Panchayat:Repo18/vol1-page0373

From Panchayatwiki

(എ.) (ബി) (സി) ഇവ ആകുന്നു.

സ്ഥലം:

തീയതി: തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർ

നോട്ടീസ് നടത്തിയതിനുള്ള സാക്ഷ്യപത്രം

വാദം കേൾക്കൽ തീയതി അറിയിച്ചു കൊണ്ടുള്ള നോട്ടീസ് കൈപ്പറ്റി

തീയതി: ആക്ഷേപത്തിന് വിധേയനായ ആൾ

...............................................................................................................................

ആരുടെ പേരുമായി ബന്ധപ്പെട്ട ഉൾക്കുറിപ്പിനെ സംബന്ധിച്ചാണോ ആക്ഷേപം ഉന്നയിച്ചിട്ടുള്ളത്, ആ

ആളിന്...................................(പേര്) ന് .............................മേൽ . .........................-ാമാണ്ട്................മാസം........................തീയതിയിൽ

..........................................സമയത്ത് നോട്ടീസ് നേരിട്ട്/വീട്ടിൽ പതിച്ച് യഥാവിധി നടത്തിയതായി സാക്ഷ്യപ്പെടുത്തുന്നു.

സ്ഥലം:

തീയതി: നോട്ടീസ് നടത്തുന്ന ആഫീസർ

എൻ.ബി.:- തപാൽ മുഖേനയാണ് നോട്ടീസ് നടത്തുന്നതെങ്കിൽ രസീത ഇവിടെ ചേർക്കുക. 7(ഫാറം 15 (ചട്ടങ്ങൾ 17 (1) (ബി), (iii)-ഉം 25-ഉം കാണുക) ഉൾക്കുറിപ്പിലെ വിവരങ്ങളെ സംബന്ധിച്ച ആക്ഷേപത്തിന്മേലുള്ള വാദം കേൾക്കലിനുള്ള നോട്ടീസ് സ്വീകർത്താവ (ആക്ഷേപകന്റെ പൂർണ്ണമായ പേരും മേൽവിലാസവും) സൂചന: ആക്ഷേപം നമ്പർ. താങ്കളെ സംബന്ധിക്കുന്ന ഉൾക്കുറിപ്പിലെ ചില വിവരങ്ങളെ സംബന്ധിച്ച ആക്ഷേപം. ..(സ്ഥലം) വച്ച്. തീയതിയിൽ. സമയത്ത് നേരിൽ കേൾക്കു ന്നതാണെന്നറിയിക്കുന്നു. താങ്കൾ ഹാജരാക്കാൻ ആഗ്രഹിക്കുന്ന തെളിവുകളുമായി വാദം കേൾക്കലിന് ഹാജരാകാൻ താങ്കളോട് നിർദ്ദേശിക്കുന്നു. തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർ (Tuseo:........................... G2)(Oöoslejoombo '(ഫാറം 15 എ (ചട്ടങ്ങൾ 17 (1) (ബി) (iv) കാണുക) വോട്ടർ പട്ടികയിലെ ഉൾക്കുറിപ്പിന്റെ സ്ഥാനമാറ്റത്തിനുവേണ്ടിയുള്ള വാദം കേൾക്കുന്നതിനുള്ള നോട്ടീസ് സ്വീകർത്താവ് അപേക്ഷകന്റെ പൂർണ്ണമായ പേരും മേൽവിലാസവും