Panchayat:Repo18/vol1-page0370
ഫോറം 10
(13ഉം 14ഉം ചട്ടങ്ങൾകാണുക)
പേര് ഉൾപ്പെടുത്തുന്നതിന്മേലുള്ള ആക്ഷേപങ്ങളുടെ ലിസ്റ്റ്
സ്വീകരിച്ച തീയതി | ക്രമ നമ്പർ | തടസ്സക്കാരന്റെ പൂർണ്ണമായപേര് | ആക്ഷേപം സംബന്ധിച്ച വിവരങ്ങൾ | ആക്ഷേപത്തിന്റെ കാരണം ചുരുക്കത്തിൽ | വാദം കേൾക്കുന്ന തീയതിയും സമയവും സ്ഥലവും | ||
പാർട്ട്നമ്പർ | ക്രമ നമ്പർ | പൂർണ്ണമായപേര് | |||||
(1). | (2). | (3). | (4). | (5). | (6). | (7). | (8). |
- 12-ാംചട്ടപ്രകാരം നിയോഗിക്കപ്പെട്ട ഓഫീസർ അല്ലാതെ രജിസ്ട്രേഷൻ ഓഫീസർ തന്നെ പൂരിപ്പിക്കേണ്ടതാണ്.
ഫോറം 11
ചട്ടങ്ങൾ 13ഉം 14ഉം കാണുക
ഉൾക്കുറിപ്പുകളുടെ വിവരങ്ങളെ സംബന്ധിച്ച ആക്ഷേപങ്ങളുടെ ലിസ്റ്റ്