Panchayat:Repo18/vol2-page0682

From Panchayatwiki
Revision as of 11:26, 4 January 2018 by Dinesh (talk | contribs) (682)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

682 GOVERNMENT ORDERS

തെരുവനായ്ക്കക്കളെ പിടിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള പ്രതിഫലം വർദ്ധിപ്പിച്ച ഉത്തരവിനെ സംബന്ധിച്ച്


(തദ്ദേശ സ്വയംഭരണ (ആർ.സി) വകുപ്പ്, സ.ഉ.(സാധാ)നം.2466/2010/ത്.സ്വ.ഭ.വ dt, തിരു. 28.7.10.)


സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - തെരുവനായ നിയന്ത്രണം - തെരുവനായ്ക്കളെ പിടിക്കു ന്നതിനും പരിപാലിക്കുന്നതിനുമുള്ള പ്രതിഫലം വർദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:

1. 28-10-2006-ലെ സ.ഉ.(സാധാ) നം. 2681/2006/ത.സ്വ.ഭ.വ.

2. 31-12-2008-ലെ സ.ഉ.(സാധാ) നം. 4468/2008/ത.സ്വ.ഭ.വ.

3. 08-05-2009-ലെ 21992/ആർ.സി.3/2009/ത്.സ്വ.ഭ.വ. നമ്പർ കത്ത്.

4.മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ 19-06-2009-ലെ ഇ332521/06 നമ്പർ കത്ത്.

5.നഗരകാര്യ ഡയറക്ടറുടെ 18-5-2010-ലെ ഇ220898/09 നമ്പർ കത്ത്.

ഉത്തരവ്


തെരുവനായ്ക്കളെ പിടിക്കുന്നതിനും പരിപാലിക്കുന്നതിനും നൽകുന്ന തുക അപര്യാപ്തമാണെന്നും ഇവയുമായി ഇടപഴകുന്നവർക്ക് രോഗങ്ങൾ വരുവാനും പകരാനുമുള്ള സാദ്ധ്യത കൂടുതലാണെന്നും മറ്റു മുള്ള മൃഗപരിപാലകരിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നുമുള്ള പരാതി സർക്കാരിന് ലഭിയ്ക്കുകയു ണ്ടായി. ഇക്കാര്യം സംബന്ധിച്ച മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറും, നഗരകാര്യ ഡയറക്ടറും പരാ മർശം (4)-ഉം (5)-ഉം പ്രകാരം സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.


2. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളിൽ ആനിമൽ കൺട്രോൾ പ്രോഗ്രാം പ്രകാരം കരാർ വ്യവസ്ഥയിൽ ജോലി നോക്കി വരുന്ന ജീവന ക്കാർക്ക് ആവശ്യമായ ഗ്ലൗസ്, ഹെൽത്ത് ഇൻഷറൻസ്, മെഡിക്കൽ ചെക്കപ്പ എന്നിവ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചെലവിൽ അനുവദിയ്ക്കുവാനും ആയതിന് വേണ്ടിവരുന്ന തുക പ്രസ്തുത തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഫണ്ടിൽ നിന്നും ചെലവഴിക്കുവാനും സ്ഥാപനത്തിന്റെ സെക്രട്ട റിയ്ക്ക് അനുവാദം നൽകുന്നു. ദയാവധത്തിന് വിധേയമാക്കുന്നതിനും അല്ലെങ്കിൽ വന്ധ്യംകരണം നട ത്തുന്നതിനായി നായ്ക്കളെ, പിടിക്കുന്നവർക്കുമുള്ള പ്രതിഫലം ഓരോന്നിനും നിലവിലുള്ള 50/- രൂപ യിൽ നിന്നും 75/- രൂപയായും, കൂട് വൃത്തിയാക്കുന്നതിനും ആഹാരത്തിനുമുള്ള പ്രതിദിന നിരക്ക് 10/- രൂപയിൽ നിന്നും 15/- രൂപയാക്കിക്കൊണ്ടും ഉത്തരവാകുന്നു.


3. ഇതിനുള്ള തുക അത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ തനത് ഫണ്ടിൽ നിന്നും കണ്ടെത്തി ചെലവഴിക്കുന്നതിനും ഇതിനാൽ അനുമതി നൽകി ഉത്തരവാകുന്നു.


COMPUTER AND RELATED EQUIPMENTS TO THE NEWLY STARTED MAVELISTORES OF WARIOUS GRAMA PANCHAYATS PERMISSION

(LOCAL SELF GOVERNMENT (DA) DEPARTMENT, G.O. (Rt) No. 2519/2010/LSGD., Tvpm, Dt. 02/08/10)


Abstracct:- Local Self Government Department-Provision of computer and related equipments to the newly started MaveliStores of various Grama Panchayats Permission granted-orders issued.

Read: 1. G.O.(R) No. 825/2010/LSGD dated 11-3-2010

2. Letter No. 1KM/impl/G.P/3840/2010 dated 20-7-2010 from the Executive Chairman & Director, Information Kerala Mission. \

ORDER

In the G.O., readas first paper above, Government have given permission to the various Grama Panchayats of the State to provide computer and related equipments to the newly started Maveli Stores as per the fGrama Panchayats.


2. Subsequently some Grama Panchayats informed that the Civil Supplies authorities demanded fora specification different from that of Information Kerala Mission and hence requested Government to grant them special permission to provide computer and related equipments as per the specification demanded by the Civil Supplies Corporation.


3. When consulted, the Information Kerala Mission had informed that the Local Self Government Institutions may be granted permission to purchase Computer and related equipments not exceeding Rs. 40,000/- (Rupees Forty thousand only) as per the new specification which is given below:-


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ