Panchayat:Repo18/vol1-page0646
6. അസിസ്റ്റന്റ്
7, കോൺഫിഡൻഷ്യൽ
അസിസ്റ്റന്റ്
8. ടൈപ്പിസ്റ്റ്
9. ക്രൈഡവർ
1O. പ്യൺ
11. പാർട്രൈം സ്വീപ്പർ
സെക്രട്ടറിയേറ്റിലെ ലീഗൽ അസിസ്റ്റന്റി ന്റെയോ അസിസ്റ്റന്റിന്റെയോ തസ്തിക യിൽനിന്നോ നീതിന്യായ വകുപ്പിലെ അഥവാ സർക്കാരിന്റെ സബോർഡിനേറ്റ് സർവീസിലെ സമാന തസ്തിക യിൽനിന്നോ ഡെപ്യൂട്ടേഷൻ, കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
സെക്രട്ടറിയേറ്റിലെ കോൺഫിഡൻ ഷ്യൽ അസിസ്റ്റന്റിന്റെ തസ്തികയിൽ നിന്നോ സബോർഡിനേറ്റ് സർവീ സിലെ സമാന തസ്തതികയിൽ നിന്നോ ഡെപ്യൂട്ടേഷൻ, കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.
സെക്രട്ടറിയേറ്റിലെ ടൈപ്പിസ്റ്റിന്റെ തസ്തികയിൽനിന്നോ സബോർഡി നേറ്റ് സർവീസിലെ സമാന തസ്തി കയിൽ നിന്നോ ഡെപ്യൂട്ടേഷൻ, കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.
സബോർഡിനേറ്റ് സർവീസിലെ ക്രൈഡവറുടെ തസ്തികയിൽ നിന്നും ഡെപ്യൂട്ടേഷൻ.
സബോർഡിനേറ്റ് സർ
വീസിലെ പ്യൂണിന്റെ തസ്തികയിൽ നിന്ന് ഡെപ്യൂട്ടേഷൻ കേരള പാർട്ട്-ടൈം- കണ്ടിജന്റ് സർവീസ് റുൾസിൽ വ്യവസ്ഥ ചെയ്ത പ്രകാരം
ഫാറം എ
(7-ാം ചട്ടം കാണുക)
1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994ലെ 13) 271 ജി വകുപ്പ് പ്രകാരം രൂപീ കരിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ മുമ്പാകെ
പരാതിനമ്പർ......................................................
(പേരും മേൽവിലാസവും) : പരാതിക്കാരൻ
(പേരും മേൽവിലാസവും) : എതിർകക്ഷി/കക്ഷികൾ
1. പരാതിക്കാരന്റെ പേര് : ...............................................
2. അച്ഛന്റെയോ/ഭർത്താവിന്റെയോ പേര്: .............................................
3. (എ) വയസ്സ ................................................................
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |