Panchayat:പൊതുനിരാകരണം

From Panchayatwiki
Revision as of 09:39, 29 May 2019 by Jaisen (talk | contribs)

ബാദ്ധ്യതാനിരാകരണക്കുറിപ്പു്

ഈ വിക്കിയിലെ വിവരങ്ങൾ പരമാവധി കുറ്റമറ്റതാക്കാൻ പഞ്ചായത്ത് വിക്കി പ്രവർത്തകർ ശ്രദ്ധിച്ചിട്ടുണ്ടു്. എന്നിരുന്നാലും ഇതിലെ വിവരങ്ങൾ റഫറൻസിനു വേണ്ടി മാത്രമുള്ളതാണെന്ന കാര്യം ശ്രദ്ധിക്കുക. ഇതിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും യഥാർത്ഥ രൂപം ലഭിക്കുന്നതിനു് ബന്ധപ്പെട്ട അസ്സൽ ഗസറ്റ് വിജ്ഞാപനങ്ങൾ പരിശോധിക്കേണ്ടതാണു്. ഈ വിക്കിയിലെ വിവരങ്ങൾ അടിസ്ഥാനമാക്കി നടപടികൾ സ്വീകരിച്ചു് ഉണ്ടായേക്കാവുന്ന കഷ്ടനഷ്ടങ്ങൾക്കു് ഈ വിക്കിയുടെ പിന്നണിയിൽ പ്രവർത്തിച്ചവരോ ഇതിനായുള്ള സാങ്കേതിക സംവിധാനമോ പഞ്ചായത്ത് വകുപ്പോ യാതൊരു വിധത്തിലും ഉത്തരവാദികളായിരിക്കുന്നതല്ല. മേൽപ്പറയുന്ന വ്യവസ്ഥകൾ അംഗീകരിച്ചു മാത്രമേ ഈ വിക്കി ഉപയോഗിക്കാൻ പാടുള്ളൂ.