Panchayat:Repo18/vol1-page0406

From Panchayatwiki
Revision as of 07:42, 4 January 2018 by Jayaprakash (talk | contribs) ('വയസ് തപാൽ മേൽവിലാസം നാമനിർദ്ദേശകന്റെ പൂർണ്ണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

വയസ് തപാൽ മേൽവിലാസം നാമനിർദ്ദേശകന്റെ പൂർണ്ണമായ പേർ വോട്ടർപട്ടികയിലെ നാമനിർദ്ദേശകന്റെ നമ്പരും നിയോജകമണ്ഡലവും പഞ്ചായത്തും സംബന്ധിച്ച വിവരങ്ങൾ 10. സ്ഥാനാർത്ഥിക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയു മായി ബന്ധമുണ്ടെങ്കിൽ ആ പാർട്ടിയുടെ പേർ 11. ചിഹ്നങ്ങൾ മുൻഗണനാ ക്രമത്തിൽ i 2. 3. നാമനിർദ്ദേശകന്റെ പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്ത് / ജില്ലാ പഞ്ചായത്ത് ... -Oo നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിലെ . നമ്പർ സമ്മതിദായകനായ ഞാൻ ഈ നാമ നിർദ്ദേശ പ്രതികയിൽ പറയുന്ന സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യുന്നുവെന്നും ഇതുകൂടാതെ മറ്റു നാമനിർദ്ദേ ശങ്ങളൊന്നും ചെയ്തിട്ടില്ലെന്നും ഇതിനാൽ പ്രഖ്യാപിക്കുന്നു. നിർദ്ദേശകന്റെ ഒപ്പ നിർദ്ദേശകന്റെ പേര്: സ്ഥാനാർത്ഥിയുടെ സത്യപ്രസ്താവന ഇതിൽ പറയുന്ന സ്ഥാനാർത്ഥി ഞാനാണെന്നും തിരഞ്ഞെടുപ്പിന് നിൽക്കാൻ എനിക്ക് സമ്മതമാണെന്നും . എന്ന് ഞാൻ ഇതിനാൽ സത്യപ്രസ്താവന ചെയ്യുന്നു. ഉത്തമമായ എന്റെ അറി വിലും വിശ്വാസത്തിലും പെട്ടിടത്തോളം പഞ്ചായത്തിലെ സ്ഥാനം നികത്താൻ ഞാൻ യോഗ്യനാണെന്നും എന്നെ ടി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിൽ നിന്നും അയോഗ്യനാക്കിയിട്ടില്ലെന്നും കൂടി ഞാൻ സത്യപ്രസ്താ വന ചെയ്യുന്നു. സ്ഥാനാർത്ഥിയുടെ ഒപ്പ *പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള.-Oα (YooΟ Ιό നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥി നൽകേണ്ട പ്രഖ്യാപനം മതത്തിൽപ്പെട്ട . സമുദായത്തിലെ ഒരംഗമാണ് ഞാനെന്നും ആയതിനാൽ പട്ടികജാതിയിലെ/ . എന്ന് ഞാൻ ഇതിനാൽ സത്യപ്രസ്താവന ചെയ്യുന്നു. സ്ഥാനാർത്ഥിയുടെ ഒപ്പ പട്ടികവർഗ്ഗത്തിലെ ഒരു അംഗമാണെന്നും . (വരണാധികാരി പൂരിപ്പിക്കേണ്ടതി (ஆறு (mmபன்: ഈ നാമനിർദ്ദേശ പ്രതിക ...... (തീയതി) ............. (മണിക്ക) (ആളിന്റെ പേർ) *സ്ഥാനാർത്ഥി/നാമനിർദ്ദേശകൻ എന്റെ പക്കൽ സമർപ്പിച്ചു. വരണാധികാരി നാമനിർദ്ദേശ പ്രതിക സ്വീകരിച്ചുകൊണ്ടോ, തള്ളിക്കളഞ്ഞുകൊണ്ടോ ഉള്ള വരണാധികാരിയുടെ തീരുമാനം 1995-ലെ കേരള പഞ്ചായത്ത് രാജ് (തിരഞ്ഞെടുപ്പു നടത്തിപ്പു ചട്ടങ്ങളിലെ 6-ാം ചട്ടം പ്രകാരം ഞാൻ ഈ നാമ നിർദ്ദേശ പ്രതിക പരിശോധിച്ച് താഴെപ്പറയും പ്രകാരം തീരുമാനിച്ചിരിക്കുന്നു തീയതി: വരണാധികാരി നാമനിർദ്ദേശപ്രതിക കിട്ടിയതിന്റെ രസീതും സൂക്ഷ്മ പരിശോധനാ നോട്ടീസും (നാമനിർദ്ദേശ പ്രതിക ഹാജരാക്കുന്ന ആളിന് കൈമാറാനുള്ളത്) നാമനിർദ്ദേശപ്രതികയുടെ ക്രമനമ്പർ. .'ഗ്രാമ പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്ത് / ജില്ലാ പഞ്ചായത്ത് -ലേക്ക് നിയോജകമണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർത്ഥിയായ ശ്രീ./ശ്രീമതി യുടെ നാമനിർദ്ദേശപ്രതിക എന്റെ ആഫീസിൽ αια - (തീയതി) ശ്രീ./ശ്രീമതി സ്ഥാനാർത്ഥി / നാമനിർദ്ദേശകൻ എനിക്ക് സമർപ്പിച്ചിട്ടുണ്ട്. എല്ലാ നാമനിർദ്ദേശ പ്രതികകളും . (സ്ഥലത്ത്) വച്ച് . (മണിക്ക) . . സൂക്ഷ്മ പരിശോധന നടത്തുന്നതിനായി എടുക്കുന്നതാണ്. തീയതി: വരണാധികാരി

  • ബാധകമല്ലാത്തത് വെട്ടിക്കളയുക

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ