടച്ചതിൻറെവിശദാംശങ്ങൾ അടച്ചരീതി......................
തീയതി.....................
തുക .......................

To പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർ/അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ,

.............................................................................................

.............................................................................................

1. അപേക്ഷകന്റെ പേര്

2. കത്തിടപാടിനുള്ള വിലാസം

3. ആവശ്യപ്പെട്ട വിവരത്തിന്റെ സ്വഭാവവും

വിശദാംശങ്ങളും

4. ആവശ്യപ്പെട്ട വിവരം ഒരു കേസിനെ

സംബന്ധിച്ചാണെങ്കിൽ, അപേക്ഷകൻ

വ്യവഹാരത്തിൽ ഒരു കക്ഷിയാണോ എന്ന്

സൂചിപ്പിക്കുക.

5. അപേക്ഷകന് അറിയാമെങ്കിൽ, ഫയൽ/

സംഗതി സൂക്ഷിക്കുന്ന ഉദ്യോഗസ്ഥൻ

സ്ഥലം :

തീയതി :

അപേക്ഷകന്റെ ഒപ്പ്

ഔദ്യോഗിക ഉപയോഗത്തിന്

രേഖയുടെ പകർപ്പിനു വേണ്ടി അടച്ച ഫീസിന്റെ വിശദാംശങ്ങൾ

പേജുകളുടെ എണ്ണം അടച്ച രീതി തുക തീയതി

ഫോറം-B

കോടതിയുടെ/ട്രൈബ്യൂണലിന്റെ പേര്

അക്നോളജ്മെന്റ്

[6-ാം ചട്ടം നോക്കുക]

അപേക്ഷ നമ്പർ.................... തീയതി.................. -ആൽ സമർപ്പിക്കപ്പെട്ടെന്ന് അറി യിച്ചുകൊള്ളുന്നു.

ഒപ്പ്

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ/അസിസ്റ്റന്റ്

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ഫോറം-C

[6-ാം ചട്ടം നോക്കുക]

കോടതിയുടെ/ട്രൈബ്യണലിന്റെ പേര്:

കൊച്ചി - 682 031

തീയതി :

സൂചന : വിവരത്തിനായുള്ള നിങ്ങളുടെ അപേക്ഷ നമ്പർ ................ തീയതി ...............

αυώ/മാഡം,

നിങ്ങളുടെ മേൽപ്പറഞ്ഞ അപേക്ഷ ഈ കാരണങ്ങളാൽ നിരസിച്ചിരിക്കുന്നു.-

1. നിർണ്ണയിച്ചിരിക്കുന്ന ഫീസ് അടച്ചതിനുള്ള തെളിവ് അപേക്ഷയോടൊപ്പം വച്ചിട്ടില്ല.

2. ആവശ്യപ്പെട്ട രേഖയുടെ പകർപ്പിനുവേണ്ടി ആവശ്യപ്പെട്ട അധികഫീസ് അടച്ചതിനുള്ള തെളിവ് നിങ്ങൾ ഹാജരാക്കിയിട്ടില്ല.

3. ആവശ്യപ്പെട്ട വിവരം കോടതിയിൽ, ക്രൈടബ്യൂണലിൽ ലഭ്യമല്ല.

4. വിവരാവകാശ ആക്ടിലെ 8-ാം/9-ാം വകുപ്പു പ്രകാരം ആവശ്യപ്പെട്ട വിവരം നൽകുന്നത് നിരോധിച്ചിരിക്കുന്നു.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ