22 |
സ്വകാര്യ ആശുപത്രികളുടെയും പാരാമെഡിക്കൽ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷൻ |
15 ദിവസം |
(i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ |
നഗര മേഖലാ ജോയിന്റ് ഡയറക്ടർ |
നഗരകാര്യ ഡയറക്ടർ
|
23 |
സ്വകാര്യ ആശുപത്രികളുടെയും പാരാമെഡിക്കൽ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷൻ/ഡ്യൂപ്ലിക്കേറ്റ്/രിജ്സ്ട്രേഷൻ പുതുക്കൽ |
15 ദിവസം |
(i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ |
നഗര മേഖലാ ജോയിന്റ് ഡയറക്ടർ |
നഗരകാര്യ ഡയറക്ടർ
|
24 |
സ്വകാര്യ ആശുപത്രികളുടെയും പാരാമെഡിക്കൽ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷൻ സംബന്ധിച്ച അപ്പീൽ |
60 ദിവസം |
(i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ |
നഗര മേഖലാ ജോയിന്റ് ഡയറക്ടർ |
നഗരകാര്യ ഡയറക്ടർ
|
25 |
വ്യാപാര സ്ഥാപനങ്ങൾക്കുള്ള ലൈസൻസ് (ഡി & ഓ ലൈസൻസ്)/ ലൈസൻസ് പുതുക്കൽ |
30 ദിവസം |
(i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ |
നഗര മേഖലാ ജോയിന്റ് ഡയറക്ടർ |
നഗരകാര്യ ഡയറക്ടർ
|
26 |
ആവിശക്തിയോ മറ്റേതെങ്കിലും ശക്തിയോ ഉപയോഗിക്കപ്പെടേണ്ട ഫാക്ടറിയോ വർക് ഷോപ്പോ ജോലിസ്ഥലമോ നിർമ്മിക്കാനോ സ്ഥാപിക്കാനോ ഉള്ള അനുവാദം നൽകൽ |
45 ദിവസം |
(i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ |
നഗര മേഖലാ ജോയിന്റ് ഡയറക്ടർ |
നഗരകാര്യ ഡയറക്ടർ
|
27 |
പി.എഫ്.എ. ലൈസൻസ് (ഭക്ഷ്യധാന്യങ്ങളുടെ നിർമ്മാണവും സംഭരണവും വിൽപ്പനയും) |
45 ദിവസം |
(i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ |
നഗര മേഖലാ ജോയിന്റ് ഡയറക്ടർ |
നഗരകാര്യ ഡയറക്ടർ
|
28 |
പി.എഫ്.എ. ലൈസൻസ് പുതുക്കൽ |
30 ദിവസം |
(i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ |
നഗര മേഖലാ ജോയിന്റ് ഡയറക്ടർ |
നഗരകാര്യ ഡയറക്ടർ
|
29 |
അപകടകരമായ വൃക്ഷങ്ങളെക്കുറിച്ചുള്ള പരാതികൾ |
ആദ്യ നോട്ടീസ് 7 ദിവസത്തിനകം |
(i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ |
നഗര മേഖലാ ജോയിന്റ് ഡയറക്ടർ |
നഗരകാര്യ ഡയറക്ടർ
|
30 |
ശല്യങ്ങൾ സംബന്ധിച്ച് പരാതികൾ(മലിനജലം, പുക ശല്യം, മാലിന്യശല്യം, ശബ്ദ ശല്യം, കുടിവെള്ളം മലിനപ്പെടൽ) |
ആദ്യ നോട്ടീസ് 7 ദിവസത്തിനകം |
(i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ |
നഗര മേഖലാ ജോയിന്റ് ഡയറക്ടർ |
നഗരകാര്യ ഡയറക്ടർ
|
31 |
വളർത്തുനായകൾക്കുള്ള പ്രതിരോധ കുത്തിവയ്പും ഹെൽത്ത് കാർഡും |
അന്നേ ദിവസം |
വെറ്റിനറി സർജൻ |
(i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറി |
നഗര മേഖലാ ജോയിന്റ് ഡയറക്ടർ
|