Panchayat:Repo18/vol1-page0952
ആയ, ആവശ്യമായ ഭൂമിയുടെ ഏറ്റവും കുറഞ്ഞ വിസ്തൃതി താഴെ പട്ടികയിൽ പറഞ്ഞിട്ടുള്ള പ്രകാരമായിരിക്കേണ്ടതാണ്, അതായത്.-
പട്ടിക
| ക്രമ നം | മൃഗം-പക്ഷി | എണ്ണം | സ്ഥല വിസ്തീർണം |
|---|---|---|---|
| 1 | കന്നുകാലി | 1 ന് | 1 സെൻറ് |
| 2 | ആട് | 4 ന് | 1 സെൻറ് |
| 3 | പന്നി | 2 ന് | 1 സെൻറ് |
| 4 | മുയൽ | 10 ന് | 1 സെൻറ് |
| 5 | കോഴി | 15 ന് | 1 സെൻറ് |