Panchayat:Repo18/vol2-page0881

From Panchayatwiki
Revision as of 08:51, 23 January 2019 by LejiM (talk | contribs)

(8) ഉദയഭാനു കണ്ടേത്ത്, സീനിയർ കൺസൾട്ടന്റ്, ഐ.കെ.എം.

(9) പി. സുരേന്ദ്രൻപിള്ള, സീനിയർ കൺസൾട്ടന്റ്, ഐ.കെ.എം.

(ബി) ജില്ലാതല/മേഖലാതല ഉദ്യോഗസ്ഥർ.

ഘട്ടം 2 :- ജില്ലാതല/മേഖലാതല ശില്പശാലകൾ


(1) പഞ്ചായത്ത് വകുപ്പ് - ഡെപ്യൂട്ടി ഡയറക്ടർമാർ

(2) നഗരകാര്യവകുപ്പ - (826) ja O ജോയിന്റ് ഡയറക്ടർമാർ

(3) ഗ്രാമവികസന വകുപ്പ് - അസിസ്റ്റന്റ് ഡവലപ്പമെന്റ് കമ്മീഷണർമാർ (ജനറൽ)

(4) തദ്ദേശസ്വയംഭരണവകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം - മേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർമാർ, ജില്ലാ എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ

(സി) ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാർ

ഘട്ടം 2:- ജില്ലാ/മേഖലാതല ശിൽപശാലകൾ

15-07-2013-നും 18-07-2013-നും ഇടയിൽ ഗ്രാമപഞ്ചായത്തുകൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കു മായി പ്രത്യേകം ജില്ലാതല ശിൽപശാലകൾ നടത്തേണ്ടതാണ്. മുനിസിപ്പാലിറ്റികൾക്കും മുനിസിപ്പൽ കോർപ്പറേഷനുകൾക്കും സംയുക്തമായി മേഖലാതല ശിൽപശാലകളും നടത്തേണ്ടതുണ്ട്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ/അസിസ്റ്റന്റ് ഡവലപ്പമെന്റ് കമ്മീഷണർമാർ, എക്സസിക്യൂട്ടീവ് എഞ്ചിനീയർമാരു മായി ആശയവിനിമയം നടത്തി ജില്ലാതല ശിൽപശാലകളുടെ വേദിയും സമയവും തീരുമാനിക്കണം. നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർമാർ, തദ്ദേശസ്വയംഭരണ വകുപ്പ് മേഖലാ സൂപ്രണ്ടിംഗ് എഞ്ചി നീയർമാരുമായി ഇപ്രകാരം ചർച്ച നടത്തി മേഖലാതല ശിൽപശാല സംബന്ധിച്ച് തീരുമാനമെടുക്കണം. ഇപ്രകാരം തീരുമാനിച്ചശേഷം തദ്ദേശസ്വയംഭരണ സെക്രട്ടറിമാർക്കും. ഐ.കെ.എം. ഉദ്യോഗസ്ഥർക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡവലപ്പമെന്റ് കമ്മീഷണർ, നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ എന്നിവർ നൽകിയ അറിയിപ്പുകളുടെ പകർപ്പുകൾ 11-07-2013-ന് കിലയിൽ ചേരുന്ന സംസ്ഥാന തല ശിൽപശാലയിൽ വച്ച് മോണിട്ടറിംഗ് സമിതി കൺവീനറായ ചീഫ് എഞ്ചിനീയറെ ഏൽപ്പിക്കേണ്ടതാണ്. ബന്ധപ്പെട്ട എഞ്ചിനീയർമാർക്ക് നൽകിയ അറിയിപ്പുകളുടെ പകർപ്പുകൾ സുപ്രണ്ടിംഗ് എഞ്ചിനീയർമാരും എക്സിക്യൂട്ടീവ് എഞ്ചിനീയർമാരും ഏൽപ്പിക്കണം. തദ്ദേശസ്വയംഭരണസ്ഥാപന സെക്രട്ടറിമാർ, ബന്ധപ്പെട്ട എഞ്ചിനീയർമാർ/ഓവർസീയർമാർ, ഐ.കെ. എം. ജില്ലാ ടെക്സനിക്കൽ ഓഫീസർമാർ എന്നിവർ ജില്ലാതല ശിൽപശാലയിൽ പങ്കെടുക്കേണ്ടതാണ്. ഇതോ ടൊപ്പം ഭാഗം-ബി ആയി ചേർത്തിട്ടുള്ള പ്രവർത്തന മാർഗ്ഗരേഖയിലെ കാര്യങ്ങൾ ശിൽപശാലയിൽ വിശ ദീകരിക്കേണ്ടതാണ്. ഘട്ടം 3:- തദ്ദേശസ്വയംഭരണ സ്ഥാപനതല ശിൽപശാല 22-07-2013-ന് മേയറുടെ/ചെയർപേഴ്സസൺന്റെ/പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ തദ്ദേശസ്വയംഭരണ സ്ഥാപനതല ശിൽപശാല സംഘടിപ്പിക്കേണ്ടതാണ്. ഡെപ്യൂട്ടി മേയർ, വൈസ് ചേയർപേഴ്സസൺ, വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സസൺമാർ, വാർഡ് മെമ്പർമാർ/കൗൺസിലർമാർ ബന്ധപ്പെട്ട എഞ്ചിനീയർമാർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ഘടക സ്ഥാപന മേധാവികൾ, ഐ.കെ.എം. ടെക്നിക്കൽ അസിസ്റ്റന്റുമാർ (ഏതെങ്കിലും ഒരു സ്ഥാപനത്തിൽ) എന്നിവർ ശിൽപശാലയിൽ പങ്കെടുക്കേണ്ടതാണ്. ഇതോടൊപ്പമുള്ള പ്രവർത്തന മാർഗ്ഗരേഖയിലെ കാര്യങ്ങൾ ശിൽപശാലയിൽ വിശദീകരിക്കേണ്ടതും പ്രവർത്തന കലണ്ടറിന് രൂപം നൽകി പ്രവർത്തനം ആസൂത്രണം ചെയ്യേണ്ടതുമാണ്. ഭാഗം ബി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾക്കുള്ള മാർഗ്ഗരേഖ 1. മേൽനോട്ടം രേഖപ്പെടുത്തൽ: 06-08-2012-ലെ സ.ഉ (കൈ) 212/2012 തസ്വഭവ നമ്പർ സർക്കാർ ഉത്തരവിന്റെ 14-ാം ഖണ്ഡിക യിൽ നിർദ്ദേശിച്ച രീതിയിൽ സെക്രട്ടറിയുടെ മേൽനോട്ടത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ചുമ തലയുള്ള എഞ്ചിനീയർമാർ/ഓവർസീയർമാർ ആണ് വിവരങ്ങൾ രേഖപ്പെടുത്തേണ്ടത്. 2. ചുമതല ആസ്തി സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുക, നേരത്തെ രേഖപ്പെടുത്തിയതിൽ തെറ്റുകളുണ്ടെ ങ്കിൽ തിരുത്തുക, വിട്ടുപോയ വിവരങ്ങൾ കൂട്ടിച്ചേർക്കുക, ആസ്തിയുടെ മൂല്യം രേഖപ്പെടുത്തുക, സചിത്ര സോഫ്റ്റ്വെയർ ആപ്ലിക്കേഷനിൽ വിവരങ്ങൾ രേഖപ്പെടുത്തി ഡേറ്റാബേസ് ഭണസമിതിക്കു സമർപ്പിക്കുക. ഭരണസമിതി അംഗീകരിച്ച ഡേറ്റാബേസ് ഐ.കെ.എം.ന് അയച്ചുകൊടുക്കുക എന്നീ കാര്യങ്ങളുടെ ചുമ തല താഴെപറയുന്ന ഉദ്യോഗസ്ഥർ നിർവ്വഹിക്കേണ്ടതാണ്. ഗ്രാമപഞ്ചായത്ത് : അസിസ്റ്റന്റ് എഞ്ചിനീയർ ബ്ലോക്ക് പഞ്ചായത്ത് : അസിസ്റ്റന്റ് എക്സസിക്യൂട്ടീവ് എഞ്ചിനീയർ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ