Panchayat:Repo18/vol2-page1020
കമ |വകുപ്പ്/ നിലവിലുള്ളത് പരിഷ്ക്കരിക്കുന്നത്/ നം. | അനു കുട്ടിച്ചേർക്കുന്നത് ച്ഛേദം പ്പെടുത്തിയിട്ടുള്ള ഇതര പരിപാടികളും ഉൾപ്പെടുത്തി ഒരു വാർഷിക കർമ്മ പദ്ധതി തയ്യാറാക്കുകയും ഈ കർമ്മ പദ്ധതി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി യുടെ പരിഗണനയ്ക്കായി സമർപ്പിക്കു കയും ചെയ്യുക. അതത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ അഭിപ്രായ ത്തോടുകൂടി പഞ്ചായത്ത്/നഗരസഭ യുടെ ഭരണസമിതി മുമ്പാകെ സമർപ്പി ക്കുകയും ഭരണസമിതിയുടെ അഭി പ്രായങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് കർമ്മ പദ്ധതി സമയബന്ധിതമായി നടപ്പാക്കു കയും ചെയ്യണം. സ്റ്റാന്റിംഗ് കമ്മിറ്റി സമർപ്പിക്കപ്പെട്ടതിനുശേഷം 30 ദിവസ ത്തിനുള്ളിൽ ഗ്രാമപഞ്ചായത്ത്/നഗര കൗൺസിലിന്റെ അംഗീകാരം സംബന്ധിച്ച അഭിപ്രായം ഉണ്ടാകുന്നി ല്ലെങ്കിൽ സമർപ്പിക്കപ്പെട്ട കർമ്മ പരി പാടി അംഗീകരിക്കപ്പെട്ടതായി പരി ഗണിച്ച് നടപ്പാക്കാവുന്നതാണ്. (സ.ഉ. (പി) നം. 265/2008/തസ്വഭവ തീയതി 10-10-2008 പ്രകാരം പരിഷ്ക്കരിച്ചത്.) സ്ഥാപനങ്ങളും ചുമതലപ്പെടുത്തിയി ട്ടുള്ള ഇതര പരിപാടികളും ഉൾപ്പെ ടുത്തി ഒരു വാർഷിക കർമ്മ പദ്ധതി തയ്യാറാക്കുകയും ഈ കർമ്മ പദ്ധതി ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി സമർപ്പിക്കുകയും ചെയ്യുക. അതത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ അഭിപ്രായ ത്തോടുകൂടി പഞ്ചായത്ത്/നഗരസഭ യുടെ ഭരണസമിതി മുമ്പാകെ സമർപ്പിക്കുകയും ഭരണസമിതിയുടെ അഭിപ്രായങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് കർമ്മ പദ്ധതി സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യണം. സ്റ്റാന്റിംഗ് കമ്മിറ്റി സമർപ്പിക്കപ്പെട്ടതിനുശേഷം 30 ദിവസത്തിനുള്ളിൽ ഗ്രാമ പഞ്ചായത്ത്/നഗര കൗൺസിലിന്റെ അംഗീകാരം സംബന്ധിച്ച അഭി പ്രായം ഉണ്ടാകുന്നില്ലെങ്കിൽ സമർപ്പി ക്കപ്പെട്ട കർമ്മ പരിപാടി അംഗീകരി ക്കപ്പെട്ടതായി പരിഗണിച്ച് നടപ്പാക്കാ വുന്നതാണ്. (സ.ഉ.(പി) നം. 265 2008/തസ്വഭവ തീയതി 10-10-2008 പ്രകാരം പരിഷ്ക്കരിച്ചത്) കർമ്മ പദ്ധതി തയ്യാറാക്കുന്നതി നായി ജനുവരി 26-ന് ഒരു പ്രത്യേക അയൽക്കുട്ട യോഗം വിളിച്ചു നിശ്ചിത്രപ്രഫോർമയിൽ അയൽക്കുട്ട കർമ്മ പദ്ധതിയും തുടർന്ന് അവസ്ഥ പരിശോധനയും നടത്തേണ്ടതാണ്. പ്രസ്തുത കർമ്മ പദ്ധതി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മുഖേന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സമർപ്പിച്ച അംഗീകാരം വാങ്ങിക്കേണ്ടതാണ്. • തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങൾക്ക് മുമ്പിൽ സമർപ്പിച്ച കർമ്മ പദ്ധതിയിൽ ചൂണ്ടികാട്ടലുകളോ നിർദ്ദേശങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ആയത് പരിശോധിച്ച നടപടി സ്വീകരിക്കണം, ഓരോ അംഗത്തിനും പകർപ്പ് നൽകണം. കർമ്മ പദ്ധതി സി.ഡി.എസ് ചെയർപേഴ്സസൺ നേരിട്ട് ഭരണ സമിതിയോഗത്തിൽ അവതരിപ്പി ക്കണം. കർമ്മ പദ്ധതിയുടെ കൂടെ കഴിഞ്ഞ വർഷത്തെ നേട്ടവും പോരായ്മയും ഗുണഭോക്താക്ക ളുടെ (ആനുകൂല്യവും നൽകിയ
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |