Panchayat:Repo18/vol1-page0198

From Panchayatwiki
Revision as of 07:09, 5 January 2018 by Amalraj (talk | contribs) ('(11) സർക്കാരിന് പൊതുവായതോ, പ്രത്യേകമായതോ ആയ ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(11) സർക്കാരിന് പൊതുവായതോ, പ്രത്യേകമായതോ ആയ ഒരു ഉത്തരവ് മൂലം, പഞ്ചായത്തിന്റെ അധീനതയിൽ വിട്ടുകൊടുത്ത സർക്കാർ ഉദ്യോഗസ്ഥൻമാരെ പഞ്ചായത്തിന്റെ എക്സ്-ഒഫിഷ്യോ സെക്രട്ടറിമാരായി നിയമിക്കാവുന്നതും അവർ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൽ അപ്രകാരം നിയമിക്കപ്പെടുന്നവർക്ക് സെക്രട്ടറിയുടെ എല്ലാ അധികാരങ്ങളും ചുമതലകളും ഉണ്ടായിരിക്കുന്നതുമാണ്.

180. പഞ്ചായത്തിന്റെ ഉദ്യോഗസ്ഥൻമാരും ജീവനക്കാരും.-(1) കണ്ടിൻജന്റ് ജീവനക്കാർ ഒഴികെ, ഒരു പഞ്ചായത്തിലെ ഉദ്യോഗസ്ഥൻമാരും ജീവനക്കാരും സർക്കാർ ജീവനക്കാർ ആയിരിക്കുന്നതാണ്.

(2) പഞ്ചായത്തിലെ ഉദ്യോഗസ്ഥൻമാരുടെ നിയന്ത്രണം പഞ്ചായത്തിനായിരിക്കുന്നതാണ്.

(3) പഞ്ചായത്ത് ഉദ്യോഗസ്ഥൻമാർക്കും ജീവനക്കാർക്കും, സർക്കാർ അപ്പപ്പോൾ നിശ്ചയിച്ചേക്കാവുന്ന അങ്ങനെയുള്ള ശമ്പളവും ബത്തയും പഞ്ചായത്ത് നൽകേണ്ടതും സർക്കാരിന്റെ കീഴിലെ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ