Panchayat:Repo18/vol1-page1136

From Panchayatwiki
Revision as of 08:36, 5 January 2018 by Rajan (talk | contribs) ('====അനുബന്ധം==== ==== ബ്ലോക്ക് പഞ്ചായത്ത് മുഖേന ലഭ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

അനുബന്ധം

ബ്ലോക്ക് പഞ്ചായത്ത് മുഖേന ലഭ്യമാകുന്ന സേവനങ്ങൾ

1. ഇന്ദിരാ ആവാസ് ഗ്രാമപഞ്ചായത്തിന്റെ ബ്ലോക്ക് അസിസ്റ്റന്റ് പ്രോജക്ട 3QO)ogo) eOOO മുൻഗണനാലിസ്റ്റും പഞ്ചായത്ത് ഡെവലപ്തമെന്റ് ഡയറക്ടർ, നിർമ്മാണം ബന്ധപ്പെട്ട രേഖകളോടു സെക്രട്ടറി കമ്മീഷണർ ദാരിദ്ര്യ കൂടിയ അപേക്ഷയും നിർമ്മാർജന ലഭിച്ച് 30 ദിവസം യൂണിറ്റ് 2, ഐഎനൈവ വീടു സ്റ്റേജ് പൂർത്തിയാക്കി oceļš ബ്ലോക്ക് അസിസ്റ്റന്റ് നിർമ്മാണത്തിനുള്ള അപേക്ഷ സമർപ്പിച്ച എക്സ്സ്റ്റൻഷൻ പഞ്ചായത്ത് ഡെവലപ്മെന്റ് സ്റ്റേജ് സർട്ടിഫിക്കറ്റ് 7 ദിവസത്തിനകം ഓഫീസർ സെക്രട്ടറി കമ്മീഷണർ 3. വീടു നിർമ്മാണ വില്ലേജ് എക്സ്റ്റൻഷൻ ബ്ലോക്ക് അസിസ്റ്റന്റ് പ്രോജക്ട ത്തിനുള്ള ഗഡുക്ക ഓഫീസറുടെ സ്റ്റേജ് പഞ്ചായത്ത് ഡെവലപ്മെന്റ് ഡയറക്ടർ, ളുടെ വിതരണം സർട്ടിഫിക്കറ്റ് സഹിതം സെക്രട്ടറി കമ്മീഷണർ ദാരിദ്ര്യ അപേക്ഷ ബ്ലോക്കിൽ നിർമ്മാർജന ലഭിച്ച് 5 ദിവസത്തിനകം യൂണിറ്റ് 4. ബിപിഎൽ ബിപിഎൽ സർട്ടിഫിക്കറ്റ ബ്ലോക്ക് അസിസ്റ്റന്റ് പ്രോജക്ട സർട്ടിഫിക്കറ്റ് ഏതാവശ്യത്തിനാണെന്ന് പഞ്ചായത്ത് ഡെവലപ്മെന്റ് ഡയറക്ടർ, (മറ്റ് വകുപ്പുകളിൽ വ്യക്തമാക്കുന്ന വെള്ള സെക്രട്ടറി കമ്മീഷണർ ദാരിദ്ര്യ cmốlomổ goumo ക്കടലാസിലുള്ള അപേക്ഷ, നിർമ്മാർജന നിർമ്മാണ ആനു ബന്ധപ്പെട്ട വില്ലേജ് യൂണിറ്റ് കുല്യം കിട്ടാനുള്ള എക്സസ്സൻഷൻ ഓഫീസർ എൻ.ഒ.സി ലഭിക്കു /ലേഡി വില്ലേജ് എക്സ്സ്റ്റൻ ന്നതിന്, ചികിത്സാ ഷൻ ഓഫീസറുടെ ശുപാർശ ആനുകൂല്യങ്ങൾ സഹിതം ബ്ലോക്ക് പഞ്ചായത്ത് ലഭിക്കുന്നതിന്) സെക്രട്ടറിക്ക് ലഭിച്ചതിനു ശേഷം ഒരു ദിവസത്തിനകം 5, ടോട്ടൽ സാനിറ്റേഷൻ അപേക്ഷ ലഭിച്ച ogš ബ്ലോക്ക് അസിസ്റ്റന്റ് മിഷൻ (റ്റി.എസ്.സി) 15 ദിവസത്തിനകം എക്സ്റ്റൻഷൻ പഞ്ചായത്ത് ഡെവലപ്മെന്റ് - ഗാർഹിക കക്കുസ് ഓഫീസർ സെക്രട്ടറി കമ്മീഷണർ കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 - നഗര കാര്യ വകുപ്പിലെ സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾ* തദ്ദേശ സ്വയംഭരണ (പി. എസ്.) വകുപ്പ സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 - നഗരകാര്യ വകുപ്പിലെ സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾ - അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:-1. സ. ഉ. (പി) 55/2012/ ഉ.ഭ.പി.വ. തീയതി 27/10/2012. 2. സ. ഉ. (പി) 56/2012/ ഉഭ.പി.വ. തീയതി 27/10/2012. 3. നഗരകാര്യ ഡയറക്ടറുടെ 14/09/2012, 27/09/2012, 03/12/2012 എന്നീ തീയതിക ളിലെ ജി3-1252/2011-ാം നമ്പർ കത്തുകൾ. 4, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയറുടെ 04/12/2012-ലെ ഈ17/ 6768/2012/ആർടിഎസ്എ/സിഇ/ത്.സ്വ.ഭവ നമ്പർ കത്ത്. ഉത്തരവ് കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 കേരള ഗസറ്റ (അസാധാരണം) ആയി 06/ 08/2012-ൽ പ്രസിദ്ധപ്പെടുത്തി. പരാമർശം രണ്ടിലെ ഉത്തരവ് പ്രകാരം 2012 നവംബർ മാസം 1-ാം തീയതി ഈ നിയമം നിലവിൽ വന്നതായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. 2012-ലെ കേരള സംസ്ഥാന