Panchayat:Repo18/vol1-page0780

From Panchayatwiki
Revision as of 15:40, 29 May 2019 by Jeli (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
പട്ടിക 6 എ
ചികിത്സാ/ ആശുപ്രതി കൈവശാവകാശഗണങ്ങൾക്ക് വേണ്ട ശുചീകരണ സൗകര്യങ്ങൾ
ക്രമ നം
ഉപകരണങ്ങൾ
രോഗികളെ കിടത്തി ചികിത്സിക്കുന്ന വാർഡോട് കൂടിയ ആശുപ്രതികൾ
രോഗികളെ കിടത്തി ചികിത്സിക്കാത്ത ആശുപ്രതികൾ
ഭരണ നിർവ്വഹണ കെട്ടിടം
പുരുഷന്മാർക്കും സ്ത്രീകൾക്കും
പുരുഷന്മാർക്ക്
സ്ത്രീകൾക്ക്
പുരുഷ ഉദ്യോഗസ്ഥർക്ക്
സ്ത്രീ ഉദ്യോഗസ്ഥർക്ക്
1
2
3
4
5
6
7
1 വാട്ടർ ക്ലോസറ്റ് ഓരോ 8 കിടക്കകൾക്കോ അതി​ൻറെ ഭാഗത്തിനോ ഒന്ന് വീതം ഓരോ 100 പേർക്കോ അതിൻറെ ഭാഗത്തിനോ ഒന്ന് വീതം ഓരോ 100 പേർക്കോ അതിൻറെ ഭാഗത്തിനോ രണ്ട് വീതം ഓരോ 25 പേർക്കോ അതിൻറെ ഭാഗത്തിനോ ഒന്ന് വീതം ഓരോ 15 പേർക്കോ അതിൻറെ ഭാഗത്തിനോ ഒന്ന് വീതം
2 എബ്‍ലൂഷൻ പൈപ്പുകൾ ഓരോ വാട്ടർ ക്ലോസൈറ്റിനും ഒന്ന് വീതവും കൂടാതെ ഓരോ 50 കിടക്കകൾക്കോ അതിൻറെ ഭാഗത്തിനോ മലിനജലം പോകാനുള്ള ക്രമീകരണങ്ങളോടെ വാട്ടർ ക്ലോസൈറ്റുകൾക്കും മൂത്രപ്പുരകൾക്കും സമീപം ഒരു വാട്ടർ ടാപ്പ് അധികമായി സജ്ജീകരിക്കേണ്ടതാണ് ഓരോ വാട്ടർ ക്ലോസൈറ്റിലും ഒന്ന് വീതം, ഓരോ 50 പേർക്കോ അതിൻറെ ഭാഗത്തിനോ മലിനജലം പോകാനുള്ള ക്രമീകരണങ്ങളോടെ വാട്ടർ ക്ലോസറ്റുകൾക്കും മൂത്രപ്പുരകൾക്കും സമീപം ഒരു വാട്ടർ ടാപ്പ് സജ്ജീകരി ക്കേണ്ടതാണ്. ഓരോ വാട്ടർ ക്ലോസൈറ്റിനും ഒരെണ്ണം വീതം ഓരോ 50 പേർക്കോ അതിൻറെ ഭാഗത്തിനോ മലിനജലം പോകാനുള്ള ക്രമീകരണത്തോടെ വാട്ടർ ക്ലോസൈറ്റിനും മൂത്രപ്പുരകൾക്കും സമീപം ഒരു വാട്ടർ ടാപ്പ് സജ്ജീകരിക്കേണ്ടതാണ്.
3 വാഷ് ബേസിൻ 30 കിടയ്ക്കയ്ക്ക് വരെ രണ്ടെണ്ണം അധികം വരുന്ന ഓരോ 30 കിടക്കകൾക്കോ അതിൻറെ ഭാഗത്തിനോ ഒന്ന് അധികം ആവശ്യമാണ് ഓരോ 100 പേർക്കോ അതിൻറെ ഭാഗത്തിനോ ഒരെണ്ണം ഓരോ 25 പേർക്കോ അതിൻറെ ഭാഗത്തിനോ ഒരെണ്ണം
4 ഷവറോട് കൂടിയ കുളിമുറികൾ ഓരോ 8 കിടക്കകൾക്ക് അല്ലെങ്കിൽ അതിൻറെ ഭാഗത്തിന് ഒരു കുളിമുറി ഓരോ നിലയിലും ഒരെണ്ണം
5 ബെഡ് പാൻ വാഷിങ് സിങ്ക് ഓരോ വാർഡിനും ഒരെണ്ണം
6 ക്ലീനേഴ്സ് സിങ്ക് ഓരോ വാർഡിനും ചുരുങ്ങിയത് ഒരെണ്ണം ഓരോ നിലയിലും ഏറ്റവും ചുരുങ്ങിയത് ഒരെണ്ണം ഓരോ നിലയിലും ഏറ്റവും ചുരുങ്ങിയത് ഒരെണ്ണം
7 കിച്ചൻ സിങ്ക് & വാഷറുകൾ (അടുക്കള സജ്ജീകരിച്ചയിടങ്ങളിൽ) ഓരോ വാർഡിനും ഒരെണ്ണം
8 മൂത്രപ്പുരകൾ ഓരോ 50 പേർക്കോ അതിൻറെ ഭാഗത്തിനോ ഒരെണ്ണം 6 വ്യക്തികൾക്കു വരെ ആവശ്യമില്ല

7 മുതൽ 20 വരെ വ്യക്തികൾക്ക് ഒരെണ്ണം

21 മുതൽ 45 വരെ വ്യക്തികൾക്ക് രണ്ടെണ്ണം

46 മുതൽ 70 വരെ വ്യക്തികൾക്ക് മൂന്നെണ്ണം

71 മുതൽ 100 വരെ വ്യക്തികൾക്ക് നാല് എണ്ണം

101 മുതൽ 200 വരെയുള്ള വ്യക്തി കൾക്ക് 3% എന്ന തോതിൽ വർദ്ധിപ്പിക്കണം

200 ന് മുകളിലുള്ള വ്യക്തികൾക്ക് 2.5% എന്ന തോതിൽ വർദ്ധിപ്പിക്കണം

  1. തിരിച്ചുവിടുക Template:Approved