Panchayat:Repo18/vol2-page0670
670 GOMERNAMENT ORDERS 2, ബ്ലോക്ക് പഞ്ചായത്തുകൾക്ക് റോഡുകളുടെ സംരക്ഷണ ചുമതലയില്ല. ജില്ലാ പഞ്ചായത്തുകൾക്ക് മറ്റ് ജില്ലാ റോഡുകളുടെയും (ODR) പി.എം.ജി.എസ്.വൈ റോഡുകളുടെയും സംരക്ഷണ ചുമതല മാത്ര മാണുള്ളത്. ദേശീയ പാതകൾ, സംസ്ഥാന പാതകൾ, മേജർ ജില്ലാ റോഡുകൾ (MDR) മറ്റ് ജില്ലാ റോഡു കൾ (ODR) പി.എം.ജി.എസ്.വൈ റോഡുകൾ എന്നിവ ഒഴികെയുള്ള എല്ലാ റോഡുകളുടെയും സംര ക്ഷണ ചുമതല ഗ്രാമപ്രദേശങ്ങളിൽ ഗ്രാമപഞ്ചായത്തുകൾക്കും നഗരപ്രദേശങ്ങളിൽ നഗരസഭകൾക്കു മാണ്. ബോർഡുകളും കിലോമീറ്റർ, ഹെക്ടോമീറ്റർ കല്ലുകളും സ്ഥാപിക്കുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 3. റോഡിന്റെ ആരംഭ സ്ഥാനത്താണ് (zero chainnage) ബോർഡ് സ്ഥാപിക്കേണ്ടത്. കിലോമീറ്റർ കല്ലു കളുടെ ടൈപ്പ് ഡിസൈൻ ഈ സർക്കുലറിന്റെ അനുബന്ധമായി നൽകിയിട്ടുണ്ട്, കല്ലുകൾ സ്ഥാപിക്കു മ്പോൾ ടൈപ്പ് ഡിസൈനിൽ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുള്ള ഭാഗത്ത് ഗ്രാമപഞ്ചായത്തുകളുടെ റോഡുകൾക്ക് പച്ച നിറവും ജില്ലാ പഞ്ചായത്തുകളുടെ റോഡുകൾക്ക് മഞ്ഞ നിറവും നഗരസഭകളുടെ റോഡുകൾക്ക് നീല നിറവും രേഖപ്പെടുത്തണം. മലയാളത്തിലായിരിക്കണം കല്ലുകളിൽ വിവരങ്ങൾ രേഖ പ്പെടുത്തേണ്ടത്. ഹെക്ടോമീറ്റർ കല്ലുകളെ സംബന്ധിച്ചിടത്തോളം പൊതുമരാമത്ത് വകുപ്പിൽ സ്വീകരി ച്ചുവരുന്ന അതേ ഡിസൈൻ തന്നെ തദ്ദേശഭരണ സ്ഥാപനങ്ങളും അവലംബിക്കേണ്ടതാണ്. രണ്ട് കിലോ മീറ്റർ കല്ലുകൾക്കിടയിൽ നാല് ഹെക്ടോമീറ്റർ കല്ലുകളാണ് സ്ഥാപിക്കേണ്ടത്. ഒരു കിലോമീറ്റർ കല്ലിനെ തുടർന്നുള്ള ആദ്യ 200 മീറ്ററിനെ സൂചിപ്പിക്കുന്ന ഹെക്സ്ട്രോമീറ്റർ കല്ലിൽ 200/1000 എന്നും രണ്ടാമത്തെ ഹെക്ടോമീറ്റർ കല്ലിൽ 400/1000 എന്നും തുടർന്നുള്ള രണ്ട് കല്ലുകൾക്ക് 600/1000, 800/1000 എന്നും രേഖപ്പെടുത്തണം. 4 കിലോമീറ്റർ, ഹെക്ടോമീറ്റർ കല്ലുകൾ സ്ഥാപിക്കുന്നതിന് വേണ്ട ചെലവുകൾക്ക് വികസന, റോഡ് മെയിന്റനൻസ്, തനത്, ജനറൽ പർപ്പസ് ഫണ്ടുകൾ വിനിയോഗിക്കാവുന്നതാണ്. 2009-10-ൽ ഇതിനാവശ്യ മായ തുക കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ 2010-11 വാർഷിക പദ്ധതിയിൽ വിഹിതം കണ്ടെത്തി നിർബന്ധ മായും പ്രോജക്ട് ഏറ്റെടുക്കേണ്ടതാണ്. 5.2010-11 വാർഷിക പദ്ധതി മുതൽ റോഡുകളുടെ സംരക്ഷണ പ്രവൃത്തികൾ ഏറ്റെടുക്കുമ്പോൾ റോഡുകളിലെ ചെയിനേജിന്റെ അടിസ്ഥാനത്തിലായിരിക്കണം പ്രോജക്ടടുകൾ നിർദ്ദേശിക്കേണ്ടത്. TYPE DESIGN FORORDINARY KLOMETRESTONE 250 - - ۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔ -- 250 50 vTERMINAL STATION 50 | NN KOMETERÅSE 1075 མགས་མཛ 130 5 695 10 KILOMETERAGEM 10 10 G Gl f शिक्ष ץix" א"יg n- 520 ബ 1so 150 | | CC 1:4:8 SIDEELEVATION ഗ്രാമപഞ്ചായത്ത്