Panchayat:Repo18/vol2-page1509

From Panchayatwiki
Revision as of 09:22, 5 January 2018 by Sajeev (talk | contribs) (' CIRCULARS 1509 i. അനധികൃത നിർമ്മാണത്തെക്കുറിച്ചുള്ള വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

CIRCULARS 1509 i. അനധികൃത നിർമ്മാണത്തെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റു കളിലും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിക്കേണ്ട (O)O6ΥY). iii. ചട്ടലംഘനങ്ങൾ പരിഹരിച്ചതിന് ശേഷം കെട്ടിടം നിയമാനുസൃതമാകുമ്പോഴും പ്രസ്തുത വിവ രങ്ങൾ ബന്ധപ്പെട്ട രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതും പൊതുജനങ്ങൾ കാണത്തക്കവിധം പ്രസിദ്ധീകരി ക്കേണ്ടതുമാണ്. iv. രജിസ്റ്ററിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അനുബന്ധം-l-ൽ ചേർത്തി ട്ടുണ്ട്. V. തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ഓരോ മാസത്തിന്റേയും അവസാനത്തെ ആഴ്ച യിൽ പ്രസ്തുത രജിസ്റ്റർ പരിശോധിച്ച് അനധികൃത നിർമ്മാണത്തിന്മേൽ തുടർനടപടികൾ സ്വീകരിച്ചിട്ടു ണ്ടെന്ന് ഉറപ്പു വരുത്തേണ്ടതും, പരിശോധന നടത്തിയ വിവരം രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുമാണ്. vi. സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ രജിസ്റ്റർ പരിശോധനയ്ക്ക് ലഭ്യമാക്കേണ്ടതാണ്. vii. അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓരോ മാസവും 25-ാം തീയതിക്കു മുമ്പായി അതാതു തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ വകുപ്പുതലവൻമാർക്കു അയച്ചുകൊടു ക്കേണ്ടതും, വകുപ്പുതലവൻമാർ അവ ക്രോഡീകരിച്ച എല്ലാ മാസവും സർക്കാരിൽ സമർപ്പിക്കേണ്ടതു (2)Ο6ΥY). കായൽ കൈയ്യേറ്റം തടയുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ആർസി) വകുപ്പ്, നം.10131/ആർസി4/14/തസ്വഭവ. TVPM, dt. 04-06-2014) വിഷയം - തദ്ദേശ സ്വയംഭരണ വകുപ്പ് - കായൽ കൈയ്യേറ്റം തടയുന്നത് സംബന്ധിച്ച്. സൂചന - 4-2-14-ന് ബഹു. റവന്യൂ വകുപ്പ് മന്ത്രി മറുപടി നൽകേണ്ടിയിരുന്ന നക്ഷത്ര ചിഹ്നമിടാത്ത നിയമസഭാ ചോദ്യം നം. 4472-കായൽ കൈയേറ്റങ്ങൾ, തടയുന്നതിനുള്ള നടപടി. സംസ്ഥാനത്തെ കായൽ പുറന്വോക്കുകളിൽ വ്യാപകമായ രീതിയിലുള്ള കൈയേറ്റം നടക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ കായൽ പുറമ്പോക്കുകളിലെ കൈയേറ്റം തട യുന്നതിനും ഇതിനകം കയ്യേറിയ കായൽ പുറമ്പോക്കുകൾ ഉടൻ തന്നെ തിരിച്ച പിടിക്കുന്നതിനും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ഇതിനാൽ കർശന നിർദ്ദേശം നൽകുന്നു. മണൽ കയറ്റിക്കൊണ്ട് പോകുന്ന വാഹനങ്ങൾ മൂലമുണ്ടാകുന്ന സുരക്ഷാപ്രശ്നങ്ങൾ സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ആർസി) വകുപ്പ്, നം. 7923/ആർസി3/14/തസ്വഭവ. TVPM, dt. 06-06-2014) വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ് - മണൽ കയറ്റിക്കൊണ്ട് പോകുന്ന വാഹനങ്ങൾ മൂലമുണ്ടാകുന്ന സുരക്ഷാപ്രശ്നങ്ങൾ സംബന്ധിച്ച്. സൂചന - ടാൻസ്പോർട്ട് കമ്മീഷണറുടെ 20-12-13-ലെ സി2 30265/2013 നമ്പർ കത്ത്. മണൽ കയറ്റിക്കൊണ്ട് പോകുന്ന വാഹനങ്ങൾക്ക് ശരിയായ ഫിറ്റ്നസ് സർട്ടിഫിക്കറ്റോ ക്രൈഡവർമാർക്ക ശരിയായ ലൈസൻസോ ഇല്ലാത്തതിനാൽ ഇത്തരം വാഹനങ്ങൾ ധാരാളം അപകടങ്ങൾക്ക് കാരണമാ കുന്നുണ്ടെന്നും അതിനാൽ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളിൽ നിന്ന് മണൽ കയറ്റിക്കൊണ്ടു പോകുന്ന തിനുള്ള പാസ് നൽകുമ്പോൾ വാഹനത്തിന്റെയും ക്രൈഡവറുടെയും രേഖകൾ കാലാവധിക്കുള്ളിൽപ്പെട്ട താണെന്ന് സാക്ഷ്യപ്പെടുത്തുന്ന, ആർറ്റിഒ ഓഫീസുകളിൽ നിന്ന് വാങ്ങിയ ഒരു സാക്ഷ്യപത്രം നിഷ്കർഷി ക്കണമെന്ന് ഒരു നിർദ്ദേശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷ ണർ സൂചന കത്തു പ്രകാരം നിർദ്ദേശിച്ചിരിക്കുന്നു. ഓരോ പാസ്ക് കൊടുക്കുമ്പോഴും ഇത്തരം സാക്ഷ്യപത്രം ഓരോ വാഹനത്തിനും ക്രൈഡവർക്കും നിഷ്കർഷിക്കുന്നത് തീരെ അപ്രായോഗികവും അശാസ്ത്രീയവുമാണ്. കൂടുതൽ ലോഡുകൾക്കോ ഒരു പ്രത്യേക കാലത്തേയ്ക്കക്കോ പാസ് കൊടുക്കാനും സാധ്യമല്ല. ആകയാൽ പാസ് നൽകുന്ന സമയത്ത് ആ വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ക്രൈഡവറുടെ ലൈസൻസും സാധുത ഉള്ളതാണോ എന്ന് ഉറ പ്പുവരുത്തുവാൻ മാത്രമേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൽക്ക് കഴിയുകയുള്ളൂ. അതിലേക്കായി ലൈസൻസിന്റെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റേയും കാലാവധി തീരുന്ന ദിവസം ഏതെന്ന് മുൻകൂട്ടി സാക്ഷ്യപ്പെടുത്തി നൽകിയ ഒരു സർട്ടിഫിക്കറ്റ് റീജിയണൽ/സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീ സിൽ നിന്ന് വാന്ഹമുടമയ്ക്കും ക്രൈഡവർക്കും കൊടുക്കേണ്ടതാണ്. ഇത്തരം ഒരു സർട്ടിഫിക്കറ്റ് പാസ് കൊടുക്കുന്ന സമയത്ത് നിഷ്കർഷിക്കണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കർശനമായി നിർദ്ദേശം നൽകുന്നു.