Panchayat:Repo18/vol1-page1035

From Panchayatwiki
Revision as of 11:00, 5 January 2018 by Jeli (talk | contribs) ('അത് ഉചിതമെന്നു കരുതുന്ന ഒരു അന്തിമ തീരുമാനം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

അത് ഉചിതമെന്നു കരുതുന്ന ഒരു അന്തിമ തീരുമാനം എടുക്കുന്നതിനുമുമ്പോ മറ്റെന്തെങ്കിലും ഉചിതനടപടി എടുക്കുന്നതിനുമുമ്പോ അപ്പീൽവാദിക്ക് പറയാനുള്ളതു പറയാൻ മറ്റൊരു അവസരം കമ്മീഷൻ നൽകേണ്ടതാണ്.

(4) അപ്പീൽ നടപടിയിൽ അയാളുടെയോ അവളുടെയോ വാദഗതികൾ അവതരിപ്പിക്കുമ്പോൾ, ആരുടെയെങ്കിലും സഹായം അപ്പീൽവാദിക്ക് തേടാവുന്നതാണ്. അയാളെയോ അവളെയോ പ്രതിനിധാനം ചെയ്യുന്ന ആൾ ഒരു അഭിഭാഷകനാകണമെന്നില്ല.

8. കമ്മീഷന്റെ ഉത്തരവ്-കമ്മീഷന്റെ ഉത്തരവ് തുറന്ന നടപടിയിൽ പറയാവുന്നതും കമ്മീഷന്റെ സെക്രട്ടറിയോ ഈ ആവശ്യത്തിന് കമ്മീഷൻ അധികാരപ്പെടുത്തിയ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അംഗീകരിച്ചുകൊണ്ട് രേഖാമൂലമാകാവുന്നതുമാണ്.

colspan4തലക്കുറി എഴുത്ത് തലക്കുറി എഴുത്ത് തലക്കുറി എഴുത്ത് തലക്കുറി എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

അനുബന്ധം CooOo [3-ാം ചട്ടം നോക്കുക) From അപേക്ഷകന്റെ പേരും വിലാസവും To സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണർ, കേരള സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ 1. സംസ്ഥാന അസിസ്റ്റന്റ് പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർക്ക്/സംസ്ഥാന പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ സമർപ്പിച്ച തീയതി 2. അപ്പലേറ്റ അതോറിറ്റിക്ക് അപ്പീൽ (ആദ്യത്തെ അപ്പീൽ) സമർപ്പിച്ച തീയതി 3. ആവശ്യപ്പെട്ട വിവരങ്ങളുടെ വിശദാംശങ്ങൾ (വിവരത്തിന്റെ സ്വഭാവം, തരം, വിവരത്തോടു ബന്ധപ്പെട്ട വർഷം എന്നിവ വിശദമാക്കുക) 4. വിവരത്തോട് ബന്ധപ്പെട്ട ഓഫീസിന്റെ/ വകുപ്പിന്റെ പേര് 5. സംസ്ഥാന പബ്ളിക്സ് ഇൻഫർമേഷൻ ഓഫീസർ അപേക്ഷയിൻമേൽ തീർപ്പുകൽപിച്ചതിന്റെ വിശദാംശങ്ങൾ 6. ഏതൊരു തീർപ്പുകല്പിക്കലിനെതിരെയാണോ അപ്പീൽ നല്കിയിട്ടുള്ളത്, ആദ്യത്തെ അപ്പീലിൻ മേൽ അപ്പലേറ്റ അതോറിറ്റി നടത്തിയ ആ തീർപ്പുകല്പിക്കലിന്റെ വിശദാംശങ്ങൾ (അറിയി പ്പിന്റെ പകർപ്പും ഇതിനോടുകൂടെ വയ്ക്കുക) 7. അപ്പലേറ്റ അതോറിറ്റിയുടെ തീരുമാനം/ഉത്തരവ് ലഭിച്ച തീയതി 8. അപ്പീൽ ഫയൽ ചെയ്യാനുള്ള അവസാന തീയതി 9. അപ്പീലിലേക്ക് നയിച്ച വസ്തുതകളുടെ ചുരുക്കം 10. അപ്പീൽ തീരുമാനിക്കാൻ ആവശ്യമെന്നുകരു താവുന്ന മറ്റു പ്രസക്തവിവരങ്ങളുണ്ടെങ്കിൽ, അവ C) s A lo : തീയതി : അപേക്ഷകന്റെ ഒപ്പ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ