Panchayat:Repo18/vol1-page0666
സാക്ഷ്യപ്പെടുത്തുന്ന ഗസറ്റഡ് ഉദ്യോഗസ്ഥന്റെ ഒപ്പും പേരും ഔദ്യോഗിക മേൽവിലാസവും ഒപ്പും മുദ്രയും (രാജിക്കത്ത് നേരിട്ട സെക്രട്ടറിയെ ഏൽപ്പിക്കാൻ കഴിയാത്ത സംഗതിയിൽ മാത്രം പൂരിപ്പിക്കേണ്ടത്)...........................................................
(സെക്രട്ടറി പൂരിപ്പിക്കേണ്ടത്)
ഈ രാജിക്കത്ത് ശ്രീ. . ന്റെ മുമ്പാകെ വച്ച് ഒപ്പിട്ട് .-ാം തീയതി. മണിക്ക് എന്നെ നേരിട്ട ഏൽപിച്ചു/ഈ രാജിക്കത്ത് തപാൽ മാർഗ്ഗം.-ാം തീയതി. മണിക്ക് എനിക്ക് ലഭിച്ചു.
സെക്രട്ടറിയുടെ ഒപ്പ
രാജിക്കത്ത് കൈപ്പറ്റിയതിനുള്ള രസീത്
(രാജിവച്ച വ്യക്തിക്ക് സെക്രട്ടറി പൂരിപ്പിച്ച് നൽകേണ്ടത്)
................................................... *ഗ്രാമ/ബോക്ക്/ജില്ലാ പഞ്ചായത്തിലെ പ്രസി ഡന്റ് സ്ഥാനം/വൈസ് പ്രസിഡന്റ് സ്ഥാനം/അംഗത്വം രാജി വച്ചുകൊണ്ടുള്ള ശ്രീ. . ന്റെ രാജി ക്കത്ത്.-ാം തീയതി.മണിക്ക് *നേരിട്ട്/തപാൽ മാർഗ്ഗം ഞാൻ കൈപ്പറ്റിയിരിക്കുന്നു. മേൽപ്പ റഞ്ഞ തീയതി മുതൽ രാജി പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
ՕՂ) ՈՔ lo.......
സെക്രട്ടറി,
(ബാധകമല്ലാത്തത് വെട്ടിക്കളയുക)
വിശദീകരണക്കുറിപ്പ
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ, അതിന്റെ പൊതു ഉദ്ദേശ്യം വ്യക്തമാക്കാൻ ഉദ്ദേശിച്ചുകൊണ്ടു ള്ളതാണ്.) 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് 155-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം നിർണ്ണയിക്കപ്പെട്ട ഫാറ ത്തിൽ പ്രസിഡന്റോ വൈസ് പ്രസിഡന്റോ അംഗമോ രാജി നൽകുവാൻ വ്യവസ്ഥ ചെയ്യുന്നു. പ്രസ്തുത വകുപ്പ് പ്രകാരം പറഞ്ഞിരിക്കുന്ന രാജി സമർപ്പിക്കേണ്ട വിധവും, സ്വീകരിക്കേണ്ട രീതിയും തുടർനടപടികളെ സംബന്ധിച്ച വ്യവസ്ഥകളും ചട്ടങ്ങൾ വഴി നിജപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് സർക്കാർ തീരുമാനിക്കുകയുണ്ടായി. ഈ ലക്ഷ്യം നിറവേറ്റുന്നതിനെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |