Panchayat:Repo18/vol2-page0586

From Panchayatwiki

GOVERNAMENT ORDERS -- CONTENTS


19 ബഡ്സ് സ്കൂളിലെ ശാരീരിക മാനസിക വൈകല്യമുള്ള എല്ലാവർക്കും ആനുകൂല്യം. 936

20 മരാധിഷ്ഠിത വ്യവസായങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകുമ്പോൾ ലൈസൻസ് ഫീസിൻമേലുള്ള പലിശയും പിഴപ്പലിശയും ഒഴിവാക്കുന്നത്. 936

21 സംയോജിത നീർത്തട പരിപാലന പദ്ധതി ഉൽപാദന സമ്പ്രദായം, സൂക്ഷമ സംരംഭങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ജീവനോപാധി . 937

22 മുൻ ജനപ്രതിനിധികൾക്ക് തിരിച്ചറിയൽ കാർഡ് അനുവദിക്കുന്നത് . 940

23 ടാറിന്റെ വില നൽകുന്നതിന് അനുവാദം നൽകുന്നത് സംബന്ധിച്ച ഉത്തരവ് . 941

24 സി.ഡിറ്റിനെ അംഗീകരിക്കുന്നത് സംബന്ധിച്ച ഉത്തരവ്. 941

25 ഗ്രാമപഞ്ചായത്തുകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ കുടുംബശ്രീ പ്രവർത്തകരുടെ സഹകരണം ഉറപ്പാക്കുന്നത് സംബന്ധിച്ച ഉത്തരവ്. 942

26 Crediting of DA/PAY revision arrears of the employees of Panchayats from their own funds to the Provident Fund Accounts................................942

27 ഗ്രാമപഞ്ചായത്തുകളിലെ അസിസ്റ്റന്റ് സെക്രട്ടറി തസ്തികയുടെ ചുമതലകളിലും ഉത്തരവാദിത്വങ്ങളിലും ഭേദഗതി ............................... 943

28 കണ്ണൂർ ജില്ലയിലെ പാട്യം സോഷ്യൽ സർവ്വീസ് സൊസൈറ്റി നിർമ്മിക്കുന്ന ആയുർവേദ ഔഷധങ്ങൾ വാങ്ങുന്നതിന് . 943

29 Preparation of District Level Schedule of Rates - Entrusting District Collectors to Constitute expert team at district level....................................944

30 ഗസറ്റ വിജ്ഞാപനപ്രകാരം പേരു മാറ്റിയ മാതാപിതാക്കളുടെ പേർ കുട്ടിയുടെ ജനന രജിസ്ട്രേഷനോടൊപ്പം ചേർത്ത് തിരുത്തൽ. 944

31 2010-ലെ കേരള ഉൾനാടൻ ഫിഷറീസും അക്വാകൾച്ചറും ആകട്. 944

32 ഗുണഭോക്താക്കൾക്ക് വേണ്ടി ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്ലാൻ ഫണ്ടിൽ നിന്നോ തനത് ഫണ്ടിൽ നിന്നോ വഹിക്കുന്നത് .945

33 Mahatma Gandhi NREGS 2014-15- Amended Schedules I & II ...945

34 ക്ഷീരകർഷകർക്ക് നൽകാവുന്ന സബ്സിഡി തുക - പരിധി വർദ്ധിപ്പിക്കുന്നത് . 947

35 Aajeevika Skill Development Programme under NRLM -RE-Constitution of Project Sanctioning Committee........................................948


36 മേയർ/ചെയർമാൻ/പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും ലാപ്ടോപ്പ് . 949

37 ഓംബുഡ്സ്മാൻമാരെ സ്റ്റേറ്റ് പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർമാരായും തദ്ദേശ സ്വയംഭരണ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയെ അപ്പീൽ അധികാരിയായും . 950

38 ദൂരദർശൻ കേന്ദ്രം ഡയറക്ടർ സമർപ്പിച്ച പ്രൊപ്പോസലിന് അനുമതി. 950

39 സൗരോർജ്ജ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള അംഗീകൃത സ്ഥാപനമായി കെൽട്രോണിനോയും (KELTRON) യുണെറ്റഡ് ഇലക്സ്ടിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിനേയും അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് . 951

40 ഔദ്യോഗിക ഭാഷ മലയാളമാക്കൽ വകുപ്പുതല ഔദ്യോഗിക ഭാഷാ സമിതി. 951

41 നഴ്സസുമാർക്ക് വികസന ഫണ്ടിൽ നിന്നും വർഷം മുഴുവൻ ഓണറേറിയം നൽകുന്നതിന് അനുമതി നൽകി - സബ്സിഡി മാർഗ്ഗരേഖ . 952

42 MGNREGS-EFMS - Introducing 3 Nodal Banks 953

43 ബാലസൗഹൃദ മേഖലകൾ രൂപീകരിക്കുന്നതിന് - അനുമതി. 953

44 വനിതാ ടാക്സി സർവ്വീസിലെ വാഹനങ്ങളെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചുമത്തുന്ന പരസ്യനികുതിയിൽ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച ഉത്തരവ്. 960

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ