Panchayat:Repo18/vol1-page0870

From Panchayatwiki
                                                                                                                            പട്ടിക 2
                                               കെട്ടിടത്തിലേക്കുള്ള വഴി സൗകര്യത്തിന്റെ അടിസ്ഥാനത്തിലുള്ള നികുതി ഇളവ്/വർദ്ധനവ്
ക്രമനമ്പർ വഴിസൌകര്യത്തിൻറെ തരം തിരിവ് അടിസ്ഥാന വസ്തു നികുതിയിൽ വരുത്തുന്ന
ഇളവ് (ശതമാനം) വർദ്ധന (ശതമാനം)
(1) (2) (3) (4)
1 അഞ്ച് മീറ്ററോ അതിൽ കൂടുതലോ വീതിയുള്ള
റോഡിൽനിന്ന് പ്രവേശനമാർഗ്ഗം 
ഇല്ല ഇല്ല
2 2 അഞ്ച് മീറ്ററിൽ കുറവും ഒന്നര മീറ്ററിൽ കൂടുതലും ഇല്ല ഇല്ല
3 . ഒന്നര മീറ്ററോ അതിൽ കുറവോ വീതിയുള്ള വഴി 10 മിനിറ്റ് ഇല്ല 10 ഇല്ല
4 പൊതുവഴി സൗകര്യം ഇല്ലാത്തത് 20 ഇല്ല
കുറിപ്പ്.- 1. ഒരു കെട്ടിടത്തിന്റെ മുമ്പിലും വശത്തുമായി രണ്ടുതരം റോഡുകളുണ്ടായിരിക്കു കയും അവയിൽ ഒരു റോഡിൽനിന്നു മാത്രം കെട്ടിടത്തിലേക്ക് പ്രവേശനമാർഗ്ഗം ഏർപ്പെടുത്തിയിരി ക്കുകയും ചെയ്തിരിക്കുന്ന സംഗതിയിൽ, അവയിൽ പ്രധാനപ്പെട്ട റോഡിൽനിന്ന് കെട്ടിടത്തിലേക്ക് വഴി സൗകര്യത്തിന്റെ ലഭ്യതയുള്ളതായി കണക്കാക്കേണ്ടതാണ്
2. ഏതെങ്കിലും ഒരു പ്രധാന റോഡിൽ നിന്ന് പത്ത് മീറ്റർ മാത്രം ദൂരത്തിൽ മറ്റൊരു അപ്രധാന റോഡ് മുഖേനയോ പൊതുനടപ്പാത മുഖേനയോ കെട്ടിടത്തിലേക്ക് വഴി സൗകര്യം ലഭ്യമാക്കിയി ട്ടുള്ള സംഗതിയിൽ, ആദ്യം പറഞ്ഞ പ്രകാരമുള്ള റോഡിൽനിന്ന് കെട്ടിടത്തിലേക്ക് വഴി സൗക ര്യത്തിന്റെ ലഭ്യതയുള്ളതായി കണക്കാക്കേണ്ടതാണ്
പൊതു വഴിസൌകര്യത്തിൻറെ അടിസ്ഥാനത്തിലുള്ള നികുതി ഇളവ്/വർദ്ധനവ്
ക്രമനമ്പർ പൊതു വഴിസൌകര്യത്തിൻറെ തരം തിരിവ് അടിസ്ഥാന വസ്തു നികുതിയിൽ വരുത്തുന്ന
ഇളവ് (ശതമാനം) വർദ്ധന (ശതമാനം)
(1) (2) (3) (4)
1 നാഷണൽ ഹൈവേ, സംസ്ഥാന ഹൈവേ

30 എന്നിവയിൽനിന്ന് പ്രവേശന മാർഗ്ഗം

ഇല്ല 30
2 ഗ്രാമപഞ്ചായത്ത് നിശ്ചയിക്കുന്ന ഒന്നാം തരം റോഡിൽനിന്ന് പ്രവേശന മാർഗ്ഗം ഇല്ല ഇല്ല 30
3 ജില്ലാറോഡിൽനിന്ന് പ്രവേശന മാർഗ്ഗം ഇല്ല 20
4 ഗ്രാമപഞ്ചായത്ത് നിശ്ചയിക്കുന്ന രണ്ടാം തരം റോഡിൽനിന്ന് പ്രവേശന മാർഗ്ഗം ഇല്ല 20
5 മേൽപ്പറഞ്ഞ 1 മുതൽ 4 വരെയുള്ള തരങ്ങളിൽ ഉൾപ്പെടാത്തതും

ഇല്ല 5 മീറ്റർ അല്ലെങ്കിൽ 5 മീറ്ററിൽ കുറവ് വീതിയുളളതുമായ റോഡിൽ നിന്ന് പ്രവേശനമാർഗ്ഗം

ഇല്ല 20
6 ഒന്നര മീറ്ററോ അതിൽ കുറവോ വീതിയുള്ള നടപ്പാതയിൽ 15 ഇല്ല
7 സാലത്തേയ്ക്ക് പൊതുവഴിയില്ലാത്തതും കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥല അവിടേയ്ക്ക് വൈദ്യുതി ലൈൻ എത്താത്തതുമാണെങ്കിൽ 30 ഇല്ല
കുറിപ്പ്.- 1. ഒരു കെട്ടിടത്തിന്റെ മുമ്പിലും വശത്തുമായി രണ്ടു തരം റോഡുകൾ ഉണ്ടായിരിക്കുകയും അവയിൽ ഒരു റോഡിൽനിന്ന് മാത്രം കെട്ടിടത്തിലേക്ക് പ്രവേശനമാർഗ്ഗം ഏർപ്പെടുത്തിയിരിക്കുകയും ചെയ്തിരിക്കുന്ന സംഗതിയിൽ, അവയിൽ പ്രധാനപ്പെട്ട റോഡിൽനിന്ന് കെട്ടിടത്തിലേക്ക് വഴി സൗകര്യത്തിന്റെ ലഭ്യതയുള്ളതായി കണക്കാക്കേണ്ടതാണ്.
കുറിപ്പ്.- 2. ഏതെങ്കിലും ഒരു പ്രധാന റോഡിൽ നിന്ന് പത്ത് മീറ്റർ മാത്രം ദൂരത്തിൽ മറ്റൊരു അപ്രധാന റോഡ് മുഖേനയോ പൊതു നടപ്പാത മുഖേനയോ കെട്ടിടത്തിലേക്ക് വഴി സൗകര്യം ലഭ്യമാക്കിയിട്ടുള്ള സംഗതിയിൽ, ആദ്യം പറഞ്ഞ പ്രകാരമുള്ള റോഡിൽ നിന്ന് കെട്ടിടത്തിലേക്ക്, വഴി സൗകര്യത്തിന്റെ ലഭ്യതയുള്ളതായി കണക്കാക്കേണ്ടതാണ്.
കുറിപ്പ്.- 3. ഒന്നും രണ്ടും തരം റോഡുകളെ 8-ാം ചട്ടപ്രകാരം നിശ്ചയിക്കേണ്ടതാണ്