Panchayat:Repo18/vol1-page0778

From Panchayatwiki
Revision as of 14:47, 29 May 2019 by Jeli (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
പട്ടിക 6
ക്രമ നമ്പർ
ഉപകരണങ്ങൾ
സമ്മേളന സ്ഥല കൈവശാവകാശ ഗണങ്ങൾ
സമ്മേളനസ്ഥലം
സമ്മേളനസ്ഥലം
സമ്മേളനസ്ഥലം
ഹോട്ടലുകൾ
സംഭരണ കൈവശം
വിദ്യാഭ്യാസപരം
വിദ്യാഭ്യാസപരം
ഓഫീസ്/ കച്ചവട കൈവശങ്ങൾ
വ്യവസായ കൈവശങ്ങൾ
തീയറ്ററുകൾ, ഓഡിറ്റോറിയം, ആർട്ട് ഗ്യാലറികൾ, ലൈബ്രറികൾ, റസ്റ്റോറന്റുകൾ, കല്യാണ മണ്ഡപങ്ങൾ, കമ്മ്യൂണിറ്റിഹാളുകൾ
ബസ് ടെർമിനൽ
റെയിൽവേ സ്റ്റേഷൻ
വിമാനത്താവളം
ബോർഡിങ് സ്ഥാപനങ്ങൾ
മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ
(1)
(2)
(3)
(4a)
(4b)
(4c)
5
6
7
8
9
10
1
2
ഓരോ 25 പുരുഷന്മാർക്ക് അല്ലെങ്കിൽ അതിൻറെ ഭാഗത്തിന് ഒന്നും വീതം മൂത്രപ്പുരകൾ
ഓരോ 50 പുരുഷന്മാർക്ക് അല്ലെങ്കിൽ അതിൻറെ ഭാഗത്തിന് ഒന്നും വീതം മൂത്രപ്പുരകൾ
ഓരോ 25 പേർക്കോ അതിൻറെ ഭാഗത്തിനോ ഒന്നു വീതം മൂത്രപുരകൾ
ഓരോ 25 പേർക്കോ അതിൻറെ ഭാഗത്തിനോ ഒന്നു വീതം മൂത്രപുരകൾ
3
വാഷ് ബേസിൻ
200 പുരുഷന്മാർക്ക് അല്ലെങ്കിൽ അതിന്റെ ഭാഗത്തിന് ഒന്നു വീതവും 200 സ്ത്രീകൾക്ക് അല്ലെങ്കിൽ അതിന്റെ ഭാഗത്തിന് ഒന്നു വീതവും വാഷ് ബേസിൻ
പുരുഷന്മാരുടെയും സ്ത്രീകളുടെയും ശൗചാലയ ശാലകളിൽ 4 എണ്ണം വീതം വാഷ് ബേസിൻ
പുരുഷന്മാരുടെയും സ്ത്രീകളുടെയും ശൗചാലയ ശാലകളിൽ 4 എണ്ണം വീതം വാഷ് ബേസിൻ
പുരുഷന്മാരുടെയും സ്ത്രീകളുടെയും ശൗചാലയ ശാലകളിൽ 4 എണ്ണം വീതം വാഷ് ബേസിൻ
പുരുഷന്മാർക്ക് ഓരോ വാട്ടർ ക്ലോസറ്റിന് ഒന്നും സ്ത്രീകൾക്ക് ഓരോ വാട്ടർ ക്ലോസറ്റിന് ഒന്നും വീതം വാഷ് ബേസിൻ
ഓരോ 10 പുരുഷന്മാർക്ക് അല്ലെങ്കിൽ അതിൻറെ ഒന്നും, ഓരോ 10 സ്ത്രീകൾക്ക് അല്ലെങ്കിൽ അതിൻറെ ഭാഗത്തിന് ഒന്നും വീതം വാഷ് ബേസിൻ
ഓരോ 40 പുരുഷന്മാർക്ക് അല്ലെങ്കിൽ അതിൻറെ ഒന്നും, ഓരോ 10 സ്ത്രീകൾക്ക് അല്ലെങ്കിൽ അതിൻറെ ഭാഗത്തിന് ഒന്നും വീതം വാഷ് ബേസിൻ
ഓരോ നിലയിലും ഒന്നു വീതം അഭിലഷണീയം
4
ബാത്ത്
100 പേർക്ക് ഒന്ന് അല്ലെങ്കിൽ അതിൻറെ ഭാഗത്തിന്
ഓരോ 10 പുരുഷന്മാർക്ക് അല്ലെങ്കിൽ അതിൻറെ ഒന്നും, ഓരോ 10 സ്ത്രീകൾക്ക് അല്ലെങ്കിൽ അതിൻറെ ഭാഗത്തിന് ഒന്നും വീതം കുളിമുറി
പ്രത്യേക തൊഴിലുകൾക്കോ കൈവശങ്ങൽക്കോ ആവശ്യമയത്രയും കുളിമുറി
  1. തിരിച്ചുവിടുക Template:Approved