5 |
കെട്ടിടത്തിന്റെ ഏജ് സർട്ടിഫിക്കറ്റ് |
7 ദിവസം |
(i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ |
നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ |
നഗരകാര്യ ഡയറക്ടർ
|
6 |
കെട്ടിടനികുുതി ചുമത്തിയതിന്മേലുള്ള റിവിഷൻ ഹർജി |
20 ദിവസം |
(i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ |
നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ |
നഗരകാര്യ ഡയറക്ടർ
|
7 |
നികുതി ഒഴിവാക്കൽ (എ) ഒഴിഞ്ഞു കിടക്കുന്നതുമൂലം വസ്തു നികുതി ഇളവു ചെയ്യൽ (ബി) വിമുക്ത ഭടന്മാർക്ക് അവരുടെ പേരിലുള്ള വാസഗൃഹങ്ങൾക്ക് നികുതി ഒഴിവാക്കൽ |
അർദ്ധവർഷം കഴിഞ്ഞ് 30 ദിവസത്തിനകം |
(i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ |
നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ |
നഗരകാര്യ ഡയറക്ടർ
|
8 |
പൊളിച്ചുമാറ്റിയ കെട്ടിത്തിന്റെ നികുതി ഒഴിവാക്കൽ |
7 ദിവസം |
(i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ |
നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ |
നഗരകാര്യ ഡയറക്ടർ
|
9 |
തെഴിൽനികുതി നിശ്ചയിച്ചതിന്മേലുള്ള ഹർജി |
15 ദിവസം |
(i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ |
നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ |
നഗരകാര്യ ഡയറക്ടർ
|
10 |
ബാനറുകളും പരസ്യ ബോർഡുകളും സ്ഥാപിക്കുന്നതിന് |
30 ദിവസം |
(i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ |
നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ |
നഗരകാര്യ ഡയറക്ടർ
|
11 |
ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ |
15 ദിവസം |
(i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ |
നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ |
നഗരകാര്യ ഡയറക്ടർ
|
12 |
നിലവിലുള്ള ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ |
7 ദിവസം |
(i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ |
നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ |
നഗരകാര്യ ഡയറക്ടർ
|
വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ