Panchayat:Repo18/vol1-page0364

From Panchayatwiki
Revision as of 13:20, 4 January 2018 by Ajijoseph (talk | contribs) ('(അല്ലെങ്കിൽ) ഞാൻ, (പൂർണ്ണ മേൽവിലാസം). ഒരു സാധാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(അല്ലെങ്കിൽ)

ഞാൻ, (പൂർണ്ണ മേൽവിലാസം). ഒരു സാധാരണ താമസക്കാരനായിരുന്നു. ....................... ഗ്രാമപഞ്ചായത്തിലെ LSSLSSLSSLSSLSSLSSSSSSSSSSSSSSSSSSLSLCLCLCLCLLLLLLL0LLLLLLLLLLLLLLL0LLL0LLLLLLL00LLCCCCS നിയോജക മണ്ഡലത്തിലെ സമ്മതിദായക പട്ടികയിൽ എന്റെ പേർ ഉൾപ്പെടുത്തിയിട്ടുണ്ടാകാം. അപ്രകാരം എന്റെ പേര് ആ പ്രദേശത്തെ സമ്മതിദായക പട്ടികയിൽ ഉൾപ്പെട്ടി ട്ടുണ്ടെങ്കിൽ ഉചിതമാണെന്ന് കാണുന്ന പക്ഷം, അതിൽ നിന്ന് ഒഴിവാക്കുകയോ/സ്ഥാനം മാറ്റുകയോ ചെയ്യ ണമെന്ന് അപേക്ഷിക്കുന്നു. Ο Ο ΟΕΔΙΟ : 63g തീയതി : (eodo ll (ഇലക്ടറൽ രജിസ്ട്രേഷൻ ആഫീസറുടെ ഓഫീസ് ഉപയോഗത്തിനുള്ളത്) അപേക്ഷ സ്വീകരിച്ച തീയതി.............. OOC)o................... വർഷം. (ശീ./(ശീമതി/കുമാരി............. സമർപ്പിച്ച ഫാറം 4എ-യിലുള്ള ᏩᎶfoᏩᎦᎴ2 IᏍᎾᏏᏭᎨᏎ(i) സ്വീകരിച്ച്, പേർ. നിയോജക മണ്ഡലത്തിലെ സമ്മതിദായക പട്ടി കയിൽ പാർട്ട് നമ്പർ ആയി ഉൾപ്പെടുത്തിയിട്ടുണ്ട്. (i) , , കാരണങ്ങളാൽ നിരസിച്ചു. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ തീയതി : LLLLSLLLSLLSLLLLLLLSLSLSSSLSSSLSCSCSCCCCCCCCLLCLLL ഇവിടെ മുറിക്കുക ............ (εOOOo III അപേക്ഷ സ്വീകരിച്ചതിനുള്ള കൈപ്പറ്റ് രസീത (രജിസ്ട്രേഷൻ ആഫീസർ മുമ്പാകെ നേരിട്ട് അപേക്ഷ നൽകുന്ന സംഗതിയിൽ) ശീ./(ശീമതി/കുമാരി. വിലാസം. എന്നയാളിൽ നിന്നും ഫാറം 4എ പ്രകാരമുള്ള അപേക്ഷ കൈപ്പറ്റിയിരിക്കുന്നു. തീയതി : ഇലക്സ്ട്റൽ രജിസ്ട്രേഷൻ ആഫീസറുടെ ഒപ്പ വിലാസം ഫാറം 4എ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ (എ) ഫാറം 4എ ആർക്കൊക്കെ സമർപ്പിക്കാമെന്ന്(1) ജനുവരി 1-ന് 18 വയസ്സ് പൂർത്തിയായതും, വിദേശ രാജ്യത്ത് താമസിക്കുന്നതും വിദേശ രാജ്യ ത്തിന്റെ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തതും വോട്ടർ പട്ടികയിൽ പേരില്ലാത്തതുമായ ഏതൊരു ഭാരത പൗരനും പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള കേരളത്തിലെ താമസസ്ഥലം ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തിലെ ഒരു നിയോജക മണ്ഡലത്തിലെ സമ്മതിദായക പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് ഫാറം 4എയിൽ അപേക്ഷ ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർക്ക് സമർപ്പിക്കാവുന്നതാണ്. (2) ജനുവരി 1-ാം തീയതി അപേക്ഷകന് 18 വയസ്സ് പൂർത്തിയായിരിക്കേണ്ടതാണ്. ഉദാഹരണത്തിന് 1-1-2014 യോഗ്യത തീയതിയായി സമ്മതിദായക പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് അപേക്ഷിക്കുന്ന സംഗ തിയിൽ അപേക്ഷകന് 1-1-2014-ൽ 18 വയസ്സ് പൂർത്തിയായിരിക്കേണ്ടതാണ്. (ബി), ഫാറം 4എ അപേക്ഷ എവിടെ സമർപ്പിക്കണമെന്ന്നിലവിലുള്ള പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള നാട്ടിലെ സാധാരണ താമസസ്ഥലത്തെ ഗ്രാമ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ രജിസ്ട്രേഷൻ ആഫീസർക്ക് നേരിട്ടോ, രജിസ്റ്റേർഡ് തപാൽ മുഖേനയോ, അപേക്ഷ സമർപ്പിക്കേണ്ടതും, രണ്ട് സംഗതികളിലും ഓൺലൈനായി തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീ സർക്ക് തന്റെ പേര് ചേർക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ടതുമാണ്.