Panchayat:Repo18/vol2-page0640

From Panchayatwiki
Revision as of 04:30, 5 January 2018 by Shebi (talk | contribs) ('640 GOVERNAMENT ORDERS എം.എൻ. ലക്ഷം വീട് നവീകരണ പദ്ധതി-യഥാർത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

640 GOVERNAMENT ORDERS എം.എൻ. ലക്ഷം വീട് നവീകരണ പദ്ധതി-യഥാർത്ഥ ഗുണഭോക്താവ്/ അനന്തരാവകാശി, ഉടമസ്ഥാവകാശം കൈമാറ്റം ചെയ്ത വീടുകളുടെ കുടുംബത്തിന് ധനസഹായം സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡിബി) വകുപ്പ്, സ.ഉ. (സാധാ)നം. 1147/2009/ത്.സ്വഭവ. തിരു. 15-05-2009) സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - എം.എൻ ലക്ഷംവീട് നവീകരണ പദ്ധതി-യഥാർത്ഥ ഗുണ ഭോക്താവ്/അനന്തരാവകാശി, ഉടമസ്ഥാവകാശം കൈമാറ്റം ചെയ്ത വീടുകളുടെ കാര്യത്തിൽ ഇപ്പോൾ താമസിക്കുന്ന കുടുംബത്തിന് ധനസഹായം-അർഹത പരിശോധിക്കൽ - തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: 1. സ.ഉ (എം.എസ്) നമ്പർ 226/08/തസ്വഭവ തീയതി 19-6-2008 2. റവന്യൂ (എൽ) വകുപ്പിന്റെ 21-1-09-ലെ 74046/എൽ3/08/റവ. നമ്പർ അനൗദ്യോഗിക്കുറിപ്പ 3, ഭവന നിർമ്മാണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ 28-4-09-ലെ 3025/സി1/08/ഭവനം നമ്പർ കുറിപ്പ ഉത്തരവ് എം.എൻ. ലക്ഷം വീട് നവീകരണ പദ്ധതി നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗ രേഖ പരാമർശം (1) പ്രകാരം പുറപ്പെടുവിച്ചിരുന്നു. അതിലെ മൂന്നാം ഖണ്ഡികയിൽ യഥാർത്ഥ ഉപഭോക്താവ്/അനന്തരാവകാശി, ഉടമ സ്ഥാവകാശം കൈമാറ്റം ചെയ്ത വീടുകളുടെ കാര്യത്തിൽ ഇപ്പോൾ താമസിക്കുന്ന കുടുംബം ധനസ ഹായം ലഭിക്കുന്നതിന് അർഹതയുള്ള കുടുംബമാണെന്ന് കണ്ടെത്തുകയാണെങ്കിൽ ആ കുടുംബത്തിന്റെ താമസം നിയമാനുസൃതമാക്കി എം.എൻ ലക്ഷം വീട് നവീകരണ പദ്ധതി പ്രകാരം ധനസഹായം നൽകു ന്നത് സംബന്ധിച്ച തസ്വഭവ/ഭവന വകുപ്പ്, റവന്യൂ വകുപ്പുമായി കൂടിയാലോചിച്ച നയപരമായ തീരുമാനം എടുത്തതിനഗേഷം പ്രത്യേകം ഉത്തരവ് പുറപ്പെടുവിക്കുന്നതാണെന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ റവന്യൂ വകുപ്പിന്റെ അഭിപ്രായം ആരാഞ്ഞപ്പോൾ അർഹതയുള്ള കുടുംബത്തെ കണ്ടെ ത്തേണ്ടത് തദ്ദേശസ്വയംഭരണ വകുപ്പാണെന്നും ഇപ്രകാരം അർഹരായ ഗുണഭോക്താക്കളെ തിരഞ്ഞെടു ത്തശേഷം മാത്രമെ റവന്യൂ വകുപ്പ് മുഖേന കൈവശരേഖ നൽകുവാൻ കഴിയുകയുള്ളൂവെന്നും പരാ മർശം (2) പ്രകാരം ആ വകുപ്പ് അഭിപ്രായപ്പെടുകയുണ്ടായി. ആയതിനാൽ കൈവശാവകാശ രേഖയ്ക്ക്/ താമസം നിയമാനുസൃതമാക്കുന്നതിന് അർഹരായ കുടുംബങ്ങളെ തിരഞ്ഞെടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന പരാമർശം (3) പ്രകാരം ഭവന നിർമ്മാണ വകുപ്പ് അഭ്യർത്ഥിക്കുകയുണ്ടായി. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. എം.എൻ.ലക്ഷം വീട് നവീകരണ പദ്ധതിയിലെ യഥാർത്ഥ ഗുണഭോക്താവ്/അനന്തരാവകാശി, ഉടമസ്ഥാവകാശം കൈമാറ്റം ചെയ്ത വീടുകളുടെ കാര്യ ത്തിൽ ഇപ്പോൾ താമസിക്കുന്ന കുടുബം സഹായത്തിന് അർഹരാണോ എന്ന് ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ കണ്ടെത്തിയതിന് ശേഷം കൈവശാവകാശ രേഖ ലഭ്യമാക്കുവാൻ റവന്യൂ വകു പ്പിനെ സമീക്കേണ്ടതാണെന്ന് ഇതിനാൽ ഉത്തരവാകുന്നു. COLLECTION OFFUNDS FROM LOCAL GOVERNMENTS TECHNICAL SUPPORT SANCTION ACCORDED - ORDERS ISSUED (PUBLIC WORKS (IB) DEPARTMENT, G.O. (Rt) No. 1265/09/LSGD., Tvpm, dated 29/05/2009) Abstract: Local Self Government Department-Collection of funds from local Governments for the technical support provided by Information Kerala Mission-Sanction accorded-Orders issued. Read: 1. G.O. (Rt).3865/08/LSGD dated 3-11-08 2. G.O. (Rt) 3866/08/LSGD dated 3-11-08 3. The minutes of the meeting held in the office of the Principal Secretary, Local Self Government Department on 3-1-2009 ORDER As per G.O. 1st cited Government have approved the restructuring of Information Kerala Mission and reclassifications of designations of project staff. Asper G.O. 2nd cited Government have Constituted a committee to look into the proposal of Information Kerala Mission to charge the Local Self Government Institutions for the services provided by Information Kerala Mission.