Panchayat:Repo18/vol1-page0639

From Panchayatwiki
Revision as of 05:10, 5 January 2018 by Gangadharan (talk | contribs) (''''ഫാറം സി''' (8-ാം ചട്ടം കാണുക) '''തദ്ദേശസ്വയംഭരണ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ഫാറം സി

(8-ാം ചട്ടം കാണുക)

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ക്രൈടബ്യണൽ. മുൻപാകെ

1. ഹർജിക്കാരന്റെ പേരും വിലാസവും

2. എതിർകക്ഷികളുടെ പേരും വിലാസവും

(1)

(2)

(3)

(4) ഹർജി റിവിഷനോ അതോ അപ്പീലോ എന്ന്


4. ഹർജിക്ക് കാരണമായ നോട്ടീസ്/ഉത്തരവ് പുറപ്പെടുവി ച്ചതോ അതോ നടപടി എടുത്തതോ ആയ അധികാര സ്ഥാപനത്തിന്റെ പേരും അപ്രകാരമുള്ള നോട്ടീസിന്റെ/ ഉത്തരവിന്റെ നമ്പരും തീയതിയും


5. ഹർജിക്ക് കാരണമായ നോട്ടീസോ ഉത്തരവോ ലഭിച്ച തീയതി/നടപടി ശ്രദ്ധയിൽവന്ന തീയതി :


6. നോട്ടീസ്/ഉത്തരവ് ചോദ്യം ചെയ്യുന്നതിനുള്ള കാരണം :


7. ഹർജിക്ക് കാരണമായ നോട്ടീസ്/ഉത്തരവ്/നടപടി സ്റ്റേ ചെയ്യണമോ എന്ന്; എങ്കിൽ അതിനുള്ള കാരണങ്ങളും:


8. ഏതെങ്കിലും നികുതി അടച്ചതിനുള്ള രസീത് ഹാജരാക്കി യിട്ടുണ്ടെങ്കിൽ അതിന്റെ നമ്പരും തീയതിയും


9, പണം സംബന്ധമായ അവകാശവാദത്തെ ചൊല്ലിയുള്ള ഹർജിയാണെങ്കിൽ അതിൽ ഉൾപ്പെട്ടിരിക്കുന്ന സംഖ്യ :


10, ആവശ്യപ്പെട്ടിരിക്കുന്ന പരിഹാരം :

11. ഹർജിക്ക് അവലംബമായി സമർപ്പിച്ചിരിക്കുന്ന രേഖകളുടെ വിശദവിവരം -


(1)


(2)


(3)

12. ഹർജി ഫീസിന്റെ വിവരം


മുകളിൽ പേർ പറഞ്ഞ ഹർജിക്കാരനായ. എന്ന് ഞാൻ, മുകളിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾ എന്റെ അറിവിലും, വിശ്വാസത്തിലും സത്യവും ശരിയുമാണെന്ന് ഇതിനാൽ പ്രഖ്യാപി ക്കുന്നു.


(ഒപ്പ്)

സ്ഥലം:

ഹർജിക്കാരൻ.

തീയതി:

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ