Panchayat:Repo18/vol1-page0410
വരണാധികാരി മേൽപറഞ്ഞ തിരഞ്ഞെടുപ്പിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരു സ്ഥാനാർത്ഥിയായ . എന്ന് ഞാൻ എന്റെ സ്ഥാനാർത്ഥിത്വം ഇതിനാൽ പിൻവലിച്ചതായി നോട്ടീസ് നൽകിക്കൊള്ളുന്നു. സ്ഥാനാർത്ഥിയുടെ ഒപ്പ (വരണാധികാരി പൂരിപ്പിക്കേണ്ടത്) ഈ നോട്ടീസ് . (തീയതി) . (മണിക്കി . (ആളിന്റെ പേർ) SSSSSSSLSLSLLSLSSSLLLLSLSSLLSLSLSLLLLLSLLLLLSLLLLLSLL LLLL LL LL LL LS സ്ഥാനാർത്ഥി / നാമനിർദ്ദേശകൻ / സ്ഥാനാർത്ഥി രേഖാമൂലം അധികാരപ്പെടുത്തപ്പെട്ട തിര ഞെടുപ്പ് ഏജന്റ് എന്റെ പക്കൽ സമർപ്പിച്ചു. (n) na lo: തീയതി: വരണാധികാരി സ്ഥാനാർത്ഥിത്വം പിൻവലിച്ചുകൊണ്ടുള്ള നോട്ടീസ് കിട്ടിയതിന്റെ രസീത (നോട്ടീസ് ഹാജരാക്കുന്ന ആളിന് കൈമാറാനുള്ളത്) .*ഗ്രാമ പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്ത് / ജില്ലാ പഞ്ചായത്തിലേക്ക് . (rწl(ჭდ)ე ജകമണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരു സ്ഥാനാർത്ഥിയായ ശ്രീ / ശ്രീമതി .ന്റെ / യുടെ സ്ഥാനാർത്ഥിത്വം പിൻവലിച്ചുകൊണ്ടുള്ള നോട്ടീസ് ആഫീസിൽവച്ച . (തീയതി) . (οδηλθό).......................... . (ആളിന്റെ പേർ) *സ്ഥാനാർത്ഥി / നാമനിർദ്ദേശകൻ / രേഖാമൂലം അധികാരപ്പെടുത്തപ്പെട്ട തിരഞ്ഞെടുപ്പ് ഏജന്റ് എനിക്ക് കൈമാറിയിട്ടുണ്ട്. തീയതി: വരണാധികാരി
- ബാധകമല്ലാത്തത് വെട്ടിക്കളയുക
asnooo-6 (13-ാം ചട്ടം കാണുക) മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ *ഗ്രാമ പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്ത് / ജില്ലാ പഞ്ചായത്തിലേക്ക് നിയോജകമണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ. ᏓᏯᏏ00 സ്ഥാനാർത്ഥിയുടെ തപാൽ അനുവദിച്ചിട്ടുള്ള നമ്പർ പേര** (BOOOlpIOmుం ചിഹ്നം (1) (2) (3) (4) CՈ)ՈԲIO: തീയതി: വരണാധികാരി
- ബാധകമല്ലാത്തത് വെട്ടിക്കളയുക. **പേരുകൾ മലയാള അക്ഷരമാല ക്രമത്തിൽ തയ്യാറാക്കുക.
osnooo-7 (15-ാം ചട്ടം കാണുക) (ഒരു സ്ഥാനത്തേക്ക് മൽസരമില്ലാത്തപ്പോൾ ഉപയോഗത്തിനുവേണ്ടി) 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-6A 13) 69-0o വകുപ്പ് (2)-ാം ഉപവകുപ്പിൻ പ്രകാരം തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം *ഗ്രാമ പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്ത് / ജില്ലാ പഞ്ചായത്തിലേക്ക് നിയോജകമണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ്. 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 69-ാം വകുപ്പ് (2)-ാം ഉപവകുപ്പിലും, 1995-ലെ കേരള പഞ്ചായത്ത് രാജ് (തിരഞ്ഞെടുപ്പ് നടത്തിപ്പി ചട്ടങ്ങളിലെ 15-ാം ചട്ടത്തിലും ഉൾക്കൊള്ളുന്ന വ്യവസ്ഥകൾ പ്രകാരം മേൽപറഞ്ഞ നിയോജകമണ്ഡലത്തിൽ നിന്നും ആ പഞ്ചായത്തിലേക്കുള്ള സ്ഥാനം നികത്തുന്നതിനായി . (അംഗീകരിക്കപ്പെട്ട / രജിസ്റ്റർ ചെയ്യപ്പെട്ട രാഷ്ട്രീയ കക്ഷിയുടെ പേർ) നിർദ്ദേശിച്ച ശ്രീ. / ശ്രീമതി . (പേർ) ...................(മേൽവിലാസം) യഥാവിധി തിരഞ്ഞെടുക്കപ്പെ ട്ടതായി ഞാൻ പ്രഖ്യാപിക്കുന്നു. (TV)s)6JO. തീയതി: വരണാധികാരിയുടെ ഒപ്പ
- ബാധകമല്ലാത്തത് വെട്ടിക്കളയുക.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |