Panchayat:Repo18/vol1-page0661
അനുബന്ധം
ഫാറം 1
(8-ാം ചട്ടം (1)-ാം ഉപചട്ടം കാണുക
സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനുള്ള ബാലറ്റ് പേപ്പർ
ക്രമനമ്പർ സ്ഥാനാർത്ഥിയുടെ പേർ സ്ഥാനാർത്ഥിക്കു നൽകുന്ന മുൻഗണന (ഒന്ന്, രണ്ട്, മൂന്ന്. എന്ന ക്രമത്തിൽ)
കുറിപ്പ്: വോട്ടു ചെയ്യുന്ന അംഗത്തിന്റെ പേരും, ഒപ്പും പുറകുവശത്ത് രേഖപ്പെടുത്തുക.
ഫാറം 2
[11-ാം ചട്ടം (4)-ാം ഉപചട്ടം കാണുക|
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനുള്ള ബാലറ്റ് പേപ്പർ
ക്രമനമ്പർ സ്ഥാനാർത്ഥിയുടെ പേര് വോട്ടടയാളം (ഒരു സ്ഥാനാർത്ഥിയുടെ പേരിനു നേരെ 'X' എന്ന് രേഖപ്പെടുത്തുക)
കുറിപ്പ്: വോട്ടു ചെയ്യുന്ന അംഗത്തിന്റെ പേരും ഒപ്പും പുറകുവശത്ത്
ഫാറം 3
[14-ാം ചട്ടം (1)-ാം ഉപചട്ടം കാണുക|
രാജിക്കത്ത്
..........................................ഗ്രാമ/ബോക്ക്/ജില്ലാ പഞ്ചായത്തിലെ.........................................സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനായ*(/അംഗമായ) ................................... എന്ന് ഞാൻ പ്രസ്തുത ചെയർമാൻ സ്ഥാനം
തീയതി:.
ഒപ്പും പേരും മേൽവിലാസവും
സാക്ഷ്യപ്പെടുത്തുന്ന ഗസറ്റഡ് ഉദ്യോഗസ്ഥന്റെ ഒപ്പും പേരും ഔദ്യോഗിക മേൽവിലാസവും (രാജിക്കത്ത് നേരിട്ട് പഞ്ചായത്ത് സെക്രട്ടറിയെ ഏൽപിക്കാൻ കഴിയാത്ത സംഗതിയിൽ മാത്രം പൂരിപ്പിക്കേണ്ടത്)
പഞ്ചായത്ത് സെക്രട്ടറി പുരിപ്പിക്കേണ്ടത്
ഈ രാജിക്കത്ത് ശ്രീ.................................................... എന്റെ മുമ്പിൽ വച്ച് ഒപ്പിട്ട്. -ാം തീയതി.മണിക്ക് എന്നെ നേരിട്ട് ഏൽപിച്ചു/ഈ രാജിക്കത്ത്.-ാം തീയതി. .മണിക്ക് രജിസ്റ്റേർഡ് തപാലിൽ എനിക്ക് ലഭിച്ചു.
സെക്രട്ടറിയുടെ ഒപ്പും തീയതിയും.
രാജിക്കത്ത് കൈപ്പറ്റിയതിനുള്ള രസീതി
(സെക്രട്ടറി പൂരിപ്പിച്ച ബന്ധപ്പെട്ട വ്യക്തിക്ക് നൽകേണ്ടത്)
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |