Panchayat:Repo18/vol1-page0373
(എ.)
(ബി)
(സി)
ഇവ ആകുന്നു.
സ്ഥലം:
തീയതി: തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർ
നോട്ടീസ് നടത്തിയതിനുള്ള സാക്ഷ്യപത്രം
വാദം കേൾക്കൽ തീയതി അറിയിച്ചു കൊണ്ടുള്ള നോട്ടീസ് കൈപ്പറ്റി
തീയതി: ആക്ഷേപത്തിന് വിധേയനായ ആൾ
...............................................................................................................................
ആരുടെ പേരുമായി ബന്ധപ്പെട്ട ഉൾക്കുറിപ്പിനെ സംബന്ധിച്ചാണോ ആക്ഷേപം ഉന്നയിച്ചിട്ടുള്ളത്, ആ
ആളിന്...................................(പേര്) ന് .............................മേൽ . .........................-ാമാണ്ട്................മാസം........................തീയതിയിൽ
..........................................സമയത്ത് നോട്ടീസ് നേരിട്ട്/വീട്ടിൽ പതിച്ച് യഥാവിധി നടത്തിയതായി സാക്ഷ്യപ്പെടുത്തുന്നു.
സ്ഥലം:
തീയതി: നോട്ടീസ് നടത്തുന്ന ആഫീസർ
എൻ.ബി.:- തപാൽ മുഖേനയാണ് നോട്ടീസ് നടത്തുന്നതെങ്കിൽ രസീത് ഇവിടെ ചേർക്കുക.
ഫാറം 15
(ചട്ടങ്ങൾ 17 (1) (ബി) (iii)-ഉം 25-ഉം കാണുക)
ഉൾക്കുറിപ്പിലെ വിവരങ്ങളെ സംബന്ധിച്ച ആക്ഷേപത്തിന്മേലുള്ള
വാദം കേൾക്കലിനുള്ള നോട്ടീസ്
സ്വീകർത്താവ്
(ആക്ഷേപകന്റെ പൂർണ്ണമായ പേരും മേൽവിലാസവും)
..............................................................................................
..............................................................................................
സൂചന:........................................................... ആക്ഷേപം നമ്പർ
താങ്കളെ സംബന്ധിക്കുന്ന ഉൾക്കുറിപ്പിലെ ചില വിവരങ്ങളെ സംബന്ധിച്ച ആക്ഷേപം......................
............................................(സ്ഥലം) വച്ച്............................. തീയതിയിൽ........................... സമയത്ത് നേരിൽ കേൾക്കു
ന്നതാണെന്നറിയിക്കുന്നു. താങ്കൾ ഹാജരാക്കാൻ ആഗ്രഹിക്കുന്ന തെളിവുകളുമായി വാദം കേൾക്കലിന്
ഹാജരാകാൻ താങ്കളോട് നിർദ്ദേശിക്കുന്നു. തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർ
(Tuseo:........................... G2)(Oöoslejoombo
'(ഫാറം 15 എ (ചട്ടങ്ങൾ 17 (1) (ബി) (iv) കാണുക) വോട്ടർ പട്ടികയിലെ ഉൾക്കുറിപ്പിന്റെ സ്ഥാനമാറ്റത്തിനുവേണ്ടിയുള്ള വാദം കേൾക്കുന്നതിനുള്ള നോട്ടീസ് സ്വീകർത്താവ് അപേക്ഷകന്റെ പൂർണ്ണമായ പേരും മേൽവിലാസവും