Panchayat:Repo18/vol1-page0097

From Panchayatwiki
Revision as of 11:04, 4 January 2018 by Rejivj (talk | contribs) (''[(കെ.കെ.) 1999-ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

'[(കെ.കെ.) 1999-ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധി ക്കൽ) ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെടുകയും അയോഗ്യനാക്കപ്പെട്ട തീയതി മുതൽ ആറു വർഷം തികയാതിരിക്കുകയുമാണെങ്കിൽ; അഥവാ:) (എൽ) അഡ്വക്കേറ്റായോ വക്കീലായോ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്നും വിലക്കപ്പെട്ടിരി ക്കുന്നുവെങ്കിൽ; അഥവാ (എം) ഒരു ബധിര മുകൻ ആണെങ്കിൽ; അഥവാ (എൻ) ഈ ആക്റ്റിലെ മറ്റേതെങ്കിലും വ്യവസ്ഥകളിൻകീഴിൽ അയോഗ്യനാക്കപ്പെട്ടിരിക്കു ന്നുവെങ്കിൽ; (ഒ) സർക്കാരുമായുള്ള ഏതെങ്കിലും കരാറിലോ ലേലത്തിലോ വീഴ്ചവരുത്തിയതിന്റെ ഫല മായി ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തിയിട്ടുണ്ടെങ്കിൽ. '(പി) പഞ്ചായത്തിന്റെ ധനമോ മറ്റു വസ്തുക്കളോ നഷ്ടപ്പെടുത്തുകയോ പാഴാക്കുകയോ ദുർവിനിയോഗം ചെയ്യുകയോ ചെയ്തതെന്ന് ഓംബുഡ്സ്മാൻ കണ്ടിട്ടുണ്ടെങ്കിൽ:) 2 (2) ഒരു സ്ഥാനാർത്ഥി (1)-ാം ഉപവകുപ്പിൽ പരാമർശിച്ച അയോഗ്യതകളിൽ ഏതിനെങ്കിലും വിധേയനായിട്ടുണ്ടോയെന്ന പ്രശ്നം ഉൽഭവിക്കുകയാണെങ്കിൽ ആ പ്രശ്നം സംസ്ഥാന തിര