Panchayat:Repo18/vol2-page1523

From Panchayatwiki
Revision as of 11:44, 5 January 2018 by Sajeev (talk | contribs) ('സൂചന :- 1, കേരള പഞ്ചായത്ത് രാജ് (പരിശോധനയും ആഡിറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

സൂചന :- 1, കേരള പഞ്ചായത്ത് രാജ് (പരിശോധനയും ആഡിറ്റ് സംവിധാനവും) ചട്ടങ്ങൾ

2. കൊല്ലം ജില്ലയിലെ ഇട്ടിവാ ഗ്രാമപഞ്ചായത്തിൽ സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഹെഡ് ക്വാർട്ടേഴ്സ് ടീം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിലെ ശുപാർശകൾ, 

കേരള പഞ്ചായത്ത് രാജ് (പരിശോധനയും ആഡിറ്റ് സംവിധാനവും) ചട്ടങ്ങൾ 6-ാം ഖണ്ഡിക പ്രകാരം പെർഫോമൻസ് ഓഡിറ്റ് വിഭാഗം ഓരോ ക്രൈത്രമാസത്തിലും പരിശോധനക്ക് വിധേയമാക്കേണ്ട സംഗതി കൾ വ്യക്തമാക്കിയിട്ടുണ്ട്. ആയതിലെ 16-ാം ക്രമ നമ്പർ പ്രകാരം "കരാർ പണികളും മറ്റ് മരാമത്ത് പണി കളും ചട്ടപ്രകാരം നടത്തുന്നുണ്ടോ” എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ് എന്നതാണ്. സംസ്ഥാനതലത്തിൽ വിവിധ പെർഫോമൻസ് ഓഡിറ്റ് യൂണിറ്റുകളുടെ റിപ്പോർട്ടുകൾ പരിശോധിച്ച തിന്റെയും സൂചന 2 പ്രകാരം കൊല്ലം ജില്ലയിലെ ഇട്ടിവാ ഗ്രാമപഞ്ചായത്തിൽ സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് വിഭാഗം നേരിട്ട് നടത്തിയ പരിശോധനാ റിപ്പോർട്ടിന്റെയും വെളിച്ചത്തിൽ വിവിധ പ്രോജക്ടടു കളുടെ ഫയൽ പരിശോധനയും ധനകാര്യ വിശകലനവും മാത്രമാണ് ചില പെർഫോമൻസ് ഓഡിറ്റ് യൂണി റ്റുകൾ നിർവ്വഹിക്കുന്നതെന്നും പ്രസ്തുത പ്രോജക്ടടുകളുടെ ഭൗതിക പുരോഗതിയോ, പൂർത്തീകരണ റിപ്പോർട്ടുകളോ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്നും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മേൽ സാഹചര്യത്തിൽ കേരള പഞ്ചായത്ത് രാജ് (പരിശോധനയും ആഡിറ്റ് സംവിധാനവും) ചട്ടം 6-ാം ഖണ്ഡികയിലെ 16-ാം ക്രമ നമ്പരിലെ ചുമതലകളുടെ കൂട്ടത്തിൽ പ്രോജക്ട് ഫോറങ്ങളുടെ പരി ശോധനയും ധനകാര്യ വിശകലനങ്ങളും നടത്തുന്നതിനോടൊപ്പം ഒരു ഭൗതിക പരിശോധന കൂടി പെർഫോ മൻസ് ഓഡിറ്റ് യൂണിറ്റുകൾ നേരിൽ കണ്ട നിർവ്വഹിക്കേണ്ടതും പ്രോജക്ടിൽ വിഭാവനം ചെയ്ത രീതിയി ലുള്ള ഭൗതിക നേട്ടം വിലയിരുത്തേണ്ടതും ഓരോ ക്രൈത്രമാസ റിപ്പോർട്ടിനോടുമൊപ്പം ശതമാനക്കണ ക്കിലും സ്റ്റേജ് അടിസ്ഥാനത്തിലും ഉൾപ്പെടുത്തേണ്ടതുമാണ്. ഗുണഭോക്ത്യ ലിസ്റ്റിന് വിധേയമായി വ്യക്തിഗത ആനുകുല്യം നൽകുന്നതിലെ അപാകതകൾ സംബന്ധിച്ച് ആഡിറ്റ് പരാമർശങ്ങളിന്മേൽ ഉത്തരവാദിത്വം നിശ്ചയിക്കുന്നത് സംബന്ധിച്ച് സർക്കുലർ

(തദ്ദേശസ്വയംഭരണ (എബി) വകുപ്പ്, നം. 4212/എബി1/14/തസ്വഭവ, TVPM, dt, 08-12-2014) 

വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ് - ഗുണഭോക്ത്യ ലിസ്റ്റിന് വിധേയമായി വ്യക്തിഗത ആനു കൂല്യം നൽകുന്നതിലെ അപാകതകൾ സംബന്ധിച്ച് ആഡിറ്റ് പരാമർശങ്ങളിന്മേൽ ഉത്തരവാദിത്വം നിശ്ചയിക്കുന്നത് - സംബന്ധിച്ച്. പരാമർശം - 1) ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറക്ടറുടെ 8-5-14-ലെ L.F. 1520/Sp. Cell. CSC/B1 2012-ാം നമ്പർ കത്ത്. 2) ബഹുമാനപ്പെട്ട പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവനുസരിച്ച് 22-8-14-ന് ബഹു. സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫീസറുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലെ മിനിറ്റസ്.

   സർക്കാർ മാർഗ്ഗരേഖയ്ക്ക് വിരുദ്ധമായി പദ്ധതി നടപ്പിലാക്കുന്നതു സംബന്ധിച്ചും ആഡിറ്റ് തടസ്സങ്ങളു മായി ബന്ധപ്പെട്ട് നഷ്ട്രോത്തരവാദിത്വം നിർണ്ണയിക്കുന്നതു സംബന്ധിച്ചും സ്പഷ്ടീകരണം ലഭ്യമാ ക്കുന്നതിനായി ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറക്ടർ ആവശ്യപ്പെട്ടിരുന്നു. 

പഞ്ചായത്ത് രാജ്/നഗരപാലികാ നിയമത്തിലെ ചട്ടങ്ങൾ പ്രകാരം വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള അധികാരം ഗ്രാമ/വാർഡ് സഭയ്ക്കാണ്. സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധ മായി വ്യക്തിഗത ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കുകയും അംഗീകരിക്കുകയും ചെയ്യുകയാണെ ങ്കിൽ ആയതിനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട സെക്രട്ടറിയ്ക്കും ഭരണസമിതി അംഗങ്ങൾക്കുമായിരിക്കും. ഭരണസമിതി അംഗങ്ങൾ കൈമാറുന്ന ഗുണഭോക്ത്യ ലിസ്റ്റിൽ പെടാത്തവർക്ക് ആനുകൂല്യങ്ങൾ നൽകു ന്നുവെങ്കിൽ ആയതിനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട നിർവ്വഹണോദ്യാഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കടലാസ് രഹിത ഓഫീസ് യാഥാർത്ഥ്യമാക്കുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ഐബി) വകുപ്പ്, നം. 132/ഐബി1/14/തസ്വഭവ. TVPM, dt. 12-12-2014) വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കടലാസ് രഹിത ഓഫീസ് യാഥാർത്ഥ്യമാക്കുന്നത് സംബന്ധിച്ച്. സൂചന - ഇൻഫർമേഷൻ കേരള മിഷൻ എക്സസിക്യുട്ടീവ് ഡയറക്ടറുടെ 17-11-14-ലെ |KM/LoBE CWG/20148218 നമ്പർ കത്ത്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഫ്രണ്ട് ഓഫീസ് സംവിധാനം നടപ്പിലാക്കുകയും ഫയൽ ചംക്രമണത്തിനായി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച 'സൂചിക സോഫ്റ്റ് വെയർ വിന്യസി

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ