Panchayat:Repo18/vol1-page0778

From Panchayatwiki
Revision as of 11:13, 4 January 2018 by Sandeep (talk | contribs) ('പട്ടിക 6 ക്രമ നമ്പർ ഉപകരണങ്ങൾ, സമ്മേളന സ്ഥല ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

പട്ടിക 6

ക്രമ നമ്പർ ഉപകരണങ്ങൾ, സമ്മേളന സ്ഥല കൈവശാവകാശ ഗണങ്ങൾ, സമ്മേളനസ്ഥലം, സമ്മേളനസ്ഥലം, സമ്മേളനസ്ഥലം

തീയറ്ററുകൾ, ഓഡിറ്റോറിയം ബസ് ടെർമിനൽ റെയിൽവേ വിമാനത്താവളം ആർട്ട് ഗ്യാലറികൾ, സ്റ്റേഷൻ ലൈബ്രറികൾ, റസ്റ്റോറന്റുകൾ, കല്യാണ മണ്ഡപങ്ങൾ, കമ്മ്യൂണിറ്റിഹാളുകൾ  - ബസ് ടെർമിനൽ, റെയിൽവേ

(1) (2) (3) (4a) (4b) (4c) 1. വാട്ടർ ക്ലോസറ്റ് 200 പുരുഷൻമാർക്ക് അല്ലെങ്കിൽ അതിന്റെ ഭാഗത്തിന് ഒരെണ്ണം വീതം, 100 സ്ത്രീകൾക്ക് അല്ലെങ്കിൽ അതിന്റെ ഭാഗത്തിന് ഒരെണ്ണം വീതവും വാട്ടർ ക്ലോസറ്റുകൾ, ആദ്യത്തെ 1OOO പേർക്ക് 4 എണ്ണവും തുടർന്നുള്ള ഓരോ 1000 പേർക്കോ അതിന്റെ ഭാഗത്തിനോ ഒന്നു വീതം വാട്ടർ ക്ലോസറ്റുകൾ, ആദ്യത്തെ 1OOO പേർക്ക് 5 എണ്ണവും തുടർന്നുള്ള ഓരോ 1000 പേർക്കോ അതിന്റെ ഭാഗത്തിനോ ഒന്നു വീതം വാട്ടർ ക്ലോസറ്റുകൾ, ആദ്യത്തെ 1OOO പേർക്ക് 5 എണ്ണവും തുടർന്നുള്ള ഓരോ 1000 പേർക്കോ അതിന്റെ ഭാഗത്തിനോ ഒന്നു വീതം വാട്ടർ ക്ലോസറ്റുകൾ -

2. മുത്രപുരകൾ, 50 പേർക്കോ അതിന്റെ ഭാഗത്തിനോ ഒന്നു വീതം മൂത്രപ്പുരകൾ, ആദ്യത്തെ 1OOO പേർക്ക് 6 എണ്ണവും തുടർന്നുള്ള ഓരോ 1000 പേർക്കോ അതിന്റെ ഭാഗത്തിനോ ഒന്നു വീതം മൂത്രപ്പുരകൾ, ആദ്യത്തെ 1OOO പേർക്ക് 6 എണ്ണവും തുടർന്നുള്ള ഓരോ 1000 പേർക്കോ അതിന്റെ ഭാഗത്തിനോ ഒന്നു വീതം മൂത്രപ്പുരകൾ , ആദ്യത്തെ 1OOO പേർക്ക് 6 എണ്ണവും തുടർന്നുള്ള ഓരോ 1000 പേർക്കോ അതിന്റെ ഭാഗത്തിനോ ഒന്നു വീതം മൂത്രപ്പുരകൾ.

3. വാഷ് ബേസിൻ, 200 പുരുഷന്മാർക്ക് അല്ലെങ്കിൽ അതിന്റെ ഭാഗത്തിന് ഒന്നു വീതവും 200 സ്ത്രീകൾക്ക് അല്ലെങ്കിൽ അതിന്റെ ഭാഗത്തിന് ഒന്നു വീതവും വാഷ് ബേസിൻ, പുരുഷന്മാരുടെയും സ്ത്രീകളുടെയും ശൗചാലയ ശാലകളിൽ 4 എണ്ണം വീതം വാഷ് ബേസിൻ, പുരുഷന്മാരുടെയും സ്ത്രീകളുടെയും ശൗചാലയ ശാലകളിൽ 4 എണ്ണം വീതം വാഷ് ബേസിൻ, പുരുഷന്മാരുടെയും സ്ത്രീകളുടെയും ശൗചാലയ ശാലകളിൽ 4 എണ്ണം വീതം വാഷ് ബേസിൻ.

4. ബാത്ത്

കുറിപ്പ് :-l. സമ്മേളന കെട്ടിടങ്ങൾ സ്ഥാപിക്കേണ്ട ശുചീകരണ സൗകര്യങ്ങൾ ഒരു ചതുരശ്ര മീറ്റർ കാർപെറ്റ് വിസ്തീർണ്ണത്തിന് ഒരാൾ എന്ന നിലയിൽ നിന്നും കുറവ് വരാൻ യാതൊരു കാരണവശാലും പാടില്ലാത്തതും പട്ടികയിലെ വ്യവസ്ഥ ചെയ്തിരിക്കുന്ന എണ്ണത്തിൽ കുറവ് വരാതെ സ്ഥാപിക്കേണ്ടതുമാണ്.

2. സംഭരണ കൈവശത്തിന്റെ സംഗതിയിൽ ശുചീകരണ സൗകര്യങ്ങളുടെ എണ്ണം ഒരു കാരണവശാലും ആകെ തറവിസ്തീർണ്ണത്തിന്റെ 30 ചതുരശ്രമീറ്ററിന് ഒന്ന് എന്ന നിലയിൽ നിന്നും കുറവു വരാൻ പാടില്ലാത്തതും പട്ടികയിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന എണ്ണത്തിൽ കുറവു വരാതെ സ്ഥാപിക്കേണ്ടതുമാണ്. 3. എണ്ണത്തിൽ 2/3 പുരുഷന്മാരും 1/3 സ്ത്രീകളും ആണ് എന്ന് അനുമാനിക്കേണ്ടതുമാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ