Panchayat:Repo18/vol1-page0901

From Panchayatwiki
ഫാറം 5
[ചട്ടം 12(1) കാണുക]
.................................................................... ഗ്രാമപഞ്ചായത്ത്
നമ്പർ....................................                   തിയതി...............................
                                             നോട്ടീസ്
2011-ലെ കേരള പഞ്ചായത്തരാജ് (വസ്തുനികുതിയും സേവന ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങളിലെ ചട്ടം 12(1) പ്രകാരം   
ശ്രീ/ശ്രീമതി................................................ ന് തെര്യപ്പെടുത്തുന്നത്
ഈ ഗ്രാമപഞ്ചായത്തിലെ ................. ാം നമ്പർ വാർഡിൽ താങ്കളുടെ വക ............നമ്പർ കെട്ടിടത്തിന്, വസ്തതുനികുതി ചുമത്തുന്ന ആവശ്യത്തിലേക്കായി ചട്ടം 11(1) പ്രകാരം താങ്കൾ സമർപ്പിച്ചി ട്ടുള്ള വസ്തു നികുതി റിട്ടേണിൽ കാണിച്ചിരിക്കുന്ന വസ്തതുനികുതിനിർണ്ണയം മേൽപ്പറഞ്ഞ ചട്ടങ്ങളിലെ ചട്ടം 5-ഉം 5-ഉം 9-ഉം പ്രകാരമുള്ള വ്യവസ്ഥകൾക്കനുസൃതമല്ല എന്നു കാണുന്നതിനാൽ/താങ്കൾ സ്വയം നികുതിനിർണ്ണയം നടത്തിയിട്ടില്ല എന്നു കാണുന്നതിനാൽ പ്രസ്തുത ചട്ടങ്ങൾ പ്രകാരം മേൽപ്പറഞ്ഞ കെട്ടിടത്തിന് ......... രൂപ വാർഷിക വസ്തുനികുതി നിശ്ചയിച്ചിരിക്കുന്ന വിവരം താങ്കളെ അറിയിക്കുന്നു. വസ്തുനികുതിനിർണ്ണയം സംബന്ധിച്ച വിവരം ഫാറം 2 പ്രകാരമായിരിക്കുന്നതാണ്.
മേൽപ്പറഞ്ഞ വാർഷിക വസ്തതുനികുതിനിർണ്ണയം സംബന്ധിച്ച ചട്ടപ്രകാരമുള്ള ഡിമാന്റ് നോട്ടീസ് ഇതോടൊപ്പം അറിയിക്കുന്നു.

മേൽപ്പറഞ്ഞ വാർഷിക വസ്തുനികുതി ഈ നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം ഗ്രാമപഞ്ചാ യത്ത് ആഫീസിൽ ഒടുക്കേണ്ടതും മറ്റു നടപടികളിൽനിന്ന് ഒഴിവാകേണ്ടതുമാണ്.

                                                                                                                                                                      (ഒപ്പ്)
                                                                                                                                                                      സെക്രട്ടറി
                                                                                                                                                                      വർഷം ......
                                                                                                             ഫാറം 6
                                                                          (ചട്ടം 12(4)-ഉം. (6)-ഉം കാണുക)    
                                                                          ......................................................... ഗ്രാമപഞ്ചായത്ത് 
       നിലവിലുള്ളത് മുമ്പുണ്ടായിരുന്നത് 
           (1) (2) 1. | വാർഡ് നമ്പർ 2. | വാർഡിന്റെ പേര് 3. I കെട്ടിട നമ്പർ 4. അവസാനമായി നികുതി അടച്ചതിന്റെ വിശദവിവരം: ഏതു വർഷത്തേക്ക് രസിത് നമ്പർ തീയതി തുക (1) (2) (3) (4)

5. നിലവിലുള്ള വാർഷിക വസ്തുനികുതി . 6. നിലവിലുള്ള വസ്തതുനികുതി അസസ്സമെന്റ് നമ്പർ . 7, കെട്ടിട ഉടമയുടെ പേരും വിലാസവും: Goudó വീട്ടുപേര് സ്ഥലപ്പേര് പോസ്റ്റ് ആഫീസ് (പിൻകോഡ് സഹിതം) സർവ്വേ നമ്പരും വില്ലേജും ടെലഫോൺ/മൊബൈൽ നമ്പർ (ഉണ്ടെങ്കിൽ) ĝmp-6)(2) cool(Oô (e-mail) മേൽവിലാസം (ഉണ്ടെങ്കിൽ)

  1. Form 5 & 6 substituted by S.R.O. No. 180/2013, dt. 15-3-2013.