Panchayat:Repo18/vol1-page0572

From Panchayatwiki
Revision as of 11:42, 5 January 2018 by Sajithomas (talk | contribs) ('572 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും FORM - 5...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

572 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും FORM - 5 сЗооооо 5 (5-ാം ചട്ടം (1)-ാം ഉപചട്ടം കാണുക) ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു സ്വകാര്യ ആശുപ്രതിയുടെയോ സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനത്തിന്റെയോ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള അപേക്ഷ അപേക്ഷകന്റെ പേരും വിലാസവും 2. സ്വകാര്യ ആശുപ്രതിയുടെ/സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനത്തിന്റെ പേരും വിലാസവും 3. രജിസ്ട്രേഷൻ നമ്പരും തീയതിയും 4. ആശുപത്രിയാണെങ്കിൽ കിടക്കകളുടെ എണ്ണം 5. സ്ഥാപനത്തിൽ ജോലി ചെയ്യുന്ന (1) ഡോക്ടർമാരുടെ എണ്ണം (2) മറ്റു ജീവനക്കാരുടെ എണ്ണം (ഇനം തിരിച്ച്) 6. പരിശീലന കേന്ദ്രങ്ങളുടെ കാര്യത്തിൽ പുതുതായി ഏതെങ്കിലും പരിശീലന വിഷയങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിൽ അതു സംബന്ധിച്ച വിവരങ്ങൾ 7. രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസ് അടച്ചതു സംബന്ധിച്ച വിവരങ്ങൾ (T) se lo: അപേക്ഷകന്റെ ഒപ്പ (O)*lდ)(O)]: ആഫീസ് ആവശ്യത്തിന് 1. അപേക്ഷ ലഭിച്ച തീയതി 2. രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസ് അടച്ചിട്ടുണ്ടോ ഇല്ലയോ എന്ന വിവരം 3. വാർഷിക ഫീസ് ഈടാക്കിയത് സംബന്ധിച്ച വിവരങ്ങൾ 4. രജിസ്ട്രേഷൻ പുതുക്കി നൽകിയോ ഇല്ലയോ എന്ന വിവരം (ഇല്ലെങ്കിൽ അതിനുള്ള കാരണം ചുരുക്കമായി) 5. രജിസ്ട്രേഷൻ പുതുക്കി നൽകിയെ ങ്കിൽ പുതുക്കിയ രജിസ്ട്രേഷൻ നമ്പരും തീയതിയും സെക്രട്ടറിയുടെ ഒപ്പ വിശദീകരണക്കുറിപ്പ (ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിനുദ്ദേശിച്ചു കൊണ്ടുള്ളതാണ്.) 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 270,271 എന്നീ വകുപ്പുകൾ പ്രകാരം ഒരു സ്വകാര്യ ആശുപ്രതിയുടെയോ സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനത്തിന്റെയോ രജിസ്ട്രേഷനു വേണ്ടിയോ രജിസ്ട്രേഷൻ പുതു ക്കുന്നതിനു വേണ്ടിയോ ഉള്ള ഓരോ അപേക്ഷയിലും ഉൾക്കൊള്ളിക്കേണ്ട വിവരങ്ങളും ഫീസും മറ്റും നിർണ്ണയിക്കുവാൻ സർക്കാരിന് അധികാരം നൽകുന്നു. ഈ ലക്ഷ്യം നിറവേറ്റുന്നതിനുദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ