Panchayat:Repo18/vol1-page0957

From Panchayatwiki
Revision as of 04:27, 5 January 2018 by Deepu (talk | contribs) ('കാര്യത്തിൽ വളർത്തപ്പെടുന്ന മൃഗങ്ങളുടെ/ പക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

കാര്യത്തിൽ വളർത്തപ്പെടുന്ന മൃഗങ്ങളുടെ/ പക്ഷികളുടെ ഇനവും രേഖപ്പെടുത്തേണ്ടതാണ്) 3. വളർത്താനുദ്ദേശിക്കുന്ന മൃഗങ്ങളുടെ/പക്ഷികളുടെ എണ്ണം :

4, ലഭ്യമായ ഭൂവിസ്ത്യതി, അതിന്റെ സർവ്വേ നമ്പർ, വില്ലേജ് (ലൊക്കേഷൻ സ്കെച്ച് അടക്കം ചെയ്യണം) :

5. ലഭ്യമായതോ നിർമ്മിക്കാനുദ്ദേശിക്കുന്നതോ ആയ കെട്ടിടങ്ങളുടെ/ഷെസ്സുകളുടെ വിവരണം (സൈറ്റ് പ്ലാൻ അടക്കം ചെയ്യണം) :

6. ഫാമിന്റെ അതിർത്തിയിൽനിന്ന് 10 മീറ്റർ ചുറ്റളവിനുള്ളിൽ സ്ഥിതി ചെയ്യുന്ന വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും വിവരണം :

7. മാലിന്യങ്ങൾ കൈയൊഴിക്കുന്നതിന് ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളുടെ വിവരണം:

8. ഫാം സ്ഥാപിക്കപ്പെടുന്നതുമൂലം ഏതെങ്കിലും ശല്യമോ, പരിസ്ഥിതിപ്രശ്നങ്ങളോ, ആരോഗ്യപ്രശ്നങ്ങളോ ഉത്ഭവിക്കുവാൻ ഇടയുണ്ടോ എന്ന്: സ്ഥലം: .

തീയതി : അപേക്ഷകന്റെ ഒപ്പ്  :

ആഫീസ് ആവശ്യത്തിന്

1. അപേക്ഷ നമ്പർ/ഫയൽ നമ്പർ:

2. അപേക്ഷയിൻമേൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്റെ പേരും ഉദ്യോഗപ്പേരും :

3. ശുപാർശ ചുരുക്കത്തിൽ (വിശദമായ അന്വേഷണ റിപ്പോർട്ട് അടക്കം ചെയ്യണം) :

4. ഗ്രാമപഞ്ചായത്ത് തീരുമാനവും അതിന്റെ നമ്പരും തീയതിയും ; സെക്രട്ടറിയുടെ ഒപ്പ് (തീയതി സഹിതം) :

ഫാറം 2

(7-ാം ചട്ടം (1)-ാം ഉപചട്ടം കാണുക) ലൈവ്സ്റ്റോക്ക് ഫാം നടത്തുന്നതിന് ലൈസൻസിനുള്ള അപേക്ഷ 

1. അപേക്ഷകന്റെ പേരും വിലാസവും:


2. ലൈവ്സ്റ്റോക്ക് ഫാം സ്ഥാപിക്കുവാൻ അനുമതി : നൽകിക്കൊണ്ടുള്ള ഗ്രാമപഞ്ചായത്തിന്റെ ഉത്തരവിന്റെ നമ്പരും തീയതിയും:

3. ആരംഭിക്കാനുദ്ദേശിക്കുന്ന ലൈവ്സ്റ്റോക്ക് ഫാമിന്റെ സ്വഭാവം (കന്നുകാലി ഫാം/ആട് ഫാം/പന്നി ഫാം/ മുയൽ ഫാം/പൗൾട്രി ഫാം/സംയോജിത ഫാം) ; (പൗൾട്രി ഫാമിന്റെ കാര്യത്തിൽ വളർത്തപ്പെടുന്ന പക്ഷികളുടെ ഇനവും സംയോജിത ഫാമിന്റെ:

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ