Panchayat:Repo18/vol1-page0890

From Panchayatwiki
14 കെട്ടിടത്തിൽ കേന്ദ്രീകൃത എയർകണ്ടീഷനിംഗ് സംവിധാനം ഉണ്ടോ ഉണ്ട്
ഇല്ല
15 കെട്ടിടത്തിന്റെ ഉപയോഗക്രമം (ചട്ടം 4)
പാർപ്പിടാവശ്യം
വാണിജ്യാവശ്യം
ആശുപത്രി
വ്യാവസായികാവശ്യം
അമ്യൂസ്മെന്റ് പാർക്ക്
റിസോർട്ട്/ സ്റ്റാർ ഹോട്ടൽ/ മസാജ് പാർലർ
മൊബൈൽ ഫോൺ ടവർ
വിദ്യാഭ്യാസ ആവശ്യം
മറ്റേതെങ്കിലും ആവശ്യം

(ഉദാ: ആഫീസ്, ഓഡിറ്റോറിയം, ലോഡ്ജ്, കല്യാണമണ്ഡപം,കൺവെൻഷൻ സെന്റർ തുടങ്ങിയവ)

കെട്ടിടത്തിന്റെ ഉപയോഗക്രമത്തിന്റെ വിവരണം


16 കെട്ടിട ഉടമയുടെ ഉടമസ്ഥതയിൽ മറ്റ് കെട്ടിടങ്ങളുണ്ടെങ്കിൽ അവയുടെ വിവരം ക്രമ നമ്പർ വാർഡ്‌ നമ്പർ കെട്ടിട നമ്പർ
സത്യപ്രസ്താവന
മുകളിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ എന്റെ അറിവിലും ഉത്തമ വിശ്വാസത്തിലും സത്യമാകുന്നു. അന്വേഷണത്തിൽ ഏതെങ്കിലും വിവരം വാസ്തവ വിരുദ്ധമാണെന്നോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നോ തെളിയുന്നപക്ഷം നിയമപ്രകാരമുള്ള ഏതൊരു നടപടിക്കും ഞാൻ വിധേയനായിരിക്കുന്നതാണ്.
സ്ഥലം : കെട്ടിടഉടമയുടെ ഒപ്പ്
തിയ്യതി : പേര്

ആഫീസ് ഉപയോഗത്തിനുമാത്രം (കെട്ടിട ഉടമ പൂരിപ്പിക്കേണ്ടതില്ല)

17 കെട്ടിടത്തിന് ബാധകമായ അടിസ്ഥാന വസ്തുനികുതി നിരക്ക് (ഒരു ച. മീറ്ററിന് രൂപ ............ (ചട്ടം 4)
18 കെട്ടിടത്തിന്റെ അടിസ്ഥാന വസ്തുനികുതി (ചട്ടം 5) (തറവിസ്തീർണ്ണം X നികുതിനിരക്ക് .......................... രൂപ)
19 അടിസ്ഥാന വസ്തുനികുതിയിന്മേലുള്ള ഇളവുകൾ (ചട്ടം 6) (ബാധകമായത് എഴുതുക)
(എ) മേഖലകളുടെ അടിസ്ഥാനത്തിൽ (പ്രഥമം = ഇല്ല; ദ്വിതീയം = 10%; തൃതീയം = 20%)
(ബി) വഴി സൗകര്യത്തിന്റെ അടിസ്ഥാനത്തിൽ

(i) ഒന്നര മീറ്ററിൽ കൂടുതൽ -ഇല്ല (ii) ഒന്നര മീറ്ററോ അതിൽ കുറവോ - 10% (iii) വഴി സൗകര്യം ഇല്ലാത്തത് - 20%

(സി) മേൽക്കൂരയുടെ അടിസ്ഥാനത്തിൽ

(കോൺക്രീറ്റ് മേൽക്കൂര- ഇല്ല; കുറഞ്ഞതരം മേൽക്കൂര - 10%)

(ഡി) കാലപ്പഴക്കത്തിന്റെ അടിസ്ഥാനത്തിൽ

( 10 വർഷത്തിന് താഴെ- ഇല്ല;10 മുതൽ 25 വർഷത്തിനു താഴെ - 10%; 25 വർഷം മുതൽ 50 വർഷത്തിനു താഴെ - 20%;50 വർഷമോ അതിൽ കൂടുതലോ - 50%)

(ഇ) ആകെ ഇളവ് ശതമാനത്തിൽ (പരമാവധി 75%)
(എഫ്) ആകെ ഇളവ് തുക (രൂപയിൽ) (അടിസ്ഥാന വസ്തുനികുതി x ഇളവ്)/100