Panchayat:Repo18/vol2-page0631

From Panchayatwiki
Revision as of 04:17, 5 January 2018 by Shebi (talk | contribs) ('GOVERNMENT ORDERS 631 ചേമ്പർ പ്രതിനിധികൾ; കേരളാ ഗ്രാമപഞ്ചാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

GOVERNMENT ORDERS 631 ചേമ്പർ പ്രതിനിധികൾ; കേരളാ ഗ്രാമപഞ്ചായത്ത് അസ്സോസിയേഷൻ ഭാരവാഹികൾ; നഗരകാര്യ വകുപ്പ ഡയറക്ടർ, പഞ്ചായത്ത് ഡയറക്ടർ, ഇൻഫർമേഷൻ കേരളാ മിഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വസ്തു നികുതി പരിഷ്ക്കരണവുമായി ബന്ധ പ്പെട്ട് 23.06.07ലും 02.04.08ലും പുറപ്പെടുവിച്ച സർക്കാർ ഉത്തരവിലെ നിർദ്ദേശങ്ങൾ പ്രിൻസിപ്പൽ സെക്ര ട്ടറി യോഗത്തിൽ വിശദീകരിച്ചു. 02.04.08ലെ ഉത്തരവിൽ ഗാർഹികേതര കെട്ടിടങ്ങളുടെയും, അമ്യൂസ്മെന്റ് പാർക്കുകൾ, മൊബൈൽ ടവ്വറുകൾ മുതലായവയുടെയും നികുതി നിരക്ക് നിശ്ചയിച്ച് പ്രത്യേകമായി ഉത്തരവ് പുറപ്പെടുവിക്കുമെന്ന് വ്യക്തമാക്കിയിരുന്നതിന്റെ വെളിച്ചത്തിൽ ഇതു സംബന്ധിച്ച് ഇൻഫർമേ ഷൻ കേരള മിഷൻ സമർപ്പിച്ച പ്രൊപ്പോസൽ യോഗം വിലയിരുത്തി. ഒരു ചതുരശ്രമീറ്റർ തറ വിസ്തീർണ്ണ ത്തിന് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നിശ്ചയിക്കാവുന്ന ഏറ്റവും കുറഞ്ഞതും കൂടിയതുമായ നിരക്ക് കാണിക്കുന്ന പട്ടിക ഭേദഗതികളോടെ ചുവടെ ചേർക്കുന്ന പ്രകാരം യോഗം അംഗീകരിച്ചു. കുറ ഞ്ഞതും കൂടിയതുമായ നിരക്കുകൾക്കിടയ്ക്ക് ഏതടിസ്ഥാന നിരക്ക് വേണമെന്ന് തദ്ദേശ ഭരണ സ്ഥാപന ങ്ങൾക്ക് തീരുമാനിക്കാവുന്നതാണെന്ന വ്യവസ്ഥയും യോഗം അംഗീകരിച്ചു. (கிதம்) മുനിസിപ്പൽ αραλΙώ കെട്ടിടങ്ങളുടെ തരം ഗ്രാമപഞ്ചായത്ത് | മുനിസിപ്പാലിറ്റി|കോർപ്പറേഷൻ 3იg) ആഡിറ്റോറിയം, 20-40 30-50 40-60 തിയേറ്റർ, ലോഡ്ജ്, അമ്യൂസ്മെന്റ് പാർക്ക് 3 ബി ഹോട്ടൽ, ഷോപ്പുകൾ 40-60 50-70 70-90 3Cmốì 100m° 2ụcogloổ 50-70 70-90 90-120 വിസ്തീർണ്ണമുള്ള ഹോട്ടലുകൾ, ഷോപ്പുകൾ 3{uýì ആഫീസ് 40-50 60-90 70-100 ഉപയോഗത്തിനുള്ളവ 3ഇ 200m്ന് മുകളിൽ 70-90 90-140 100-160 വിസ്തീർണ്ണമുള്ള സൂപ്പർ മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ മൊബൈൽ ടവറുകൾ - 1 ലക്ഷം രൂപ (ബി. എസ്. എൻ. എൽ.ടവറിന്) - 2ലക്ഷം രൂപ (ബി.എസ്.എൻ.എൽ. ഒഴികെയുള്ള മറ്റു കമ്പനികളുടെ ടവറുകൾക്ക്. ഒറ്റ തവണ നികുതി കൂടാതെ മറ്റ് കമ്പനികൾക്ക് 10,000/-രൂപ ഓരോ വർഷവും. സ്വിമ്മിംഗ് പൂളുകളുടെ വിസ്ത്യതി കെട്ടിടത്തിന്റെ തന്റെ വിസ്തീർണ്ണത്തിന്റെ കണക്കിൽ ഉൾപ്പെടു ത്തേണ്ടതാണെന്നും, ആരാധനാലയങ്ങളോട് അനുബന്ധിച്ചുള്ളതും വാണിജ്യപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായ കെട്ടിടങ്ങൾക്ക് മറ്റ് വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക് ബാധമാക്കിയി ട്ടുള്ള നികുതി നിരക്കുതന്നെ ചുമത്തേണ്ടതാണെന്നും തീരുമാനിച്ചു. 23.06.07ലെ ഉത്തരവിൽ വർദ്ധിപ്പിച്ച വസ്തു നികുതി പരിഷ്കരണം 2007 ഏപ്രിൽ മുതൽക്ക് പ്രാബല്യത്തോടെ നടപ്പിൽ വരുത്തുന്നതാണെന്ന് ഉത്തരവായിരുന്നു. എന്നാൽ വസ്തു നികുതി പരിഷ്ക്കരണം സംബന്ധിച്ച നടപടിക്രമങ്ങൾ പൂർണ്ണമായും പൂർത്തിയാകാത്ത സാഹചര്യത്തിൽ പുതുക്കിയ വസ്തു നികുതി പരിഷ്കരണത്തിന് 01.04.2008 മുതൽ പ്രാബല്യം നൽകിയാൽ മതിയെന്നും യോഗം അഭിപ്രായപ്പെട്ടു. എം. എൻ. ലക്ഷം വീട് നവീകരണ പദ്ധതി-മാർഗ്ഗനിർദ്ദേശങ്ങൾ ഭേദഗതി സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി. ബി.) വകുപ്പ്, സ്. ഉ. (സാധാ.) 396/2009/തസ്വഭവ. തിരു. 17.02.2009). സംഗ്രഹം:- തദ്ദേശസ്വയംഭരണവകുപ്പ് - എം. എൻ. ലക്ഷം വീട് നവീകരണ പദ്ധതി - മാർഗ്ഗനിർദ്ദേ ശങ്ങൾ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: 1. സ.ഉ.(എം.എസ്)നം, 226/08/തസ്വഭവ; തീയതി 19.08.2008 2. സ.ഉ.(എം.എസ്)നം. 328/08/തസ്വഭവ; തീയതി 12.12.2008 ഉത്തരവ് എം. എൻ. ലക്ഷം വീട് നവീകരണ പദ്ധതിയുടെ നടത്തിപ്പിന് പരാമർശം ഒന്ന് മുഖേന പുറപ്പെടുവിച്ച മാർഗ്ഗരേഖയിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിഹിതം പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനായി ട്രഷറി യിൽ ആരംഭിക്കുന്ന അക്കൗണ്ടിൽ ആദ്യം നിക്ഷേപിക്കണമെന്നും, തുടർന്ന് ഭവന നിർമ്മാണബോർഡ്