Panchayat:Repo18/vol1-page1040

From Panchayatwiki
Revision as of 14:15, 5 January 2018 by Jeli (talk | contribs) ('2. ബന്ധപ്പെടാനുള്ള വിലാസം 3. പബ്ലിക് ഇൻഫർമേഷൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

2. ബന്ധപ്പെടാനുള്ള വിലാസം

3. പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ പേരും

അപേക്ഷ നമ്പറും

4. ഫോറം 'A' യിൽ അപേക്ഷ സമർപ്പിക്കുന്ന തീയതി

5. അപേക്ഷ നിരസിച്ച തീയതി അല്ലെങ്കിൽ ഫോറം

'A' യിൽ അപേക്ഷ നല്കി 30 ദിവസത്തിനു

ശേഷമുള്ള തീയതി

6. അപ്പീലിനുള്ള കാരണങ്ങൾ-

(a) ഫോറം A-യിൽ അപേക്ഷ നൽകി മുപ്പതുദിവസത്തിനുള്ളിൽ ഫോറം B-യിലോ ഫോറം C-യിലോ പ്രതികരണം ലഭിച്ചില്ല.

(b) നിർദ്ദിഷ്ട കാലയളവിനുള്ളിൽ ലഭിച്ച പ്രതികൂലമായ പ്രതികരണം

(c) അപ്പീലിനുള്ള കാരണങ്ങൾ

7. അപ്പീൽ ഫയൽ ചെയ്യാനുള്ള അവസാന തീയതി [14(1)(b) ചട്ടം നോക്കുക]

8. വിവരത്തിന്റെ വിശദാംശങ്ങൾ-

(i) അപേക്ഷിച്ച വിവരം

(ii) വിഷയം

(iii) കാലാവധി

9. അപ്പീലിനുള്ള 50 രൂപ ഫീസ് ..................... തീയതിയിലെ ............. നമ്പർ പ്രകാരം അടച്ചിട്ടുള്ളതാണ്.

അപ്പീൽവാദിയുടെ ഒപ്പ്

ഇ-മെയിൽ വിലാസമുണ്ടെങ്കിൽ, അത് 

ടെലിഫോൺ നമ്പർ (ഓഫീസ്)

(വീട്)

സ്ഥലം:

തീയതി :

അക്നോളജ്മെന്റ്

(ഓഫീസ് ഉപയോഗത്തിന്)

വിവരാവകാശ (കിഴക്കോടതികളും ക്രൈടബ്യണലുകളും) ചട്ടങ്ങൾ, 2006

ഇന്ത്യൻ ഭരണഘടനയുടെ 235-ാം അനുച്ഛേദത്തോടുകൂടി വായിക്കപ്പെടുന്ന വിവരാവകാശ ആക്ട്, 2005-ലെ 28-ാം വകുപ്പിലെ (1)-ാം ഉപവകുപ്പ് പ്രദാനം ചെയ്യുന്ന അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട്, ഹൈക്കോടതിക്കു കീഴിലുള്ള കോടതികളെയും മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ക്രൈടബ്യൂണലുകളെയും സംബന്ധിച്ച താഴെപ്പറയുന്ന ചട്ടങ്ങൾ ഇതിനാൽ നിർമ്മിക്കുന്നു:-

1. ഈ ചട്ടങ്ങൾക്ക് വിവരാവകാശ (കീഴ്ചക്കോടതികളും ട്രൈബ്യൂണലുകളും) ചട്ടങ്ങൾ, 2006 എന്നു പേർ പറയാവുന്നതാണ്.

2. കേരള ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഇവ പ്രാബല്യത്തിൽ വരുന്നതാണ്.

3. (1) ഈ ചട്ടങ്ങളിൽ, സന്ദർഭം മറിച്ച് ആവശ്യപ്പെടാത്ത പക്ഷം.-

(a) "ആക്ട്" എന്നാൽ, വിവരാവകാശ ആക്ട്, 2005 (2005-ലെ 22-ാം നമ്പർ) എന്നർത്ഥമാകുന്നു.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ