Panchayat:Repo18/vol1-page1043

From Panchayatwiki
Revision as of 14:56, 5 January 2018 by Jeli (talk | contribs) (''''അനുബന്ധം-l''' '''വിവരത്തിനായുള്ള അപേക്ഷകളുടെ ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

അനുബന്ധം-l

വിവരത്തിനായുള്ള അപേക്ഷകളുടെ രജിസ്റ്റർ

[7-ാം ചട്ടം നോക്കുക]

1. അപേക്ഷക്കു നൽകിയ നമ്പർ:

2. ഫീസ് അടച്ചതിന്റെ വിശദാംശങ്ങൾ (അടച്ച

രീതിയും തീയതിയും തുകയും) :

3. അപേക്ഷകന്റെ പേരും വിലാസവും:

4. ആവശ്യപ്പെട്ട വിവരത്തിന്റെ സ്വഭാവവും വിവരം:

സൂക്ഷിക്കുന്ന കോടതിയുടെ ട്രൈബ്യൂണലിന്റെ

ഉദ്യോഗസ്ഥനും :

5. വിവരം ആവശ്യപ്പെട്ട തീയതി:

6. വിവരം ലഭിച്ച തീയതി:

7. വിവരം ആവശ്യപ്പെട്ട തീയതിയും വിവരം ലഭിച്ച

തീയതിയും ഫീസടച്ച രീതിയും ഉൾപ്പെടെ

അടക്കാൻ ആവശ്യപ്പെട്ട അധികഫീസിന്റെ

വിശദാംശങ്ങൾ :

8. വിവരം നൽകിയ തീയതി/അപേക്ഷ

നിരസിച്ചതായുള്ള അറിയിപ്പിന്റെ തീയതി:

9. അഭിപ്രായങ്ങൾ :

അനുബന്ധം II

[15(3)-ാം ചട്ടം നോക്കുക]

1. അപ്പീലിനു നൽകിയിരിക്കുന്ന നമ്പർ:

2. ഫീസടച്ചതിന്റെ വിശദാംശങ്ങൾ :

3. അപ്പീൽവാദിയുടെ പേരും വിലാസവും:

4. ആരുടെ ഉത്തരവിനെതിരായാണോ അപ്പീൽ

നൽകിയിട്ടുള്ളത് ആ പബ്ലിക് ഇൻഫർമേഷൻ

ഓഫീസറുടെ/അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ

ഓഫീസറുടെ പേര് :

5. ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് കൂടെ

വച്ചിട്ടുണ്ടോ :

6. പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ/അസിസ്റ്റന്റ്

പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ

തീരുമാനത്തിന്റെ തീയതി :

7. സമയത്തിനുള്ളിൽ അപ്പീൽ ഫയൽ ചെയ്തോ :

8. ഹിയറിങ്ങിന്റെ തീയതി(കൾ) :

9. അന്തിമ ഉത്തരവ്:

10. അപ്പീൽവാദിക്കും പബ്ലിക് ഇൻഫർമേഷൻ

ഓഫീസർക്കും ഉത്തരവിന്റെ പകർപ്പ് നൽകിയ

തീയതി:

11. അഭിപ്രായങ്ങൾ:


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ