Panchayat:Repo18/vol2-page0785

From Panchayatwiki
Revision as of 06:14, 5 January 2018 by Prajeesh (talk | contribs) (''''കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വാർഷിക അറ്റകുറ്റപ്പണി നടത്തുന്നതിന് കെൽട്രോണുമായി കരാറിൽ ഏർപ്പെടുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവിനെ സംബന്ധിച്ച്

[തദ്ദേശസ്വയംഭരണ (ഐബി) വകുപ്പ്, സഉ(സാധാ) നം. 1869/2012/തസ്വഭവ TVPM, dt. 05-07-12]

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടർവൽക്കരണം - കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വാർഷിക അറ്റകുറ്റപ്പണി നടത്തുന്നതിന് കെൽട്രോ ണുമായി കരാറിൽ ഏർപ്പെടുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:-

ഇൻഫർമേഷൻ കേരള മിഷൻ എക്സസിക്യൂട്ടീവ് ചെയർമാൻ ആന്റ് ഡയറക്ടറുടെ26-04-2012-ലെ ഐ.കെ.എം./ഇ.സി.ഡി/14/12 നമ്പർ കത്ത്.

ഉത്തരവ്

തദ്ദേശഭരണ സ്ഥാപനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വാർഷിക അറ്റകുറ്റപ്പണി നടത്തുന്നതിന് കെൽട്രോണുമായി കരാറിൽ ഏർപ്പെടുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതിനുള്ള ഒരു നിർദ്ദേശം ഇൻഫർമേഷൻ കേരള മിഷൻ എക്സസിക്യൂട്ടീവ് ചെയർമാൻ ആന്റ് ഡയറക്ടർ പരാമർശത്തിലെ കത്തു പ്രകാരം സമർപ്പിച്ചിരുന്നു. സർക്കാർ ഈ നിർദ്ദേശം വിശദമായി പരിശോധിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വാർഷിക അറ്റകുറ്റപ്പണി നടത്തുന്നതിനായി കെൽട്രോണുമായി കരാറിൽ ഏർപ്പെടുന്നതിന് താഴെ പറയുന്ന വ്യവസ്ഥകൾക്കു വിധേയമായി തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി ഉത്തരവു പുറപ്പെടുവിക്കുന്നു. (i) സെർവർ കമ്പ്യൂട്ടറിന്റെ അറ്റകുറ്റപണിക്കായി ഒറിജിനൽ എക്വിപ്മെന്റ് മാനുഫാക്സ്ചറുമായി കെൽട്രോൺ കരാർ ഉണ്ടാക്കേണ്ടതും, അതിനുള്ള ചെലവ് സെർവർ കമ്പ്യൂട്ടറിന്റെ എ.എം.സി. തുക യായി തദ്ദേശ ഭരണ സ്ഥാപനങ്ങൾ നൽകേണ്ടതുമാണ്. (ii) വാർഷിക അറ്റകുറ്റപ്പണി കരാറുകൾ ഇൻഫർമേഷൻ കേരള മിഷൻ മോണിട്ടർ ചെയ്യേണ്ടതാണ്. (iii) വാർഷിക അറ്റകുറ്റപ്പണി കരാറിൽ റിപ്പയറിനെടുക്കാവുന്ന കൂടിയ സമയം, ആ സമയത്തിനുള്ളിൽ റിപ്പയർ നടത്തിയില്ലെങ്കിൽ പകരം കമ്പ്യൂട്ടറുകൾ നൽകുന്ന കാര്യം മുതലായവ ഉൾപ്പെടുത്തേണ്ടതാണ്. USE OF INOCULUM FORENHANCING COMPOSTNG PROCESS - PERMISSIVE SANCTION TO LOCAL SELF GOVERNMENT INSTITUTIONS FORUSING THE PRODUCTS - SANCTION ACCORDED - ORDERS ISSUED,

[Local Self Government (DC) Department, G.O. (Rt) No. 1946/2012/LSGD, Tvpm, Dt. 13-07-2012]

Abstract:- Local Self Government Department - Use of inoculum for enhancing composting process Permissive sanction to Local Self Government Institutions for using the products-Sanction accorded-orders issued.

Read:-

Letter No. SM/C2/171/08 dated 16-06-2012 from the Executive Director, Suchitwa Mission. Thiruvananthapuram.

ORDER

The Executive Director, Suchitwa mission asper the letter read above informed about proposals from M/s. Pelican Biotech and Chemical Labs Pvt.Ltd, Alappuzha and Agricultural Micro Biology Department of College of Agriculture, Vellayani for using their products as inoculum for enhancing composting process and both the proposals have Scientific sanctity. Executive Director, Suchitwa Mission requested to issue permissive sanction to Local Self Government Institutions for using the products at a cost not exceeding the rate quoted by them and for avoiding environmental issues there from following subsidy norms given by the Government. Government after having examined the matter in detail, are pleased to accord permissive sanction to local Self Government Institutions for purchasing and using the following products at cost not exceeding the rate quoted by them.

(1) The mother Culture as wettable powder developed by the Department of Agricultural Micro Biology College of Agriculture, Vellayani @ Rs. 60 per kg.

(2) The pelrich composorb, a composting agent developed M/s Pelican Biotech and Chemical Labs Pv. Ltd., Cherthala, Alappuzha @ Rs. 60 per 5 packet.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ