Panchayat:Repo18/vol2-page0626

From Panchayatwiki
Revision as of 04:08, 5 January 2018 by Shebi (talk | contribs) ('626 GOVERNAMENT ORDERS ഉത്തരവ വിമുക്തഭടൻമാരെയും, അവരുടെ വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

626 GOVERNAMENT ORDERS ഉത്തരവ വിമുക്തഭടൻമാരെയും, അവരുടെ വിധവകളുടെയും, യഥാർത്ഥ താമസത്തിനായി ഉപയോഗിക്കുന്ന വീടുകളെ, വസ്തു നികുതി അടയ്ക്കുന്നതിൽ നിന്നും 1994-ലെ കേരളാ മുനിസിപ്പാലിറ്റി ആക്ടിലെ വ്യവസ്ഥകൾ പ്രകാരം, 2004-05 അർദ്ധവർഷം മുതൽ ഒഴിവാക്കികൊണ്ട് പരാമർശം (1) പ്രകാരം സർക്കർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് പരാമർശം (2) പ്രകാരം മേൽ സർക്കാർ ഉത്തരവിന്റെ ആനുകൂല്യം പഞ്ചായത്ത് പ്രദേശങ്ങളിൽ താമസിക്കുന്ന വിമുക്തഭടൻമാർക്കും അവരുടെ വിധവകൾക്കും കൂടി ബാധ കമാക്കികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. വിമുക്ത ഭടൻമാർ യഥാർത്ഥ താമസത്തിനായി ഉപയോഗിക്കുന്ന സ്വന്തം പേരിലുള്ളതോ അവരുടെ ഭാര്യയുടെ പേരിലുള്ളതോ ആയ വീടുകളെ 2004-05 രണ്ടാം അർദ്ധ വർഷം മുതൽ കെട്ടിട നികുതി (വസ്തു നികുതി) യിൽ നിന്നും ഒഴിവാക്കി കൊണ്ടും ഇപ്രകാരമുള്ള ആനുകൂല്യം ഒരു വിമുക്തഭടന് ഒരു വീടിന് മാത്രമേ അർഹതയുണ്ടായിരിക്കുകയുള്ള എന്ന് വ്യവസ്ഥ ചെയ്തതുകൊണ്ട പരാമർശം 3-ഉം 4-ഉം പ്രകാരം ഉത്തരവായിട്ടുണ്ട്. എന്നാൽ ടി സർക്കാർ ഉത്തരവുകൾ പ്രകാരം അനുവദിച്ച ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യുന്ന തായും പലരും ഒന്നിലധികം വീടുകൾക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നുണ്ടെന്നും, ആഡം ബര കെട്ടിടങ്ങൾക്കും, കെട്ടിടത്തിന്റെ വലിപ്പം കണക്കാക്കാതെ വീട്ടുനികുതി ഒഴിവാക്കി നൽകുന്നുണ്ടെന്നും ഇതുമൂലം നഗരസഭകൾക്കും, പഞ്ചായത്തുകൾക്കും നഷ്ടം സംഭവിക്കുന്നതിനാൽ ഇത്തരം ദുരുപയോഗം തടയുന്നതിന് നിലവിലെ ഉത്തരവിൽ ഭേദഗതി പരാമർശം (5) (6) പ്രകാരം പഞ്ചായത്ത് ഡയറക്ടറും നഗര കാര്യ ഡയറക്ടറും ശുപാർശ ചെയ്തിട്ടുണ്ട്. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. വസ്തു നികുതി ഒഴിവ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വസ്തതുനികുതി ഇളവ് താഴെ പ്പറയുന്ന വിഭാഗക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തി പരാമർശത്തിലെ സർക്കാർ ഉത്തരവുകളിൽ ഭേദ ഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. (1) സേവനത്തിലിരിക്കവെ ഏറ്റുമുട്ടലിൽ അംഗവൈകല്യം സംഭവിച്ച ജവാൻമാർ (2) സേവനത്തിലിരിക്കവെ ഏറ്റുമുട്ടലിൽ മരിച്ചുപോയ ജവാൻമാരുടെ വിധവകൾ, മേൽപ്പറഞ്ഞ വിഭാഗക്കാർ സ്വന്തം താമസത്തിന് ഉപയോഗിക്കുന്നതും, 2000 ചതുരശ്ര അടി കവി യാതെ തറവിസ്തീർണ്ണമുള്ള കെട്ടിടങ്ങൾക്ക് മാത്രമാണ് ഇതുപ്രകാരം നികുതിയിളവിന് അർഹരാകുന്നത്. ടി ഉത്തരവിന് 1.4.2008 മുതൽ പ്രാബല്യമുണ്ടായിരിക്കുന്നതാണ്. POSTNG OF FINANCE OFFICERSN DISTRICT PANCHAYATSCONDITIONS OF SERVICE LSG (EP-B) DEPT, G.O.(M.S) No. 153/2008/LSGD. Thiruvananthapuram, dated 03/06/2008) Abstract:- Local Self Government Department-District Panchayat-Establishment-Posting of Finance Officers in District Panchayats- Conditions of service-modified - Orders issued. Read:- 1) G.O.(MS)No.268/2003/LSGD dtc. 5.9.2003. 2) G.O.(M.S) No.55/2005/LSGD dtd. 1.3.2005. 3) Representation dtd. 2.12.06 from the General Secretary, Kerala Secretariat Employees Association. ORDER As per the Government Order read as per 1st paper above, 14 posts of Finance Officers in the District Panchayats were created, and modified asper Govt. Order read as 2nd paper above. The General Secretary, Kerala Secretariat Employees Association as per representation read as 3rd paper above requested to modify the conditions which adversely affect the officers working in the post of Finance Officers. In the above circumstances, Govt. have examined the matter in detail and are pleased to order the following modification to the Govt. Order read as 1st paper above. Para 2(6) of the Govt. Order read above is modified by incorporating the following. "The posting of Finance Officer in the District Panchayats of Kerala or their reversion from the post should be done in consultation with the concerned Administrative Department." The following condition is also incorporated in the Govt. order read as 1st paper above. "Deputy Secretaries are also considered along with Under Secretaries for the post of Finance Officer as an Under Secretary in the Administrative Secretariat/Finance Department will get promotion or Cadre promotion within a period of 3 years." The Govt. Orders read as 1st paper above stands modified to the above extent.