Panchayat:Repo18/vol1-page1023

From Panchayatwiki
Revision as of 06:36, 5 January 2018 by Jeli (talk | contribs) ('8. ക്യാബിനറ്റ് സെക്രട്ടറിയേറ്റിന്റെ സ്പെഷൽ ഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

8. ക്യാബിനറ്റ് സെക്രട്ടറിയേറ്റിന്റെ സ്പെഷൽ ഗ്രേഫാന്റിയർ ഫോഴ്സ്.) 9, ബോർഡർ സെക്യൂരിറ്റി ഫോഴ്സ്. 10. കേന്ദ്ര റിസർവ് പോലീസ് ഫോഴ്സ്. 11. ഇൻഡോ-ടിബറ്റൻ ബോർഡർ ഫോഴ്സ്. 12. കേന്ദ്ര ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്. 13, നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്. 14. അസ്സം ഹൈഫിൾസ്. ?[15, ശാസ്ത്ര സീമ ബൽ). [16. ഡയറക്ടറേറ്റ ജനറൽ ഓഫ് ഇൻകം ടാക്സ് (ഇൻവെസ്റ്റിഗേഷൻ).) '[17. നാഷണൽ ടെക്സനിക്കൽ റിസർച്ച് ഓർഗനൈസേഷൻ.j "[18. ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ, ഇൻഡ്യ '[19. സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ) 20, ഡിഫെൻസ് റിസർച്ച് ആന്റ് ഡെവലപ്തമെന്റ് ഓർഗനൈസേഷൻ. 21. ബോർഡർ റോഡ് ഡെവലപ്തമെന്റ് ബോർഡ്. '[22. നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ്.) [23. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) [24. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി) '(25. നാഷണൽ ഇന്റലിജൻസ് ഗ്രിഡ)

  • വിവരാവകാശ ചട്ടങ്ങൾ, 2012

വിവരാവകാശ ആക്റ്റ് 2005 (2005-ലെ 22)-ലെ 27-ാം വകുപ്പു പ്രകാരം നൽകപ്പെട്ട അധി കാരങ്ങൾ വിനിയോഗിച്ചുകൊണ്ടും, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ (അപ്പീൽ നടപടിക്രമം) ചട്ട ങ്ങൾ, 2005-ഉം വിവരാവകാശ (ഫീസിന്റെയും ചെലവിന്റെയും ക്രമീകരണം) ചട്ടങ്ങൾ, 2005-ഉം മറികടന്നുകൊണ്ടും, അങ്ങനെയുള്ള മറികടക്കലിനുമുമ്പ് ചെയ്തതോ ചെയ്യാതിരുന്നതോ ആയ സംഗതികൾ സംബന്ധിച്ചുള്ളവ ഒഴികെ, കേന്ദ്രസർക്കാർ ഇതിനാൽ താഴെപ്പറയുന്ന ചട്ടങ്ങൾ നിർമ്മി ക്കുന്നു. അതായത്.- 1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങളെ വിവരാവകാശ ചട്ടങ്ങൾ, 2012 എന്നു പേർ പറയുന്നു. (2) ഔദ്യോഗിക ഗസറ്റിൽ അവ പ്രസിദ്ധീകരിക്കുന്ന തീയതിയിൽ അവ പ്രാബല്യത്തിൽ വരുന്നതാണ്. 2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുപകാരത്തിൽ ആവശ്യപ്പെടാത്ത പക്ഷം.- (a) “ആക്റ്റ് എന്നാൽ വിവരാവകാശ ആക്റ്റ് 2005 (2005-ലെ 22) എന്നർത്ഥമാകുന്നു;


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ